Homeനോവല്‍

നോവല്‍

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 10തൊമ്മിച്ചന്‍ റാഫേലിനെയും കൂട്ടി ചോലമലയുടെ താഴ്ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്കുപോയി ചുറ്റും പാറയുള്ള അവിടെ ചെറിയ ഒരു വെള്ളക്കെട്ടിനടുത്ത് പാറപ്പുറത്ത് അവര്‍ രണ്ടുപേരും ഇരുന്നു.'റാഫേലേ... ഈ സ്ഥലംപോലെ എനിക്ക് പ്രധാനപ്പെട്ട മറ്റൊരു ഇടമില്ല....

കാറ്റിന്റെ മരണം

നോവല്‍ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 1കാറ്റിന്റെ ചലനം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന കുന്നിന്‍ പ്രദേശമാണ് സമീറ മരിച്ചവരോട് സംസാരിക്കാനായി ഉപയോഗിച്ചത്. താഴെ പച്ചപ്പരവാതിനി വിരിച്ചതുപോലുള്ള മരങ്ങളുടെ ചില്ലകളിലും ഇലകളിലും തട്ടി ചെറിയ ചലനങ്ങളുണ്ടാക്കി...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 11കാറ്റിന്റെ ഉപദേശം“ഇന്ന് നമുക്കൊരു സ്ഥലം വരെ പോയാലോ?” മഞ്ഞിൻ പുതപ്പ് വകഞ്ഞു പുറത്തു വരാൻ ശ്രമിക്കുന്ന വാകപ്പൂക്കളെ നോക്കി നിൽക്കുന്ന സമീറയോട് കാറ്റന്വേഷിച്ചു.“എവിടേക്കാ?”“നീ ഇപ്പോൾ പോയിരിക്കേണ്ട...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 15നോട്ടീസിലെ സന്ദേശംപതിവിലും നേരത്തെ പാളത്തിൽ കൂകിയെത്തിയ ജനശതാപ്ദിയിൽ കയറാനായി വിവിധ നിറങ്ങളിലുള്ള പ്ലെയിൻ  സാരിയും ബ്രൊക്കേഡ് ബ്ലൌസുമണിഞ്ഞ് യുവഡോക്ടർമാർ ഞായറാഴ്ചയുടെ ആലസ്യത്തിൽ  ഉറങ്ങിക്കിടന്ന പ്ലാറ്റ്ഫോർമിലൂടെ നടക്കുന്നതിനിടയിൽ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 20കാറ്റിന്റെ മരണംമോഡേൺ സിംബോളിക് ഡ്രാമയുടെ ഉപജ്ഞാതാവ് നീൽ ധരൂജ് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു. കോഴിക്കോട്ടെ ഡ്രാമാ തീയറ്ററിലായിരുന്നു അന്ത്യം.അപ്പച്ചന്റെ പതിവു ന്യൂസ് ചാനലിൽ വാർത്ത വായിക്കുന്നത്...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അധ്യായം 9 കാറ്റ്ആ സംഭാഷണ ശകലങ്ങള്‍ തന്റെ ജീവിതത്തെ മാറ്റിമറിക്കുമെന്നറിയാതെ വിറയ്ക്കുന്ന ഹൃദയത്തോടെ സമീറ പുസ്തകമടച്ചു.'' ഇതെന്താ ഇങ്ങനെ?'' സമീറ വാകപുസ്തകം തത്തക്കൂടിന്റെ അടുത്തേക്കു മാറ്റി വെച്ചു. 'തന്നെ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 29അന്ന് വരെയനുഭവിക്കാത്ത ശാന്തതയോടെ സമീറ കുളക്കടവിലിരുന്നു. കുളത്തിന്റെ ചുറ്റുമതിലിൽ പറ്റിപ്പിടിച്ച പായലുകൾ അവരുടെ സഞ്ചാരകത്തിന്റെ കഥ പറഞ്ഞു. കുളത്തിൽ വിരിഞ്ഞ ഓളങ്ങൾ നിഴലുകളുടെ നൃത്തമാസ്വദിച്ചു.“സമീറാ, നിന്നെക്കാണാൻ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 6കഡാവര്‍ പറഞ്ഞത്പുതിയ കോഴ്‌സിനു അഡ്മിഷന്‍ കിട്ടിയതിന്റെ അഭിമാനവും തെല്ലൊരു അഹന്തയുമായി ക്ലോറിന്റെ മണം തളം കെട്ടി നില്‍ക്കുന്ന അനാറ്റമി ഡിസ്സെക്ഷന്‍ ലാബിന്റെ പടികള്‍ ചവിട്ടിയത് ഇന്നലെയെന്നത്...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 12ജോസഫിന്റെ കുരിശാരോഹണത്തിനുശേഷം തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നല്ലോ യാക്കോബിനും കുടുംബത്തിനും. അത്രവലിയ അപരാധമല്ലേ അവന്‍ ചെയ്തുവെച്ചത്. നാട്ടുകാരും സഭയും എന്തിനേറെ അച്ചനും ഒരുവിധം  കൈവിട്ടമട്ടാണ്. നാട്ടുകാരൊക്കെ ഈയൊരു കാര്യത്തിലിപ്പോള്‍ ഒറ്റക്കെട്ടാണ്....

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 7 ഒരു നിഴലായ്മരിച്ചവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുമോ? അപ്പോള്‍, താനും മരിച്ചു കഴിഞ്ഞോ? കുന്നിക്കുരു ഒരു ഗ്ലാസ് ജാറില്‍ നിറയുന്നത് പോലെ ഭയം വലിയൊരു അട്ടിയായി...
spot_imgspot_img