തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...
(കവിത)
ആതിര കെ തൂക്കാവ്
മൂന്നാം ക്ലാസ്സിന്റെ ആദ്യ നിരയിലെ ബെഞ്ചിൽ തനിച്ചിരുന്നൊരു പെണ്ണുണ്ട്.
മിണ്ടി പറയാൻ കൂട്ടുകാരില്ലാ,
ഉച്ചക്കഞ്ഞി കുടിക്കാൻ കൈ പിടിച്ചു...
(Photo Story)
ശ്രീരാജ് കുഞ്ഞുമോന്‍
കടലിരമ്പങ്ങളെ ഹൃദയത്തുടിപ്പിനോപ്പം ചേര്‍ത്തുവച്ച ജനത.
കടലില്‍ നിന്ന് അകന്നു പോകുമ്പോള്‍ ശരീരത്തിലെ ഒരു അവയവം തന്നെ പറിച്ചു...
(നോവല്‍)
യഹിയാ മുഹമ്മദ്
ഭാഗം 8
റാഫേലും അന്നയും തമ്മിലുള്ള വിവാഹം ഏതാണ്ട് പത്തുവര്‍ഷംമുമ്പാണ് കഴിഞ്ഞത്. അവന്റെ നോട്ടത്തിലും ഭാവത്തിലും അന്നയുടെ മേലുള്ള...
(കവിത)
ജിപ്‌സ പുതുപ്പണം
നീയുണ്ടെന്ന തോന്നലിന്റെ
ജനാലയടയുന്നു
ഞാനില്ലെന്ന മട്ടിൽ
മുറിയിലിരുട്ട്.
നീയൊഴിച്ചിട്ടു പോയ
ഒച്ചകളെ
പെട്ടികളിലടക്കി വെച്ചിട്ടുണ്ട്.
നീയില്ലാതിരിക്കുമ്പോഴും
നിന്റെ പാട്ട് കേൾക്കുന്ന
നമ്മുടെ വീടിനൊരു
മുറ്റമുണ്ടായിരുന്നെങ്കിൽ
എന്ന തോന്നലിലിരിപ്പാണ്
ഞാൻ.
ആ മുറ്റത്തൊരു
കസേരയെനിക്കുണ്ട്.
ഇവിടിരുന്നാൽ കാണുന്ന
വീടിന്റെയാണ് ജനാലയടയുന്നത്.
വീടില്ലെന്ന മട്ടിൽ
നീയടഞ്ഞു...
തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...