Homeചിത്രകല

ചിത്രകല

തന്നിലേക്ക് ആഴ്ന്നിറങ്ങാനുള്ള ആഗ്രഹത്തിന്റെ പ്രതിഫലനം

ശരണ്യ എം ചാരു പേനയും പെൻസിലും കൊണ്ട് ലോകം പണിയുന്ന മനുഷ്യരോട് അന്നും ഇന്നും അടങ്ങാത്ത പ്രണയമാണ്. കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിൽ നടന്ന് വരുന്ന, വരയുടെ മായിക ലോകത്തിൽ ജീവിക്കുന്ന അശ്വതി മോഹന്റെ...

കലാനിരൂപണ – പരിഭാഷാ പുസ്തകങ്ങള്‍ക്ക് അവാര്‍ഡ്

ചിത്രശില്പ കലകളെ സംബന്ധിച്ച മികച്ച മൗലിക മലയാള ഗ്രന്ഥത്തിനും പരിഭാഷാ ഗ്രന്ഥത്തിനും കേരള ലളിതകലാ അക്കാദമി നല്‍കുന്ന അവാര്‍ഡിന് പരിഗണിക്കുന്നതിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. ഇരു വിഭാഗത്തിനും 10,000/- രൂപ വീതം ഓരോ അവാര്‍ഡാണ് നല്‍കുന്നത്....

സദസ്സ്യരില്‍ വിസ്മയം തീര്‍ത്ത് കിംഗ് ലിയര്‍ കഥകളി അരങ്ങേറി

അനന്തപുരിയിലെ ലെവി ഹാളിന്റെ നിറഞ്ഞ സദസ്സ് കിംഗ് ലിയര്‍ കഥകളി ആവിഷ്‌കാരം ഏറ്റുവാങ്ങി. വില്യം ഷേക്സ്സ്പിയറിന്റെ വിഖ്യാത നാടകത്തിന് ഫ്രാന്‍സിലേയും കേരളത്തിലേയും കലാപ്രതിഭകള്‍ ചേര്‍ന്നാണ് കഥകളി ആവിഷ്‌കാരമൊരുക്കിയത്. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ...

വർഷഋതു ചിത്രപ്രദര്‍ശനം ആഗസ്റ്റ് 13, 14 തീയതികളിൽ അടൂരില്‍

അടൂര്‍: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും സാപ്ഗ്രീന്‍ ആര്‍ട്ടിസ്റ്റ്‌സ് ഗ്രൂപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച വര്‍ഷഋതു ചിത്രകലാ ക്യാമ്പില്‍ രചിക്കപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനം ആഗസ്റ്റ് 13, 14 തീയതികളിൽ അടൂര്‍ എസ്.എന്‍.ഡി.പി യൂണിയന്‍...

പത്ത് പ്രമുഖര്‍, ഛായാചിത്രങ്ങള്‍, അവരുടെ വാക്കുകള്‍

അരുണ്‍. കെ ഒഞ്ചിയംസെല്‍ഫ് പോട്രൈറ്റുകളില്‍ വിദഗ്ദരായ പത്ത് പ്രമുഖരുടെ ഛായാചിത്രങ്ങള്‍ അവരുടെ വാക്കുകളില്‍.റംബ്രാന്റ് വാൻ റിൻ Rembrandt van Rijn"നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ പരിശീലിപ്പിക്കുക, ഇപ്പോൾ നിങ്ങൾക്ക് അറിയാത്തത് എന്താണെന്ന് വ്യക്തമാക്കാൻ സഹായിക്കും "Self portrait 1658 oil...

വൈവിധ്യങ്ങളിലെ സംഗമം

കാണികള്‍ക്ക് വ്യത്യസ്താനുഭവമൊരുക്കി ആര്‍ട്ട് മീറ്റ്സ് ഫുഡ് ചെന്നൈയില്‍ സംഘടിപ്പിച്ചു. പ്രേക്ഷകര്‍ക്ക് നവ്യാനുഭവമൊരുക്കിയാണ് ഏപ്രില്‍ 22ന് എക്‌സിബിഷന്‍ നടന്നത്. കലയും ഭക്ഷണവും സംയോജിപ്പിച്ചുള്ള വ്യത്യസ്തമായ പരിപാടിയായിരുന്നു അരങ്ങേറിയത്. ജിത കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ ആര്‍ട്ട് ഷോയും...

ലോകമേ തറവാട് – കല അതിജീവനം തന്നെ – ഭാഗം 2

ലോകമേ തറവാട് - കാഴ്ചാനുഭവങ്ങൾ ഡോ. അനു പാപ്പച്ചൻ എഴുതുന്നുകാലം കലയോട് ചെയ്യുന്നത് എന്ത്? എന്തെന്നറിയാൻ കല കാലത്തിന് കൊടുത്ത പ്രത്യുത്തരം നോക്കിയാൽ മതി.. അടച്ചിരിക്കാൻ നിർബന്ധിക്കപ്പെട്ട മനുഷ്യരുടെ കാലമായിരുന്നു. ഇനിയും തീർന്നിട്ടില്ല. തുടരുകയാണ്....

ഇന്റര്‍സോണ്‍ : വെള്ളിയാഴ്ചത്തെ ഇനങ്ങള്‍

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം ഷെഡ്യൂള്‍ 20 - 04 - 18  വെള്ളിസ്‌റ്റേജ് 1 08.00 : രജിസ്‌ട്രേഷന്‍ 09.00 : മാര്‍ഗംകളി 01.00 : കോല്‍ക്കളി 03.30 : സ്‌കിറ്റ് 06.00 :...

103ന്റെ നിറവില്‍ ഗുരു ചേമഞ്ചേരി

പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ 103-ാം പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുന്നു. ജൂലൈ 9ന് ഉച്ചയ്ക്ക് 3മണിയ്ക്ക് കൊയിലാണ്ടി ചേലിയ കഥകളി വിദ്യാലയത്തില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന...

ഫോര്‍ട്ട് കൊച്ചിയുടെ ചിത്രകാരന്‍ നിര്യാതനായി

ഫോര്‍ട്ട് കൊച്ചിയിലെ ചിത്രകാരന്‍ ജലീല്‍ (53) ബുധനാഴ്ച രാവിലെയോടെ മട്ടാഞ്ചേരിയില്‍ അന്തരിച്ചു. തന്റെ എട്ടാം വയസ്സില്‍ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയ ഇദ്ദേഹത്തിന്റെ രചനകളില്‍ മിക്കതും 2015-ല്‍ ആഗസ്തില്‍ നടന്ന ഫോര്‍ട്ട് കൊച്ചി ബോട്ട്...
spot_imgspot_img