HomePHOTO STORIESമൂന്നാംകിട പൗരന്‍

മൂന്നാംകിട പൗരന്‍

Published on

spot_img

(Photo Story)

ശ്രീരാജ് കുഞ്ഞുമോന്‍

കടലിരമ്പങ്ങളെ ഹൃദയത്തുടിപ്പിനോപ്പം ചേര്‍ത്തുവച്ച ജനത.

കടലില്‍ നിന്ന് അകന്നു പോകുമ്പോള്‍ ശരീരത്തിലെ ഒരു അവയവം തന്നെ പറിച്ചു മാറ്റുന്നതിന്റെ വേദന ഉള്ളിലൊതുക്കുകയാണ് ഇപ്പോള്‍.

കടലില്‍ നിന്നകന്നു പോയപ്പോള്‍ ഈ കടലിന്റെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ പോലും കഴിയുന്നില്ല എന്ന് വിശാലതയുടെ തീരത്തുനിന്നും കൊട്ടിയടപ്പുകളിലേക്ക് ഒതുങ്ങിപ്പെട്ടപ്പോള്‍ മാനസിക പിരിമുറുക്കം മൂലം ആത്മഹത്യയില്‍ അഭയം പ്രാപിച്ചവര്‍ വേറെയും.

ജാതിമതഭേദമെന്യേ ഒരുമയോടെ ജീവിക്കുന്ന ഈ മണ്ണില്‍ നിന്ന് അകലേക്ക് പോകേണ്ടിവന്നു.

ഇവിടെ ഒറ്റപ്പെടലിന്റെ ലോകത്തേക്ക് തള്ളപ്പെട്ടു പോയവര്‍ ആണ് ഞങ്ങള്‍.

ഇപ്പോള്‍ ഞങ്ങള്‍ മറ്റൊരു മണ്ണില്‍ വരുത്തനായും സ്വന്തം മണ്ണില്‍ അതിഥിയായും ജീവിക്കുന്നു.

വ്യക്തിത്വം നഷ്ടപ്പെട്ട ഒരു സമൂഹത്തെ വാര്‍ത്തെടുക്കലിന്റെ പേര് പുനരധിവാസം സാധാരണക്കാരിലേക്ക് മാത്രം കടന്നു വരുന്ന അവകാശ ലംഘനങ്ങളുടെ നേര്‍രൂപങ്ങള്‍.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this