Homeസാമൂഹികം

സാമൂഹികം

തുറന്ന ജയിലുകാരുടെ അടഞ്ഞ ലോകം !

ശ്രീന ഗോപാൽചീമേനി തുറന്ന ജയിലിൽ കഴിയുന്നത് ഇരുനൂറിൽ പരം അന്തേവാസികളാണ് . രക്തക്കറ പുരണ്ട തെറ്റുകൾക്കും കുറ്റങ്ങൾക്കും അർഹിക്കുന്ന ശിക്ഷകളേറ്റുവാങ്ങി , പൂട്ടിയിട്ട പല തടവറകളിൽ നിന്നും ശിക്ഷാ ജീവിതത്തോട് പൊരുത്തപ്പെട്ടവരിൽ മാനസീകമായും...

പിണറായി വിജയൻ

മന്ത്രിപരിചയംറിനീഷ് തിരുവള്ളൂർഉത്തര മലബാറിലെ പിണറായി എന്ന ഗ്രാമം കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ ഗർഭപാത്രമാണ്.  കേരളത്തിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് ഘടകം രൂപീകൃതമാകുന്നത് 1939 ൽ പിണറായി പാറപ്രത്ത് ആണ്. പുഴകളാൽ ചുറ്റപ്പെട്ട ചെറുഗ്രാമം. ദേശീയ സ്വാതന്ത്ര്യസമരങ്ങളുടെയും...

വാക്സിൻ വിരുദ്ധ പ്രചരണത്തിനെതിരെ സ്വയം കുത്തിവെപ്പെടുത്ത് ഡോക്ടർ ഷിംന അസീസ്

കൊണ്ടോട്ടിക്കടുത്തുള്ള പ്രാഥമിക്രോഗ്യകേന്ദ്രത്തിൽ നടന്ന ബോധവൽക്കരണ ക്ലാസിനിടയിൽ ഒരു രക്ഷിതാവിൽ നിന്ന് ഡോക്ടറും കുത്തിവെപ്പു സ്വീകരിക്കുമോ എന്ന ചോദ്യമുയർന്നു. വാദിക്കുന്ന സംഗതി നിങ്ങളെന്തേ ചെയ്യുന്നില്ല എന്ന് ചോദിച്ചതോടെ സ്വയം കുത്തിവെപ്പെടുക്കാൻ ഡോക്ടർ തയ്യാറാവുകയായിരുന്നു. താൻ കുത്തിവെപ്പെടുക്കേണ്ടി...

കെ.രാധാകൃഷ്ണൻ

മന്ത്രിപരിചയംശ്രുതി ശരണ്യം1996ൽ ആണ് കെ.രാധാകൃഷ്ണൻ എന്ന യുവാവ് ചേലക്കരയിൽ നിന്ന് ഇടതുപക്ഷത്തിന്റെ ബാനറിൽ തിരഞ്ഞെടുക്കപ്പെടുന്നത്. ചെറുപ്പം മുതലേ സാമൂഹ്യസേവനം തിരഞ്ഞെടുത്ത അദ്ദേഹം ഇടതു രാഷ്ട്രീയപ്രവർത്തനത്തെ അതിനുള്ള മാർഗമായി കണ്ടു. സ്കൂൾകാലം മുതൽ രാധാകൃഷ്ണൻ...

സജി ചെറിയാൻ

മന്ത്രിപരിചയംഡോ.എ.കെ.അബ്ദുൽ ഹക്കീം.ആലപ്പുഴയിലെ ചെങ്ങന്നൂരിലാണ് കേരളത്തിലെ ഏറ്റവും വലിയ പാലിയേറ്റീവ് പ്രസ്ഥാനമുള്ളത്. 2014 ൽ ആരംഭിച്ച കരുണ പെയിന്‍ & പാലിയേറ്റീവ് സൊസൈറ്റി. 4700 ഓളം രോഗികളെയാണ് ഈ സൊസൈറ്റി വീടുകളില്‍ പോയി ശുശ്രൂഷിക്കുന്നത്....

ആദി ഹിന്ദു പ്രസ്ഥാനവും ജാതിക്കെതിരെയുള്ള പോരാട്ടങ്ങളും – ഭാഗം ഒന്ന്

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ. മാളവിക ബിന്നിഇന്ത്യൻ ചരിത്രരചനയിൽ അധികം പരാമർശിക്കപ്പെടാത്തതും അധികം ഗവേഷണ വിധേയം ആകാത്തതും ആയ ഒരു അധ്യായമാണ് ബ്രിട്ടീഷ് ഇന്ത്യയിലെ യുണൈറ്റഡ് പ്രോവിൻസിലെ, അതായത് ഇന്നത്തെ ഉത്തർപ്രദേശിൽ 1900 ന്റെ...

എം.വി. ഗോവിന്ദൻ മാസ്റ്റർ

മന്ത്രിപരിചയംഡോ.എ.കെ.അബ്ദുൽ ഹക്കീം.മോറാഴയുടെ വിപ്ലവമണ്ണിൽ നിന്നും സി. പി. ഐ . എം കേന്ദ്ര കമ്മറ്റി വരെ ഉയർന്ന കമ്യൂണിസ്റ്റു കാരനാണ് എം.വി ഗോവിന്ദൻ മാസ്റ്റർ . അര നൂറ്റാണ്ട് കാലത്തെ അനുഭവ പരിചയവുമായാണ്...

മരണാനന്തരം സമരമാവുന്നവർ.

അനസ് എൻ.എസ്ഒരു വ്യക്തിയുടെ രക്തസാക്ഷിത്വമാണ് ഇപ്പോഴും ഒരു 'പ്രശ്നം' address ചെയ്യപ്പെടാനുള്ള മാനദണ്ഡം.Conversion therapy യെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ സിസ്റ്റം അഞ്ജന ഹരീഷിന്‍റെ മരണം വരെ കാത്തു. ഇപ്പോള്‍ SRS...

അഹമ്മദ് ദേവര്‍കോവില്‍

മന്ത്രിപരിചയംമുജീബ് റഹ്മാൻ കിനാലൂർകുറ്റ്യാടി അടുത്തുള്ള ഒരു കുഞ്ഞു ഗ്രാമമാണ് ദേവര്‍കോവില്‍. ആ ഗ്രാമം ഇപ്പോള്‍ കേരളം ഒന്നാകെ അറിയപ്പെട്ടിരിക്കുന്നു. അഹമ്മദ് ദേവര്‍കോവില്‍ കേരളത്തിന്റെ തുറമുഖ വകുപ്പ് മന്ത്രിയായതോടെ ആ ഗ്രാമം ഒന്നാകെ ആവേശ...

റഷ്യ – ഉക്രൈൻ യുദ്ധം : അമേരിക്കൻ മുതലെടുപ്പിന്റെ തുടർച്ച

സുജിത്ത് കൊടക്കാട്റഷ്യയുടേത് സുരക്ഷിതത്വത്തിന് വേണ്ടിയുള്ള യുദ്ധം.ഉക്രെയ്നും റഷ്യയും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തെ റഷ്യ -ഉക്രൈൻ യുദ്ധമായല്ല യഥാർത്ഥത്തിൽ വിലയിരുത്തേണ്ടത്. റഷ്യ - അമേരിക്ക നയതന്ത്രയുദ്ധത്തിന്റെ തുടർച്ചയാണിത്. സൈനിക ബലത്തിന്റെ കാര്യത്തിലായാലും വിഭവങ്ങളുടെ ലഭ്യതയുടെ കാര്യത്തിലായാലും റഷ്യയുടെ...
spot_imgspot_img