ഗസലുകൾ പൂക്കുന്നിടം

0
677

ഗസലുകളുടെ ലോകത്തെ അതുല്യ സാന്നിധ്യം, റാസ റസാക്കും, ഭാര്യയും ഗസൽ ഗായികയുമായ ഇൻത്യാസ് ബീഗവും നയിക്കുന്ന ഗസൽ സായാഹ്നം കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ വെച്ച് ഏപ്രിൽ 24 ന് വൈകിട്ട് 6 മണിക്ക് നടക്കുന്നു.

ഗസലുകൾ പൂക്കുന്നിടം എന്ന് പേര്‌ നൽകിയ പരിപാടി കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു കൂട്ടം ഗസൽ പ്രേമികളുടെ വാട്സാപ്പ് കൂട്ടായ്മ്മയായ ‘ഗസലുകൾ പൂക്കുന്നിട’ ത്തിന്റെ ആഭിമുഖ്യത്തിൽ ആണ് സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.

LEAVE A REPLY

Please enter your comment!
Please enter your name here