HomeUncategorized

Uncategorized

സി. എസ്. അരുണിന്റെ ഏകാംഗ ഫോട്ടോഗ്രഫി പ്രദർശനം

കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ സി. എസ്. അരുണിന്റെ ഏകാംഗ ഫോട്ടോഗ്രഫിപ്രദർശനം.  Arun’s EYE  എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം ആഗസ്റ്റ് 15 മുതൽ 21 വരെ 6 ദിവസങ്ങളിലായി നടക്കും. ആഗസ്റ്റ്...

മാത്രയുടെ ദക്ഷിണേന്ത്യയിലെ ആദ്യ തബല വർക്ക്ഷോപ് തിരൂരിൽ

ദക്ഷിണേന്ത്യയിൽ ആദ്യമായി  'മാത്ര' ( Music Academy for Tabla Research by Anindo Chaterjee) അവതരിപ്പിക്കുന്ന തബല വർക്ക്ഷോപ്പ് കേരളത്തിൽ മലപ്പുറം ജില്ലയിലെ തിരൂർ തുഞ്ചൻ പറന്പില്‍ 2017 മെയ് 22,23,24...

‘അള്ളാ അവളെന്റെ പെണ്ണാകണെ’ ഗാനം ശ്രദ്ധേയമാവുന്നു

'എന്നോട് പറ ഐ ലവ് യു ന്ന്' എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധേയമാവുന്നു. ജനുവരി 3നാണ് വിനീത് ശ്രീനിവാസന്‍ ആലപിച്ച 'അള്ളാ അവളെന്റെ പെണ്ണാകണെ' എന്ന ഗാനം യൂട്യൂബില്‍ റിലീസായത്. നവാഗതനായ നിഖില്‍...

ശബരിമല യുവതി പ്രവേശനത്തിന് പിന്തുണയുമായി പാ രഞ്ജിത്തിന്റെ ‘കാസ്റ്റലെസ് കളക്ടീവ്’ന്റെ ഗാനം

ശബരിമല യുവതി പ്രവേശനത്തിന് പിന്തുണയുമായി പാ രഞ്ജിത്തിന്റെ 'കാസ്റ്റലെസ് കളക്ടീവ്'ന്റെ ഗാനം. 'ഐ ആം സോറി അയ്യപ്പാ' എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നീലംകള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം...

‘ലതാ മങ്കേഷ്കർ: സംഗീതവും ജീവിതവും’ പുസ്തക പ്രകാശനം

കോഴിക്കോട്: ജമാൽ കൊച്ചങ്ങാടി രചിച്ച്‌ കോഴിക്കോട്‌ ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച 'ലതാ മങ്കേഷ്കർ: സംഗീതവും ജീവിതവും ' പുസ്തക പ്രകാശനം 2018 മെയ്‌ 4 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക്‌ പ്രശസ്ത കവിയും...

മൂന്നാമത്‌ ‘ദേശാഭിമാനി’ പുരസ്‌കാരം യേശുദാസിന്‌

തിരുവനന്തപുരം: മൂന്നാമത്‌ ‘ദേശാഭിമാനി’ പുരസ്‌കാരം യേശുദാസിന്‌. സംഗീതലോകത്തെ അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവന കണക്കിലെടുത്താണ്‌ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തതെന്ന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും ചീഫ്‌ എഡിറ്റർ പി രാജീവും അറിയിച്ചു. രണ്ട്‌...

ത്രിമൂർത്തി സംഗീതോത്സവം

കൊയിലാണ്ടി : ചെങ്ങോട്ടുകാവ്  സംഗീതഗുരുകുലം സംഘടിപ്പിക്കുന്ന ത്രിമൂർത്തി സംഗീതോത്സവം 2017 മെയ് 22 തിങ്കളാഴ്ച രാവിലെ 7 മണി മുതൽ ചെങ്ങോട്ടുകാവ് രാമാനന്ദാശ്രമത്തിൽ നടക്കും. പരിപാടിയുടെ ഭാഗമായി,  പത്മശ്രീ പുരസ്കാരം നേടിയ ഗുരു...

തലസ്ഥാനത്ത് മണ്‍സൂണ്‍ മ്യൂസിക് ഫെസ്റ്റിവല്‍ ആരംഭിച്ചു

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 'നിശാഗന്ധി മണ്‍സൂണ്‍ മ്യൂസിക് ഫെസ്റ്റിവല്‍' ആരംഭിച്ചു. റിട്ട. ജസ്റ്റിസ് പി സദാശിവം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ജൂലൈ 15ന് ആരംഭിച്ച പരിപാടി 19ന് വൈകിട്ട് 7.30ന് ആരംഭിക്കുന്ന ഗസലോടെ സമാപിക്കും...

IPM-ല്‍ ഗസല്‍ രാവുകള്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Institute of Palliative Medicine (IPM) ന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ണിവലിൽ ഗസല്‍ രാവുകള്‍ ഒരുങ്ങുന്നു. ‘ക്യൂറിയസ്’ എന്ന് പേരിട്ടിരിക്കുന്ന ഫണ്ട് റൈസര്‍ പരിപാടിയുടെ പ്രധാന...

സൂഫി സംഗീതത്തില്‍ ലയിച്ച് തൃപ്പൂണിത്തുറ

എറണാകുളം: തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ സംദീതസഭ കളിക്കോട്ടയില്‍ സൂഫീ സംഗീതം അരങ്ങേറി. സൂഫി സംഗീതജ്ഞനായ ജനാബ് അഷ്‌റഫ് ഹൈദ്രോസും സംഘവുമാണ് സൂഫി സംഗീതവുമായി ആസ്വാദക മനം നിറച്ചത്. ടിപി വിവേക്, മിതുലേഷ് എന്നിവരാണ് സഹഗായകര്‍....
spot_imgspot_img