Homeചിത്രകല

ചിത്രകല

ചിത്രകാരൻ സദു അലിയൂർ അന്തരിച്ചു

ജലച്ചായ ചിത്രകാരന്‍ സദു അലിയൂര്‍ (57) അന്തരിച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കുറച്ചുദിവസമായി ചികിത്സയിലായിരുന്നു.50 രാഷ്ട്രങ്ങളില്‍നിന്നായുള്ള ലോകപ്രശസ്ത ജലച്ചായ ചിത്രകാരന്മാരുടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച...

കുരുത്തോല ചമയം പഠിക്കാം

കോഴിക്കോട്: പയ്യന്നൂര്‍ ഫോക്ക് ലാന്റിന്റെ സഹകരണത്തോടെ എസ്‌കെ പൊറ്റക്കാട് സാംസ്‌കാരിക കേന്ദ്രത്തില്‍ വെച്ച് കുരുത്തോല ചമയ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 5,6 തിയ്യതികളിലായാണ് ശില്‍പശാല നടത്തുന്നത്. വിദഗ്ധരായ കലാകാരന്മാരുടെ നേതൃത്വത്തിലാണ് ക്യാമ്പ്...

‘നന്മജീവികൾ പാർക്കുന്ന ഇടം’ – പുസ്തകപ്രകാശനം

രഞ്ജിത് ഓരി രചിച്ച് പയ്യന്നൂർ ഡിസംബർ ബുക്സ് പ്രസിദ്ധീകരിക്കുന്ന 'നന്മജീവികൾ പാർക്കുന്ന ഇടം' എന്ന കവിതാസമാഹാരത്തിൻറെ പ്രകാശനം 2017 ഏപ്രിൽ 2 ന് വൈകുന്നേരം 4 മണിക്ക് ശ്രീ കരിവെള്ളൂർ മുരളി നിർവഹിക്കും....

മുനീര്‍ അഗ്രഗാമിയുടെ ചിത്ര പ്രദര്‍ശനം

മെയ് 1 മുതല്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി മുനീര്‍ അഗ്രഗാമിയുടെ ചിത്ര പ്രദര്‍ശനത്തിന് വേദിയാവുന്നു. ചൈല്‍ഡ്ഏജിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'ചില്‍ഡ്രന്‍ ഓഫ് അവര്‍ ടൈംസ് - പോയട്രി ഓണ്‍...

പാരീസ് വിശ്വനാഥനും ബി.ഡി. ദത്തനും രാജാരവിവർമ പുരസ്‌കാരം

ചിത്ര, ശിൽപകലാ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന രാജാ രവിവർമ പുരസ്‌കാരത്തിന് പാരീസ് വിശ്വനാഥൻ, ബി. ഡി. ദത്തൻ എന്നിവർ അർഹരായി.മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...

നിങ്ങളെന്തിനാണ് ശരീരത്തിന് മാത്രം ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്…?

മനുഷ്യശരീരത്തിന്റെ രചനാസാധ്യതകളെ തന്റെ ചിത്രങ്ങളിൽ നിരന്തരം സന്നിവേശിപ്പിക്കുന്ന ചിത്രകാരൻ വിഷ്ണുറാം നേരിട്ടിട്ടുള്ള പ്രധാന ചോദ്യങ്ങളിൽ ഒന്നാണ്  'നിങ്ങളെന്തിനാണ് ശരീരത്തിന് മാത്രം ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്...?' എന്ന ചോദ്യം. ഈ ചോദ്യത്തിന് വിഷ്ണുറാം നൽകിയ വിശദീകരണം ഈ...

അനുകരണത്തിന്റെ ഐക്കണോഗ്രഫി

 സുധീഷ് കോട്ടേമ്പ്രംഒരു പൂ കണ്ടാൽ, അസ്തമയാകാശം കണ്ടാൽ, മലയിടുക്കിൽനിന്ന് കുത്തിയൊലിച്ചുവരും വെള്ളച്ചാട്ടം കണ്ടാൽ ''ഹാ എന്തു ഭംഗി'' എന്നു മുൻപിൻ നോക്കാതെ നമ്മൾ പറഞ്ഞേക്കാം. ഒരു കുഞ്ഞിനെ കണ്ടാലും തോന്നും എന്തു ചന്തം!...

ചരിത്രം സൃഷ്ടിച്ച് ശതചിത്രക്ക് സമാപനം

ഫോട്ടോ: കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ശതചിത്ര പ്രദർശനത്തിന്റെ സമാപന ദിവസം പ്രദർശനം കാണാനെത്തിയ ഗ്രീൻ പാലിയേറ്റീവ് പ്രവർത്തകരും ചിത്രകാരൻമാരുമായ ജസ്ഫർ കോട്ടക്കുന്ന്, ഉമ്മുൽ കുലുസ് എന്നിവർ കലാകാരൻമാർക്കൊപ്പംകോഴിക്കോട്: ശതചിത്ര എന്ന...

വർണ്ണമേഘങ്ങൾ തുന്നുന്നവർ

ജിഷ്ണു രവീന്ദ്രൻ"ഒരു മണിക്കൂർ നേരത്തെ പണിയല്ലേയുള്ളൂ അതിനാണോ ഇത്രേം.." എന്ന് വിലപേശുന്നത് നിർത്താത്തെടുത്തോളം കാലം കേരളത്തിലെ കലാകാരന്റെ വിശപ്പ് മാറില്ല. ഈ ചിത്രങ്ങൾ സുനിൽ കാനായിയുടെ സ്വാഭിമാന പ്രഖ്യാപനങ്ങളാണ്. ബാംഗ്ലൂരിൽ ആനിമേഷൻ രംഗത്ത്...

ഒമാന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ദേശീയ അവാര്‍ഡ് പ്രകാശന്‍ പുത്തൂരിന്

ഒമാന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡിന് പ്രകാശന്‍ പുത്തൂരിനെ തിരഞ്ഞെടുത്തു. 'Cadences 1 and 2' എന്നിങ്ങനെ ഒമാന്‍ ജീവിതവും പരമ്പരാഗത സംഗീതവും ഇടകലര്‍ത്തി വരച്ച രണ്ടു പെയിന്റിങ്ങുകളാണ്...
spot_imgspot_img