Homeനോവല്‍

നോവല്‍

കാറ്റിന്റെ മരണം

ക്രൈം നോവല്‍ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 2ആ അന്വേഷണം തുടങ്ങുന്നത് അന്നാണ്-ഒരു ജൂലൈ പത്തൊന്‍പതാം തീയതി അനാറ്റമി ലാബില്‍ വെച്ച്.റബ്ബര്‍ മരങ്ങളും പരുത്തിക്കാടുകളും നിറഞ്ഞ കോട്ടയത്താണ് ഇവരുടെ നാട്. ഒരു പുരാതന ക്രിസ്ത്യന്‍...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 29അന്ന് വരെയനുഭവിക്കാത്ത ശാന്തതയോടെ സമീറ കുളക്കടവിലിരുന്നു. കുളത്തിന്റെ ചുറ്റുമതിലിൽ പറ്റിപ്പിടിച്ച പായലുകൾ അവരുടെ സഞ്ചാരകത്തിന്റെ കഥ പറഞ്ഞു. കുളത്തിൽ വിരിഞ്ഞ ഓളങ്ങൾ നിഴലുകളുടെ നൃത്തമാസ്വദിച്ചു.“സമീറാ, നിന്നെക്കാണാൻ...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 8റാഫേലും അന്നയും തമ്മിലുള്ള വിവാഹം ഏതാണ്ട് പത്തുവര്‍ഷംമുമ്പാണ് കഴിഞ്ഞത്. അവന്റെ നോട്ടത്തിലും ഭാവത്തിലും അന്നയുടെ മേലുള്ള ഒരു പ്രത്യേക താല്‍പര്യം പലപ്പോഴായി അച്ചന്റെ ശ്രദ്ധയില്‍ പെട്ടതാണ്. ആള് പരുക്കനാണ്. ചിരിക്ക് ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 10 ബോറിയാസിന്റെ കഥഒരു കൈ വെച്ച് മുടിയില്‍ പറ്റിപ്പിടിച്ച മാറാമ്പല്‍ തട്ടിക്കളഞ്ഞു കൊണ്ട് വാകമര പുസ്തകത്തിന്റെ പുറം ചട്ടയില്‍ കൊത്തി വെച്ച അക്ഷരങ്ങളിലൂടെ സമീറ വിരലുകളോടിച്ചു. കതകുകളും...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 5വിവാഹം മരണംപോലെ അപ്രതീക്ഷിതമായി കടന്നുവരുമെന്ന് യാക്കോബ് സ്വപ്നത്തില്‍പോലും വിചാരിച്ചുകാണില്ല. ഒരേയൊരു മകന്‍. കുടുംബത്തിന്റെ അന്തസ്സിന് ചേര്‍ന്ന രീതിയിലുള്ള ഒരു വിവാഹം അതായിരുന്നു ആഗ്രഹം. ഇതിപ്പോള്‍ തലയില്‍കൂടി തോര്‍ത്തിട്ട് നടക്കേണ്ട ഗതികേടായല്ലോ....

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 19ഡ്രാമരാവിലെ പറമ്പിലൂടെയുള്ള നടത്തം സമീറയ്ക്കു പതിവുള്ളതാണ്. വഴിയിൽ  മടിത്തട്ടിൽ മഞ്ഞു തുള്ളികളെ താങ്ങി നിർത്തുന്ന വാടിത്തുടങ്ങിയ പൂക്കളെക്കാണാം. മഴതൻ പ്രണയിനിയുടെ താളത്തിനൊത്തു ഓളങ്ങൾ തീർക്കുന്ന വെള്ളക്കെട്ടുകളെക്കാണാം.അന്ന്...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 3 വാകമരത്തിന്റെ സന്ദേശംഒരു കുന്നിന് മുകളിലായിരുന്നു സമീറയുടെ സ്‌കൂളും. വളഞ്ഞു പുളഞ്ഞു പോകുന്ന അങ്ങോട്ടുള്ള മണ്‍ പാതയില്‍ ചിലപ്പോള്‍ മയിലുകളെക്കാണാമായിരുന്നു. മഴപെയ്താല്‍ വെള്ളം കേറുന്ന ഒരു താഴ്ന്ന...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്അവന്‍ അവരോട് പറഞ്ഞു, സാത്താന്‍ ഇടി മിന്നലുപോലെ സ്വര്‍ഗത്തില്‍നിന്നും ഭൂമിയിലേക്ക് പതിക്കുന്നത് ഞാന്‍ കണ്ടു. (ലൂക്ക)എല്ലാ രഹസ്യങ്ങളും രാത്രിപോലെ ഇരുട്ടാണ്. കട്ടപിടിച്ച കൂരിരുട്ട്. അത് പരസ്യമാവുമ്പോള്‍ വെളിച്ചമാവുന്നു; പകലുപോലെ പട്ടാപകലുപോലെഈ രഹസ്യം മരണമാണ്. മരണംപോലെ നിഗൂഢമായ രഹസ്യം മറ്റെന്താണ്...!ഭാഗം...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 15നോട്ടീസിലെ സന്ദേശംപതിവിലും നേരത്തെ പാളത്തിൽ കൂകിയെത്തിയ ജനശതാപ്ദിയിൽ കയറാനായി വിവിധ നിറങ്ങളിലുള്ള പ്ലെയിൻ  സാരിയും ബ്രൊക്കേഡ് ബ്ലൌസുമണിഞ്ഞ് യുവഡോക്ടർമാർ ഞായറാഴ്ചയുടെ ആലസ്യത്തിൽ  ഉറങ്ങിക്കിടന്ന പ്ലാറ്റ്ഫോർമിലൂടെ നടക്കുന്നതിനിടയിൽ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 7 ഒരു നിഴലായ്മരിച്ചവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുമോ? അപ്പോള്‍, താനും മരിച്ചു കഴിഞ്ഞോ? കുന്നിക്കുരു ഒരു ഗ്ലാസ് ജാറില്‍ നിറയുന്നത് പോലെ ഭയം വലിയൊരു അട്ടിയായി...
spot_imgspot_img