Homeനോവല്‍

നോവല്‍

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 24 മരണമുന്നറിയിപ്പ്ജൂലൈ 29- ആ തീയതി സമീറയെ വേട്ടയാടിക്കൊണ്ടിരുന്നു. ഇരുട്ടില്‍ ഗര്‍ജ്ജിക്കുന്ന തിരമാലകളുടെ ഭീകരതയോര്‍ത്തപ്പോള്‍ അഗാധതയിലേക്ക് പിടിച്ചു വലിക്കപ്പെടുന്നത് പോലെ സമീറയ്ക്കു തോന്നി.വെറുതെ ഫോണെടുത്തു നോക്കിയപ്പോഴാണ് വര്‍ഷയുടെ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അധ്യായം 8വാകമര പുസ്തകത്താളുകള്‍കാടിന്റെ സുരക്ഷിതത്വത്തില്‍ ധൈര്യമായി ചിലക്കുന്ന ചീവീടുകളുടെ അകമ്പടിയോടെ കാലില്‍ പുരണ്ട ചെളി വകവെക്കാതെ മുളങ്കാടുകളുടെ പാട്ടിന് കാതോര്‍ത്ത് കപ്പച്ചെടികളോടും കൃഷ്ണകുടീരത്തോടും സൊറ പറഞ്ഞു വളര്‍ന്നു...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 27അത് വര്‍ഷയായിരുന്നു.'' വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,'' സമീറ സ്റ്റേജിനടുത്തേക്കു നടന്നു.'' സമീറ, ഹെല്‍പ് മീ. ഇവരെന്നെ പിടിച്ചു വെച്ചിരിക്കുകയാണ്. നീയാ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 29അന്ന് വരെയനുഭവിക്കാത്ത ശാന്തതയോടെ സമീറ കുളക്കടവിലിരുന്നു. കുളത്തിന്റെ ചുറ്റുമതിലിൽ പറ്റിപ്പിടിച്ച പായലുകൾ അവരുടെ സഞ്ചാരകത്തിന്റെ കഥ പറഞ്ഞു. കുളത്തിൽ വിരിഞ്ഞ ഓളങ്ങൾ നിഴലുകളുടെ നൃത്തമാസ്വദിച്ചു.“സമീറാ, നിന്നെക്കാണാൻ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 23കത്ത് പറഞ്ഞ കഥ‘അത് നടന്നു കൂടാ. എന്ത് വിലകൊടുത്തും കാറ്റിനെ രക്ഷിച്ചേ  മതിയാകൂ,’ സമീറ മനസ്സിലുറപ്പിച്ചു. എങ്കിലും ഒരു തരം അനിശ്ചിതത്വം മനസ്സിനെ പിടിച്ചു വലിച്ചു.പ്രകൃതിയെ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 6കഡാവര്‍ പറഞ്ഞത്പുതിയ കോഴ്‌സിനു അഡ്മിഷന്‍ കിട്ടിയതിന്റെ അഭിമാനവും തെല്ലൊരു അഹന്തയുമായി ക്ലോറിന്റെ മണം തളം കെട്ടി നില്‍ക്കുന്ന അനാറ്റമി ഡിസ്സെക്ഷന്‍ ലാബിന്റെ പടികള്‍ ചവിട്ടിയത് ഇന്നലെയെന്നത്...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 26“വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.”“ അതെന്താ?”“ പ്രൊമോഷന്റെ ഭാഗമായി ഒരു പ്രാവശ്യം കണ്ടവർക്ക് പിന്നെക്കാണാൻ പറ്റില്ല.”“ അതിനു ഞാൻ ആദ്യായിട്ടാ,”...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 5ഒരു കഥാപാത്രമായ്ചില ദിവസങ്ങളില്‍ വൈകി വരുമ്പോള്‍ നീലോല്‍പലം പൂക്കള്‍ കുന്നിന്‍ മുകളില്‍ നിന്നു പരിഭവിക്കുന്നത് പോലെ സമീറക്ക് തോന്നി. പലപ്പോഴും അവ തന്റെ കാല്‍പെരുമാറ്റമൊന്നു കേള്‍ക്കുവാന്‍...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 22കടലാസ് പറഞ്ഞ കഥകൾവെള്ളാരം കുന്നിന് മുകളിൽ ചേമ്പിലക്കുടയുടെ അടിയിൽപ്പിടിച്ചു വാകമരപ്പുസ്തകത്താളുകൾ തുറക്കുൾ ഇലയിൽ വീഴുന്ന മഴതുള്ളികൾ ദിശമാറി പുസ്തകത്തിലേക്കു വീണു പുസ്തകത്താളുകളിലെ സുഷിരങ്ങൾ അപ്രത്യക്ഷമായിപ്പോകുമോയെന്ന് സമീറ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 20കാറ്റിന്റെ മരണംമോഡേൺ സിംബോളിക് ഡ്രാമയുടെ ഉപജ്ഞാതാവ് നീൽ ധരൂജ് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു. കോഴിക്കോട്ടെ ഡ്രാമാ തീയറ്ററിലായിരുന്നു അന്ത്യം.അപ്പച്ചന്റെ പതിവു ന്യൂസ് ചാനലിൽ വാർത്ത വായിക്കുന്നത്...
spot_imgspot_img