Homeനാട് കടക്കും വാക്കുകൾ

നാട് കടക്കും വാക്കുകൾ

നാട് കടക്കും വാക്കുകൾ – ‘പെരുമാൾ’

അനിലേഷ് അനുരാഗ് എന്തിനാണ് ഒരാൾ ആത്മഹത്യ ചെയ്യുന്നത് എന്നത് പോലെ ഒരു ഉത്തരത്തിലും ഒരുക്കാനാകാത്ത ചോദ്യമാണ് എന്തിനാണ് ഒരാൾ സംന്യാസിയാകുന്നത് എന്നത്. ആത്മാന്വേഷണത്തിൻ്റെ അതിഭൗതികതയും, അതിശയോക്തിയും, നാടകീയതയും മാറ്റിവച്ചാൽ ഒരാളുടെ സംന്യാസദീക്ഷ സങ്കീർണ്ണമായ മനുഷ്യജീവിതത്തിൻ്റെ...

നാട് കടക്കും വാക്കുകൾ –’മസ്ത്’

അനിലേഷ് അനുരാഗ് എം.എ.യ്ക്ക് പഠിച്ച കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റിയിൽ വർഷങ്ങൾക്കുശേഷം ഒരിക്കൽ ഒരു അനൗപചാരിക സന്ദർശനത്തിന് പോയതായിരുന്നു. പരിചയവും, ഓർമ്മയും പുതുക്കി വൈകുന്നേരമായപ്പോൾ പഴയൊരു ഗവേഷക സുഹൃത്ത് പരിചയപ്പെടുത്തിയ പുതിയൊരു സുഹൃത്തിനൊപ്പം കാലടി കവലയിലുള്ള...

നാട് കടക്കും വാക്കുകൾ – ‘കുരിപ്പ്’

അനിലേഷ് അനുരാഗ് ശാപം ശക്തമായ വാക്കാണ്. അതിൻ്റെ ശക്തി പ്രയോഗ സാധ്യതയിലോ, ഫലപ്രാപ്തിയിലോ അല്ലെന്നു മാത്രം. കഠിനമായ ഹൃദയവികാരങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന തീഷ്ണവചനമാണ് ശാപം. നരകാഗ്നിയിൽ നിന്ന് പിറവിയെടുത്ത ആയുധം പോലെ ശാപം വിക്ഷേപിക്കപ്പെടും....

നാട് കടക്കും വാക്കുകൾ – ‘വെളി’

അനിലേഷ് അനുരാഗ് 'വെളി' എന്ന വാക്ക് ഞാനാദ്യമായി കേൾക്കുന്നത്, കാവിനോട് ചേർന്ന ഇടവഴിയിലോ, കുളത്തിനരികെയുള്ള നാഗത്തിലോ യഥേഷ്ടം വീണുകിടന്ന ഉണക്കച്ചപ്പ് കുറ്റിച്ചൂല് കൊണ്ടടിച്ച് വല്ലത്തിലാക്കുന്ന നാരായണി എന്ന നമ്മുടെ നാരാണേച്ചി, ചുകപ്പിൽ ഇരുള് പരക്കുന്ന...

നാട് കടക്കും വാക്കുകൾ – ‘തുള്ളിച്ചി’

അനിലേഷ് അനുരാഗ് അതിജീവനത്തിൻ്റെയോ, ആർഭാടജീവിതത്തിൻ്റെയോ ആവശ്യങ്ങൾക്കായി എവിടേക്കെല്ലാം മാറ്റിനട്ടാലും പൂർണ്ണമായി മാറ്റംവരാത്ത അനന്യസാംസ്കാരികമുദ്രകളിലൊന്നാണ് ഭാഷയുടെ പ്രാദേശികഭേദം. ബോധതലത്തിൽ എത്ര തന്നെ കിണഞ്ഞ് പരിശ്രമിച്ചാലും ചെറുപ്പത്തിൽ കുടിച്ചുവളർന്ന മുലപ്പാല് പോലെ ദേശഭാഷയുടെ രുചി നമ്മുടെ അബോധത്തിൻ്റെ...

നാട് കടക്കും വാക്കുകൾ – ‘യക്ഷി’

അനിലേഷ് അനുരാഗ്ഭയത്തിൻ്റെ സിംഹഭാഗവും സാംസ്കാരികമാണ്. ചെറുതോ,വലുതോ ആയ അപ്രതീക്ഷിത സംഭവങ്ങളോട് ശരീരവും, മനസ്സും നടത്തുന്ന അനൈച്ഛികമായ, ഞെട്ടിത്തരിക്കൽ - പ്രതികരണങ്ങളെ മാറ്റിനിർത്തിയാൽ, ഭയം, സംസ്കാരം നമ്മളിൽ ആദിയിൽ നട്ട വിത്തിൻ്റെ അസമയത്തുള്ള പുഷ്പിക്കലാണ്....

നാട് കടക്കും വാക്കുകൾ – ‘മയിര്’

അനിലേഷ് അനുരാഗ് ആകാശത്തു നിന്ന് ആകസ്മികമായി അടർന്നുവീഴുന്ന ആലിപ്പഴങ്ങളല്ല തെറിപ്പദങ്ങൾ. അവ ഭൂമിയിൽ പൂവിനും, മുള്ളിനുമൊപ്പം മുളച്ചുപൊങ്ങുന്നവയാണ്. ഓരോ ദേശത്തേയും,കാലത്തേയും വ്യതിരിക്തമായ സസ്യജാലങ്ങൾ പോലെ തെറികൾ അവയുടെ ചരിത്രകാലഘട്ടത്തെയും, സാംസ്കാരിക പരിസരത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നു....

നാട് കടക്കും വാക്കുകൾ –’നാഥൻ’

അനിലേഷ് അനുരാഗ് ഒഴക്രോത്ത് സ്ക്കൂളെന്ന് വിളിപ്പേരുള്ള മോറാഴ സൗത്ത് എ.എൽ.പി. സ്ക്കൂളിൽ മൂന്നിലോ, നാലിലോ പഠിയ്ക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു മരണവീട്ടിൽ പോകുന്നത്. ചെമ്മണ്ണുപുരണ്ട നാട്ടിടവഴിയിലൂടെ നടന്ന്, കരിമ്പാറക്കെട്ടുകൾ നിറഞ്ഞുനിന്ന ഒരു വെളിമ്പറമ്പ് കഴിഞ്ഞാലെത്തുന്ന...

നാട് കടക്കും വാക്കുകള്‍ -‘എടവലം’

അനിലേഷ് അനുരാഗ്മാസങ്ങൾക്ക് മുൻപൊരു ദിവസം രാവിലെ സ്റ്റാഫ് റൂമിൽ വച്ച് കണ്ട തലശ്ശേരിക്കാരനായ സഹപ്രവർത്തകനോട് തലേ ദിവസം അവധിയായതിൻ്റെ കാരണം തിരക്കിയപ്പോൾ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു: "എടവലത്തൊരു മങ്ങലമുണ്ടായിരുന്നു. പോവാണ്ടിരിക്കാൻ പറ്റൂല്ലപ്പ" അമ്മ...

നാട് കടക്കും വാക്കുകൾ – ”ബാച്ചം”

അനിലേഷ് അനുരാഗ് സാമാന്യാർത്ഥത്തിൽ മാത്രമാണ് രതിയും, ലൈംഗീകതയും തമ്മിൽ വ്യത്യാസമില്ലാതെയിരിക്കുന്നത്. ഉടൽവ്യവഹാരങ്ങളിൽ ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ ആർക്കും കാണാം, അകത്തും, പുറത്തും, ഉദ്ദേശത്തിലും, പ്രയോഗത്തിലുള്ള അവയുടെ വൈജാത്യങ്ങൾ. 'ലൈംഗീകത' എന്ന വാക്ക്, അതിൻ്റെ ശബ്ദക്രമീകരണം...
spot_imgspot_img