HomeUncategorized

Uncategorized

പിറന്നാൾ ദിനത്തിൽ “മോഹൻലാൽ” ഗാനവുമായി ആകാശ് പ്രകാശ് മ്യൂസിക്

മലയാളത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭകളിൽ ഒരാളാണ് ശ്രീ മോഹൻലാൽ. കേരളത്തിനകത്തും പുറത്തുമായി, എണ്ണിയാലൊടുങ്ങാത്ത ആരാധകവൃന്ദമുള്ള മോഹൻലാലിന്, താരത്തിന്റെ 62ആം പിറന്നാൾ ദിനത്തിൽ, വീഡിയോ ഗാന സമ്മാനം നൽകിയിരിക്കുകയാണ് ആകാശ് പ്രകാശ് മ്യൂസിക്.'നടനവിസ്മയം' എന്ന്...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് ഇന്ന് കോഴിക്കോട്ട്

യുദ്ധത്തിന്‍റെ ഭീകരത ഒറ്റ ക്ലിക്കിലൂടെ ലോകത്തിനു മുമ്പിലെത്തിച്ച് അതിപ്രശസ്തനായ യുദ്ധഫോട്ടോഗ്രാഫറും പുലിറ്റ്സര്‍ സമ്മാന ജേതാവുമായ നിക് ഉട്ട് മാര്‍ച്ച് 17 ന് ശനിയാഴ്ച കോഴിക്കോട്ട്. സംസ്ഥാന സര്‍ക്കാറിന്‍റെയും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെയും...

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരം

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻട്രൂത്ത്, മലബാറിലെ പ്രമുഖ സ്വർണ്ണാഭരണ സ്ഥാപനമായ ദിയാ ഗോൾഡ് ആന്റ് ഡയമൺസിന്റെ സഹകരണത്തോടെ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മൊബൈൽ ഫോണിലും, ക്യാമറയിലും പകർത്തിയ ഫോട്ടോകൾ ജൂണ്‍...

ഫോട്ടോഗ്രാഫർമാരുടെ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനുവേണ്ടി ഫോട്ടോ കവറേജ് നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. എല്ലാ താലൂക്കുകളില്‍ നിന്നുമുള്ള പ്രതിനിധിയെ ഉള്‍പ്പെടുത്തിയാണ് പാനലിന് രൂപം നല്‍കുന്നത്.ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌റിലേഷന്‍സ് വകുപ്പിലും പത്രസ്ഥാപനങ്ങളിലും ഫോട്ടോഗ്രാഫര്‍മാരായി...

കണ്ണ് നനയിച്ച് ‘പപ്പി’

ദമ്പതിമാരായ വിഷ്ണു പരമേശ്വര്‍, ലിപിക അയ്യപ്പത്ത് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ഫോട്ടോ സ്‌റ്റോറിയാണ് 'പപ്പി'. സമൂഹം കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരതകളെ വരച്ചുവെക്കുന്ന ഫോട്ടോ സ്‌റ്റോറി സംവിധാനം ചെയ്തിരിക്കുന്നത് ലിപികയാണ്. തൊടുപുഴയിലെ ഏഴു വയസ്സുകാരനായ പപ്പി...

ഹരി നാരായണന്‍ അന്തരിച്ചു

കോഴിക്കോട്: മലയാളത്തിലെ ആദ്യത്തെ പബ്ലിക് ഫണ്ടഡ് സിനിമയിലെ (അമ്മ അറിയാന്‍) നടന്‍ ഹരി നാരായണന്‍ അന്തരിച്ചു. ജോണ്‍ എബ്രഹാമിന്റെ സഹയാത്രികനായ ഹരി നാരായണന്‍ കോഴിക്കോട്ടെ കലാ സംഗീത മേഖലയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. തബല,...

സാഹോ’യിലെ പുതിയ പാട്ടെത്തി

'ബാഹുബലി'ക്ക് ശേഷം പ്രഭാസ് നായകനാവുന്ന 'സാഹോ'യിലെ പുതിയ പാട്ടെത്തി. 'ബാഡ് ബോയ്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ബാദ്ഷായാണ് സംഗീത സംവിധാനം. ബാദ്ഷായും നീതി മോഹനും ചേര്‍ന്ന് പാടിയിരിക്കുന്നു. പ്രഭാസും...

ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തില്‍ ചെണ്ട, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴല്‍, നാഗസ്വരം, തവില്‍, അഷ്ടപദി എന്നീ 8 കോഴ്‌സുകളിലേയ്ക്ക് മൊത്തം 30 സീറ്റുകളിലേക്ക് ഗുരുകുല സമ്പ്രദായത്തില്‍ പഠിക്കുവാന്‍ താല്പര്യമുള്ള ഹിന്ദുക്കളായ കുട്ടികള്‍ക്കും വേണ്ടി...

ട്രാൻസ്ജെൻഡർ ‘ദൃശ്യത’യുടെ മാറ്റങ്ങളുമായി ‘നിഴല്‍ പോലെ’

സച്ചിന്‍ എസ്.എല്‍ മണുഗുണാഞ്ചൻ, ചാന്തുപൊട്ട്, ഒമ്പത് എന്നിങ്ങനെ പൊതുസമൂഹം ചാർത്തിയ പരിഹാസപ്പേരുകൾ തലയിലേറ്റി ഞെരിഞ്ഞമരാൻ വിധിക്കപ്പെട്ടിരുന്ന ട്രാൻസ്ജെൻഡറുകൾ വർത്തമാന കാലത്ത് അതിജീവനത്തിന്റെയും കുതിച്ചുചാട്ടങ്ങളുടെയും ചരിത്രവിജയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടിരിക്കുന്നു.ഭിന്നലൈംഗീകത എന്നത് തികച്ചും ഒരു വ്യാജനിർമ്മിതിയാണെന്നുള്ള ധാരണ ഇന്ന്...

പ്രദര്‍ശനത്തിനും പുരസ്‌കാരങ്ങള്‍ക്കുമായി എന്‍ട്രികള്‍ ക്ഷണിക്കുന്നു

കേരള ലളിതകലാ അക്കാദമിയുടെ 2018-19ലെ സംസ്ഥാന വാര്‍ഷിക ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനും പുരസ്‌കാരങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെടുവാനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു.50,000/- രൂപയുടെ ഒരു മുഖ്യ സംസ്ഥാന പുരസ്‌കാരവും 25,000/- രൂപയുടെ രണ്ട് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരങ്ങളുമാണ് നല്‍കുന്നത്. പ്രദര്‍ശനത്തില്‍...
spot_imgspot_img