HomePROFILESARTIST / PAINTERശരത് ചന്ദ്രൻ പി | Sarath Chandran P

ശരത് ചന്ദ്രൻ പി | Sarath Chandran P

Published on

spot_imgspot_img
ശരത് ചന്ദ്രൻ
ചിത്രകാരൻ | കോഴിക്കോട്

ആഗോളതലത്തിൽ അറിയപ്പെടുന്ന മലയാളിചിത്രകാരനാണ് ശരത്ചന്ദ്രൻ. തലശ്ശേരിയിലെ കേരള സ്കൂൾ ഓഫ് ആർട്ട്സിലെ ശ്രീ. സി.വി.ബാലൻ നായർക്കു കീഴിലാണ് ശരത് ചന്ദ്രൻ ചിത്രകലാഭ്യസനം നടത്തിയത്. പിന്നീട് അതേ സ്ഥാപനത്തിൽ അദ്ദേഹം ചിത്രകലാധ്യാപകനായി. നിറങ്ങളെക്കുറിച്ചുള്ള സൂക്ഷ്മജ്ഞാനവും, അനുപമമായ കൈത്തഴക്കവും അടങ്ങാത്ത ആത്മവിശ്വാസവുമാണ് ചിത്രകലാരംഗത്ത് അദ്ദേഹത്തിന്റെ നാമം ഉറപ്പിച്ചു നിർത്തുന്നത്.തനതുശൈലിയിൽ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹം അദ്ദേഹത്തെ 1964 ൽ ബോംബേയിൽ എത്തിച്ചു. ശാന്തിനികേതനിൽ നിന്നുള്ള ശ്രീ. എൻ. ആർ ഡേയുടെ കീഴിൽ ആയിരുന്നു അവിടെ അദ്ദേഹം ജോലി ആരംഭിച്ചത്. അതിനു ശേഷം ഗോള്‍ഡൻ ടുബാക്കോ കന്പനി ലിമിറ്റഡിൽ ആർട്ട് ഡയരക്ടറായി. തുടർന്ന് ഓർബിറ്റ് എന്ന പേരിൽ സ്വന്തമായി ഒരു പരസ്യ ഏജൻസി ആരംഭിച്ചു. Hyderabad Deccan Cigarette Factory, Hilton Tobacco, Nabel General UAE, Bridgeway Tobacco UAE, Alitalia Airways, Cuticura Talc, Twenty First Century Printers, Navbharat Tobacco തുടങ്ങി നിരവധി കന്പനികൾക്കായി അദ്ദേഹം ഡിസൈനുകൾ ഒരുക്കി.

അക്കാലത്ത് യു.എസ്.എസ്.ആർ, മിഡിൽ ഈസ്റ്റ്, യു.എസ്.എ, എത്തോപ്യ തുടങ്ങി രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന ഭൂരിഭാഗം സിഗരറ്റ് കന്പനികൾക്കു വേണ്ടിയും അദ്ദേഹം ഡിസൈന്‍ ചെയ്തിരുന്നു.

ജലച്ചായം, ഓയിൽ കളർ, അക്രിലിക്, ചാർക്കോൾ എന്നീ എല്ലാ മാധ്യമങ്ങളിലും ഒരേ പോലെ പ്രാഗൽഭ്യം തെളിയിച്ച ചിത്രകാരനാണ് ശരത് ചന്ദ്രൻ. റിച്ചാർഡ് ആറ്റൺബറോയുടെ ‘ഗാന്ധി’ ചിത്രത്തിനുവേണ്ടി ശരത്ചന്ദ്രൻ ഒരുക്കിയ പോസ്റ്ററുകൾ ശ്രദ്ധേയമാണ്.

2022 ജൂൺ മൂന്നിന് മരണപ്പെട്ടു.

 

Artist Saratchandran P Artist Saratchandran P Artist Saratchandran P Artist Saratchandran P Artist Saratchandran P Artist Saratchandran P Artist Saratchandran P Artist Saratchandran P Artist Saratchandran P Artist Saratchandran P Artist Saratchandran P Artist Saratchandran P Artist Saratchandran P

https://fb.watch/dpgdHM9rLf/

SARAT CHANDRAN P
Artist, Painter | Kozhikode

An internationally recognised artist from Kerala. He had his professional education in drawing and painting at Kerala School of Arts, Tellicherry, under the guidance of Late Shri C.V. Balan Nair. Later he worked as an instructor at the same school. Precise knowledge of colours, incomparable hand-speed, detailed style, and Self-confidence are the qualities that made him successful in his field.

He love to do things differently,  which took him to Bombay in 1964 where he worked under Shri N. R. Dey of Shantiniketan as an illustrator and finishing artist. Thereafter he joined Golden Tobacco Company Limited as Art Director. After leaving Golden Tobacco, he started an accredited agency of his own called ORBIT Advertising with some reputed clients like Hyderabad Deccan Cigarette Factory, Hilton Tobacco, Nabel General UAE, Bridgeway Tobacco UAE, Alitalia Airways, Cuticura Talc, Twenty-First Century Printers, Navbharat Tobacco etc. He created designs for most of the Cigarette packets for the export market, especially for USSR, Middle East, USA, Cyprus, Ethiopia etc.  Canvas has always been his favourite channel to express his thoughts and observations. His favourite mediums include dry pastels, colour pencils, charcoal, watercolours, acrylic, oil paints, aqua oil, knife painting and metallic pencil. Being settled in Calicut now, he devote all his time to painting on various subjects.

Recognitions

  • He won the prize of a Juke Box from Switzerland for designing a Vintage Car in the “Get a Wild One” contest held by Philips Morris.
  • Won a prize in the All Indian poster competition for the film “Ek Musafir Ek Hasina” in 1963.
  • Personally responsible for the layout, display and erection of exhibition display for the Cotton Export Promotion Council, Silk & Rayon and Woolen Export Promotion Council in Nepal, Delhi and Bombay during the period 1965 to 1971.
  • Designed the first ‘News Circle Bulletin’ for State Bank of India in 1966, and did the portrait of Mr Saxena, Custodian of State Bank of India.
  • For the Madras World Fair, designed and executed the pavilion for the Cotton Export Promotion Council including the entire display depicting the history of the Indian Cotton industry through paintings.
  • Designed promotional collaterals, posters, press ads and trophies for Asian Amateur Boxing Federation, 1976.
  • Designed posters and Press Ads for Sir Richard Attenborough’s film “Gandhi” through Source Advertising in 1980.
  • Held two Painting Exhibitions under the same title “An Indian Panorama ” at the Kerala Lalithakala Academy Art Gallery, Calicut from 24th to 29th January 2006 and also at Town Hall, Kannur from 27th September to 1st October 2006.

Passed away on 3rd June 2022

spot_img

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...