Shaji N Subramannian

3
2907
Artist Shaji NS Shaji Nangyarthodiyil Subrahmannian
Artist / Art Teacher
Malappuram
A world-famous Indian artist from Kerala, born to Smt. Rohini teacher and Sri. Subramanian. Being highly experienced in pen art and painting, he himself has developed a special art form called “Thooli”. His journey into the field of art began from his childhood when&while he was inspired by his parents who are, obviously, his first teachers. His father, being a social activist, had to make posters for political purposes and these were the days, he was given a chance to hold painting brushes. Now he owns a diploma in drawing and painting.
“Thooli”, the most cherished art form introduced by him had its origin when he was a fine art student. This is a special kind of decorative and creative art based on Indian folk/epic events or characters. According to him, the best thing about being an artist is the self-satisfaction from art although it can be a means of livelihood. For the last 20 years, he has been working as an art teacher in India, Maldives and the Middle East. He has a wide circle of pupils across the world who are inspired and pleased by his fantastic, application mode of teaching. Above all, for him, art as well as family is his passion and hence manages time to keep a healthy status in both. His spouse Smt. Bijili and kids Balendu and Sanand are always there to support and promote him in the field.

Awards

  • ACK Raja Memorial award of Kerala State, 2000.
  • Art Alchemy Award – Gold medal in Art Alchemy All India Art Competition

Artist Shaji N Subrahmannian
Acrylic on Canvas

Artist Shaji N Subrahmannian Artist Shaji N Subrahmannian Artist Shaji N Subrahmannian Artist Shaji N Subrahmannian

ഷാജി. എൻ. സുബ്രഹ്മണ്യൻ
ചിത്രകാരന്‍വിശ്വപ്രസിദ്ധനായ ഇന്ത്യൻ ചിത്രകാരൻ. പെയിന്റിംഗ്, പെൻ ആര്‍ട്ട്‌ എന്നിവയിലെ അനുഭവജ്ഞാനവും, മികവും കൊണ്ട് “തൂലി”എന്ന് പേരുള്ള ഒരു പ്രത്യേക കലാരൂപത്തിനു ജന്മം കൊടുത്ത അനുഗ്രഹീത പ്രതിഭ.
പഠനവും വ്യക്തിജീവിതവും

രോഹിണി ടീച്ചർ, സുബ്രഹ്മപണ്യൻ ദമ്പതികളുടെ മകനായ കലാകാരൻ ഷാജിയുടെ ചെറുപ്പം മുതൽക്കെയുള്ള പ്രചോദനം മാതാപിതാക്കൾ തന്നെയായിരുന്നു. സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായ അച്ഛന്റെ പോസ്റ്ററുകളിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. ചിത്രരചന, പെയിന്റിംഗ് എന്നീ രംഗത്ത് ഡിപ്ലോമ കരസ്ഥമാക്കിയ ഈ അനുഗ്രഹീത കലാകാരൻ ‘തൂലി’എന്ന കലാരൂപത്തിന് ജന്മം കൊടുത്തത് ഫൈൻ ആർട്സ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ്. ഇന്ത്യൻ നാടോടിസമുദായത്തെയും ഐതിഹ്യ കഥാപാത്രങ്ങളെയും ആസ്‌പതമാക്കിയുള്ള ഒരു ക്രിയാത്മകമായ കലാ രൂപമാണ് തൂലി. ഷാജി എന്ന കലാകാരന് കല ജീവിതമാർഗം എന്നതിലുപരി ആത്മ സംതൃപ്തി കൂടിയാണ്.

രണ്ട് പതിറ്റാണ്ടുകളായി, ഇന്ത്യ, മാലദ്വീപ്‌, മിഡ്‌ഡിൽ ഈസ്റ്റ്‌ എന്നീ രാജ്യങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചുപോരുന്നു. വ്യത്യസ്തമായ അധ്യാപന രീതിയും, കലയിലെ അസാലാമാന്യ മികവും കൊണ്ട് ലോകത്തിലെ നാനാ ഭാഗത്തുള്ള കലാസ്നേഹികളായ വിദ്യാർത്ഥികളുടെ ശ്രദ്ധ നേടിയെടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കുടുംബത്തിനെയും കലയെയും ഒരു പോലെ സ്നേഹിക്കുന്ന ഷാജിക്ക് എന്നും പ്രോത്സാഹനമായി ഭാര്യ, ശ്രീമതി ബിജിലിയും മക്കളായ സാലേന്ദു, സാനന്ദു എന്നിവരും കൂടെയുണ്ട്.

അവാർഡുകൾ

എ.കെ.സി മെമ്മോറിയൽ അവാർഡ് ഓഫ് കേരള, 2000

ആൾ ഇന്ത്യ ആർട് ആൽ കെമി സംഖടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചു സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട്.

Reach out at

“Canvas”
kaithakunda, Ayikkarappadi PO
Malappuram
+919605502006

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here