മുനീര്‍ അഗ്രഗാമിയുടെ ചിത്ര പ്രദര്‍ശനം

0
457

മെയ് 1 മുതല്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി മുനീര്‍ അഗ്രഗാമിയുടെ ചിത്ര പ്രദര്‍ശനത്തിന് വേദിയാവുന്നു. ചൈല്‍ഡ്ഏജിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘ചില്‍ഡ്രന്‍ ഓഫ് അവര്‍ ടൈംസ് – പോയട്രി ഓണ്‍ കാന്‍വാസ് ‘ എന്നാണ് ചിത്ര പ്രദര്‍ശനത്തിന്റെ പേര്. മെയ്-6ന് ചിത്ര പ്രദര്‍ശനം സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here