Homeചിത്രകല

ചിത്രകല

കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ‘കളര്‍ സോണ്‍’

കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയില്‍ 'കളര്‍ സോണ്‍' എന്ന് പേരിട്ടിരിക്കുന്ന ഗ്രൂപ്പ് പെയിന്റിങ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20 ന് ആരംഭിക്കുന്ന പ്രദര്‍ശനം വൈകിട്ട് 3.30ന് ഡോ. സി ശ്രീകുമാര്‍ (കോഴിക്കോട് ഐഎംസിഎച്ച്...

‘മേളപ്പെരുക്ക’ത്തിന് തിരശ്ശീലയുയര്‍ന്നു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം 'മേളപ്പെരുക്ക'ത്തിന് ഇന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ തിരശ്ശീലയുയര്‍ന്നു. ഈ മാസം 21 വരെ തുടരുന്ന കലോത്സവത്തിന്റെ സ്‌റ്റേജ് ഇതര മത്സരങ്ങള്‍ക്ക് ആരംഭം കുറിച്ചു. 19 മുതല്‍...

ഏകദിന ഫാബ്രിക് പെയിന്റിംഗ് ശില്പശാല

മിസ്സിസ്‌ രാധിക രഞ്ജിത് നയിക്കുന്ന ഏകദിന ഫാബ്രിക് പെയിന്റിംഗ് ശിൽപശാല 2017 ആഗസ്റ്റ് 5 ശനിയാഴ്ച ആത്മയിൽ. രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് വർക്ക്ഷോപ്പ് . ഫാബ്രിക് പെയ്ന്റിംഗിന്റെ പ്രഥമ...

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേരുന്നു

അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു. ചങ്ങാതിക്കൂട്ടം എന്ന പേരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മെയ് 6ന് വിവിധ പരിപാടികളോടെ ആരംഭിക്കും. അത്തോളി ഹൈസ്‌കൂള്‍, ആര്‍വി സതീഷ്...

ഏകാംഗ ചിത്രപ്രദര്‍ശനം

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട്ഗാലറിയില്‍ ഏകാംഗ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. സജീഷ് പി.എയുടെ ഇന്‍ഫിനിറ്റി ഔട്ട് ഓഫ് എക്‌സിസ്റ്റന്‍സ് എന്ന പേരിലുള്ള ചിത്ര പ്രദര്‍ശനമാണ് നവംബര്‍ 1മുതല്‍ ആരംഭിക്കുന്നത്. രാവിലെ 11 മണിമുതല്‍...

ലോക വെറ്റിനറി ദിനം: ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

അരുണ്‍. കെ ഒഞ്ചിയംകോഴിക്കോട്: ലോക വെറ്റിനറി ദിനത്തോടനുബന്ധിച്ച് കേരള ഗവണ്മെന്റ് വെറ്റിനറി ഓഫീസർസ് അസോസിയേഷൻ (KGVOA) ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. പൊതുജനങ്ങളും വെറ്റിനറി ഉദ്യോഗസ്ഥറും തമ്മിലുള്ള അകലം...

വടകര ബ്ലോക്ക് പഞ്ചായത്ത് ആർട്ട് ഗാലറി ഇനി മുതൽ സദു അലിയൂർ ആർട്ട് ഗാലറി എന്ന നാമത്തിൽ അറിയപ്പെടും – ശ്രീ കോട്ടയിൽ രാധാകൃഷ്ണൻ

അകാലത്തിൻ അണഞ്ഞുപോയ അനശ്വര ചിത്രകാരൻ സദു അലിയൂരിനെ ഇന്ന് വടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് അനുസ്മരിച്ചു. ആദരണീയ അഴിയൂര് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബഹു: വടകര...

ജിതിൻ എം. ആറിന്റെ  ഏകാംഗ ചിത്രപ്രദർശനം

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ജിതിൻ എം. ആറിന്റെ  ഏകാംഗ ചിത്രപ്രദർശനം . Existence എന്ന് പേരിട്ടിരിക്കുന്ന ഏകാംഗ ചിത്രപ്രദർശനം, ആഗസ്റ്റ്  17 മുതൽ 23 വരെ സർവ്വകലാശാലയിലെ അക്കാദമി ആർട്ട് ഗ്യാലറിയിൽ വെച്ച്...

മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്‌കാരം ഹാരിസ് ഭായിയ്ക്ക്

പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്‌കാരം പ്രശസ്ത തബല വിദ്വാന്‍ ഹാരിസ് ഭായിയ്ക്ക്. തബല വാദന രംഗത്ത് കഴിഞ്ഞ ആറുപതിറ്റാണ്ടിലധികമായി നല്‍കിയ സംഭാവനകള്‍ വിലയിരുത്തിയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. തബല...

ആര്‍ട്ട്ഗാലറിയില്‍ താജ്ബക്കറിന്റെ ‘കമിനോ’

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ താജ്ബക്കറിന്റെ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. സുകൃതം ഗേള്‍സ് ഹോമിലെ കുട്ടികളാണ് ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പരിപാടിയില്‍ സാംസ്‌കാരിക കലാ മേഖലയിലുള്ള പ്രമുഖര്‍ സാന്നിധ്യം അറിയിക്കും.  'കമിനോ'...
spot_imgspot_img