Homeചിത്രകല

ചിത്രകല

മുതിർന്നവർക്കുള്ള സംഗീത, നൃത്ത ക്ലാസുകള്‍

കണ്ണൂര്‍: ഉദിനൂർ സെൻട്രൽ സ്കൂളിൽ പ്രവർത്തിക്കുന്ന കലാകേന്ദ്രത്തിൽ മുതിർന്നവർക്കുള്ള ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം എന്നിവയ്ക്കുള്ള ക്ലാസുകൾ ഒക്ടോബര്‍ 28 മുതല്‍ ആരംഭിക്കുന്നു. താല്പര്യമുള്ളവർ രാവിലെ 10 മണിക്ക് സ്കൂളിൽ എത്തിച്ചേര്‍ന്ന്‍ ആഡ്മിഷന്‍ എടുക്കുക.കൂടുതല്‍...

ദീപ്തി ജയന്റെ ചിത്രപ്രദര്‍ശനം: വിങ്‌സ് ഓഫ് പാഷന്‍

ദീപ്തി ജയന്റെ വിങ്‌സ് ഓഫ് പാഷന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്ര പ്രദര്‍ശനം മെയ് 15 മുതല്‍ 25 വരെ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍. ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍...

അവധിക്കാല ക്യാമ്പ്

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കായി അവധിക്കാലത്ത് സംസ്ഥാനതലത്തിലുള്ള സഹവാസക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.ഏപ്രില്‍ മെയ് മാസങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലായി കഥ, കവിത, നാടകം,...

സുനിൽ പി ഇളയിടത്തിന്റെ ‘ത്യാഗരാജയോഗവൈഭവം’

കർണാടക സംഗീതത്തിന്റെ പിതൃസ്വരൂപമായി മാറിയ ത്യാഗരാജന്റെ (1767 - 1847 ) സംഗീതത്തേയും ജീവിതത്തേയും സാംസ്‌കാര ചരിത്രത്തിന്റെ വെളിച്ചത്തിൽ വിശകലന വിധേയമാക്കുന്ന പഠനമാണ് ശ്രീ സുനിൽ പി ഇളയിടത്തിന്റെ " ത്യാഗരാജയോഗവൈഭവം" എന്ന...

വുഡ് കട്ട് പ്രിൻറുകളുടെ പ്രദർശനം

ജയേഷ് കെ.കെ യുടെ വുഡ്കട്ട് പ്രിൻറുകളുടെ പ്രദർശനം 2018 ജനുവരി 23 മുതൽ 30 വരെ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും.  2018 ജനുവരി 23...

1000 യുവകലാകാര്‍ക്ക് ഡയമണ്ട് ജൂബിലി ഫെലോഷിപ്പ്

കലയും സംസ്കാരവും സമൃദ്ധിയിലും വൈവിധ്യത്തിനും പേരുകേട്ടതാണ് കേരളം. ഈ പാരമ്പര്യം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന നൂതന പദ്ധതിയാണ് ഡയമണ്ട് ജൂബിലി ഫെലോഷിപ് പ്രോഗ്രാം. കലയെ വിലമതിക്കുകയും പിന്തുടരുകയും ചെയ്യുന്നതില്‍ യുവ തലമുറയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ്, പ്രതിമാസം 10,000...

ആര്‍ട്ട് ഗലറിയില്‍ ‘ഡോണ്‍ ടു എര്‍ത്ത്’

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആര്‍ അജി കുമാറിന്റെ ഏകാംഗ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. 'ഡോണ്‍ ടു എര്‍ത്ത്' എന്ന് പേരിട്ടിരിക്കുന്ന എക്‌സിബിഷന്‍ നവംബര്‍ 17ന് ആരംഭിക്കും. രാവിലെ 11 മണി മുതല്‍...

പ്രകൃതിയും മാതൃത്വവും വരകളും

ശരണ്യ. എം.കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ മാര്‍ച്ച്‌ 15 ന് തുടങ്ങിയതാണ് ബിജുവിന്‍റെ ചിത്ര പ്രദര്‍ശനം. കണ്ണൂർ കുഞ്ഞിമംഗലംകാരനാണ് എ.ബി ബിജു. സോളിറ്റ്യൂഡ് പെയിന്റിങ് എന്ന് ഒറ്റവാക്കിൽ പറയാവുന്ന ചിത്രങ്ങൾ.ചെമ്മണ്‍ നിറത്തിലുള്ള ചായങ്ങളാണ് അദ്ദേഹം...

ഉരു ആര്‍ട്ട് ഹാര്‍ബറില്‍ ‘ലാവണ്യ ചിന്തയുടെ മലയാളധാരകള്‍’

എറണാകുളം: ഉരു സംഭാഷണ പരമ്പരയുടെ ഭാഗമായി ഉരു ആര്‍ട്ട് ഹാര്‍ബറും സഹപീഡിയയും ശ്രീ ശങ്കരാചാര്യാ സംസ്‌കൃതസര്‍വകലാശാല വേദാന്തവിഭാഗവുമായി ചേര്‍ന്ന് 'ലാവണ്യ ചിന്തയുടെ മലയാളധാരകള്‍' എന്ന വിഷയത്തിന് കീഴില്‍ വിവിധ പ്രഭാഷണങ്ങള്‍ അവതരിപ്പിക്കുന്നു. ഒക്ടോബര്‍...

കൈത്താങ്ങാകാന്‍ ചിത്രങ്ങള്‍

എറണാകുളം ഗാന്ധിയൻ ആർട്ട് ഗ്യാലറിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ചിത്രകാരൻ എവറസ്റ്റ് രാജിന്റെ നേതൃത്വത്തിൽ പ്രദർശനവും വില്പനയും ഒരുക്കുന്നു. സെപ്റ്റംബര്‍ 3 മുതല്‍ 8 വരെയായിരിക്കും പ്രദര്‍ശനമൊരുക്കുക. സെപ്റ്റംബര്‍ 3...
spot_imgspot_img