Homeപ്രതികരണം

പ്രതികരണം

സര്‍ഗാത്മകതയുടെ ഓണ്‍ലൈന്‍ വസന്തം

മുഹമ്മദ് സ്വാലിഹ്പരമ്പരാഗത മാധ്യമങ്ങളുടെയും അതേസമയം പ്രസിദ്ധീകരണ കമ്പോളത്തിന്റെയും കുത്തകകളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു രണ്ടായിരാമാണ്ടിനു ശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കടന്നു വന്നത്. പതിയെ അത് ഓള്‍റ്റര്‍നേറ്റീവ് മീഡിയ അഥവാ സമാന്തരമാധ്യമങ്ങള്‍ എന്നതിന്റെ പര്യായമായി മാറി. തങ്ങളുടെ...

സൈബറിടത്തെ സാംസ്കാരിക ബോധ്യങ്ങൾ

പ്രസാദ് കാക്കശ്ശേരിനിർഭയവും സൗന്ദര്യാത്മകവും വിവേകപൂർണവുമായ എഴുത്തുകളെ ചേർത്തു പിടിക്കുന്നിടത്താണ് ഒരു ഓൺലൈൻ പ്രസിദ്ധീകരണം മൗലികമാകുന്നത്. 'ആത്മ ഓൺലൈനിൽ തുടങ്ങി 'ദി ആർട്ടേരിയ ' എന്ന സവിശേഷ പതിപ്പുകളിലൂടെ സൈബറിടത്തിൽ ഇടപെടാൻ കഴിയുന്നത് എഴുത്തിന്റെയും...

ബഹുസ്വരത എന്ന വഴി

വിമീഷ് മണിയൂർപുസ്തകങ്ങളോളം വായിക്കുന്നവർക്ക് കൂട്ടിരിക്കുന്നുണ്ട് ഓൺലൈൻ ആഴ്ച/ മാസ /പ്പതിപ്പുകളും. അക്കൂട്ടത്തിൽ ആർട്ടേരിയ വലിയ പ്രതീക്ഷ നൽകുന്ന സൈബർ തണലിടങ്ങളിലൊന്നാണ്. അനിശ്ചിതത്വങ്ങളുടെ കാലത്തും മുടക്കമില്ലാതെ, വൈവിദ്ധ്യമാർന്ന എഴുത്തുകളുമായ് വായിക്കുന്നവരിലേക്കെത്തുക എന്നത് വലിയ വെല്ലുവിളിയാണ്....

എഴുത്തിനൊരിടം

അഞ്ജലി മാധവി ഗോപിനാഥ്മെയ്‌ 27' ന് The arteria യുടെ അമ്പതാം പതിപ്പ് ഇറങ്ങുന്നു.ഏറെ സന്തോഷം തോന്നുന്ന കാര്യമാണ്. എന്താണ് "The arteria "! എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകത? ചോദ്യങ്ങൾ ഒരുപാടാണ്. മലയാളത്തിലെ...

ഇര: മനസ്സിന്റെ നേർക്കു തുറന്നുവെച്ച കണ്ണാടി

പ്രതികരണം കെ.ആർ. രാഹുൽ, പീച്ചിഎഴുത്തിന്റെ സാരസ്വത രഹസ്യം തിരിച്ചറിഞ്ഞിട്ടും പ്രതിഭ ധൂർത്തടിക്കുന്ന മടിയൻ എന്ന് 'ഇര' എഴുതിയ ശ്രീശോഭിനെ വിശേഷിപ്പിച്ചാൽ കുറ്റം പറയാൻ പറ്റില്ല. അദ്ദേഹം എഴുതിയിട്ടുള്ള കഥകളുടെ എണ്ണക്കുറവ് ...

കൃഷ്ണകുമാർ മാപ്രാണം

സമൂഹമാധ്യമങ്ങളിലൂടെ നമ്മുടെ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാമെന്നായതോടെ ഒട്ടേറെ പേർ എഴുത്തുകാരായി. അനവധി ഓൺലൈൻ മാസികകൾ ഉദയം ചെയ്തു. ഓൺലൈൻ മാസികകളിൽ അയയ്ക്കുന്നതെല്ലാം നിലവാരം നോക്കാതെ തന്നെ പ്രസിദ്ധീകരിക്കുന്ന നിലയും വന്നു.അതിനിടയിൽ, കെട്ടിലും...
spot_imgspot_img