HomeUncategorized

Uncategorized

ഏട്ടന്റെ വരികൾക്ക് അനിയന്റെ ശബ്ദം. ‘ആത്മ ഗാനാലാബി’ന് സ്നേഹമധുരത്തുടക്കം

ഗാനരചയിതാക്കൾക്കും ഗായകർക്കും ഒരുമിച്ച് പ്രവർത്തിക്കാനുള്ള പുതിയ തലമൊരുക്കിക്കൊണ്ട് ' ആത്മ ഗാനാലാബ് ' ലോഞ്ച് ചെയ്തു. പാട്ടിനെ നെഞ്ചോട് ചേർക്കുന്നവർക്കായി ആത്മ ക്രീയേറ്റിവ്‌ ലാബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പുതിയ സംരംഭമാണ് ' ഗാനാലാബ്...

പുല്ലാങ്കുഴല്‍ കച്ചേരി മാറ്റിവെച്ചു

കോഴിക്കോട്: തിരുവങ്ങൂര്‍ ശ്രീ നരസിംഹ-പാര്‍ത്ഥസാരഥി പ്രതിഷ്ഠാ ദിനാഘോഷത്തിന്റെ ഭാഗമായി നടത്താന്‍ തീരുമാനിച്ച പുല്ലാങ്കുഴല്‍ കച്ചേരി മാറ്റിവെച്ചു. നിപ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് കച്ചേരി മാറ്റി വെച്ചത്....

‘ജീവാംശമായി’ വീണ്ടും ഹിറ്റ്

തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മുന്നേറുന്ന തീവണ്ടി സിനിമയിലെ ജീവാംശമായി എന്ന ഗാനത്തിന്റെ ക്ലാസിക്കല്‍ പതിപ്പുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍. പുതുമയാര്‍ന്ന രീതിയില്‍ ആവിഷ്‌കരിച്ച കവര്‍ സോങിന് മികച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചു...

ബാലു അനുസ്മരണയില്‍ മലപ്പുറം

മലപ്പുറം: ബാലഭാസ്‌കര്‍ തന്റെ വയലിനിലൂടെ അനശ്വരമാക്കിയതും സംഗീതം നല്‍കിയതുമായ പാട്ടുകളായിരുന്നു ഒക്ടോബര്‍ 3ന് വൈകിട്ട് കുന്നുമ്മലില്‍. സായാഹ്നം സംഗീതാത്മകമായിരുന്നെങ്കിലും പരിസരം വിഷാദാത്മകമായിരുന്നു.ആരവങ്ങളോ ഒരുക്കങ്ങളോ ഒന്നുമില്ലാതെ നടത്തിയ ഗാനാര്‍ച്ചനയില്‍ നിരവധി പേരാണ് പങ്കാളികളായായത്. വയലിനിസ്റ്റ്...

കൈപിടിച്ച്, പിച്ച വച്ചു, മനസിലാകെ കുളിര്‍ മഴ….

1കൈപിടിച്ച്, പിച്ച വച്ചു, മനസിലാകെ കുളിര്‍ മഴ....ശാന്തി ബിജി പാലിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍  ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുള്ള മക്കളുടെ ആല്‍ബം ശ്രദ്ധേയമാകുകയാണ്. കൈ പിടിച്ച് എന്ന പേരില്‍ എല്ലാ അമ്മമാര്‍ക്കും വേണ്ടിയാണ്...

പാടലീപുത്രയും കടന്ന്

ഓർമ്മക്കുറിപ്പ്സുഗതൻ വേളായിരതീശൻ എന്ന സുഹൃത്താണ് മേൻപവർ( മനുഷ്യാദ്ധ്വാനം) സപ്ലൈ എന്ന ആശയം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അവൻ്റെ അജണ്ട ഒരു കൂട്ട് ബിസിനസ്സും! അവന് ഒരു സർവ്വീസ് പ്രൊവൈഡിങ്ങ് (സേവനം ലഭ്യമാക്കുന്ന )...

”പാട്ടോളം”സ്വാഗതസംഘം രൂപീകരണം ഒക്ടോബർ ”16” ന്

ഞെരളത്ത് കലാശ്രമം സംവിധാനം ചെയ്തവതരിപ്പിച്ച ചരിത്രത്തിലെ ആദ്യ കേരളസംഗീതോല്‍സവം ആയ ''പാട്ടോളം'' വീണ്ടും വരികയാണ്. അതിൻറെ ആദ്യപടിയായി 2017 ഒക്ടോബർ 16നു വൈകീട്ട് 5 മണിക്ക് ഷൊർണൂർ ഭാരതപ്പുഴ കടവിൽ കഴിഞ്ഞ വർഷം...

മൂന്നാമത്‌ ‘ദേശാഭിമാനി’ പുരസ്‌കാരം യേശുദാസിന്‌

തിരുവനന്തപുരം: മൂന്നാമത്‌ ‘ദേശാഭിമാനി’ പുരസ്‌കാരം യേശുദാസിന്‌. സംഗീതലോകത്തെ അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവന കണക്കിലെടുത്താണ്‌ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തതെന്ന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും ചീഫ്‌ എഡിറ്റർ പി രാജീവും അറിയിച്ചു. രണ്ട്‌...

തലശ്ശേരിയുടെ ഭൂതകാലങ്ങള്‍ കാന്‍വാസില്‍

പ്രശാന്ത് ഒളവിലത്തിന്റെ വാട്ടര്‍ കളര്‍ എക്‌സിബിഷനിലൂടെ തലശ്ശേരിയിലേക്കൊരു തിരിഞ്ഞുനോട്ടം നടത്താം. തലശ്ശേരി തിരുവങ്ങാട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഈ മാസം 25-നാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. അന്നേ ദിവസം വൈകിട്ട് കെകെ മാരാര്‍...

വയലിനിസ്റ്റ് എം എസ് അനന്തരാമന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത വയലിനിസ്റ്റ് എം എസ് അനന്തരാമന്‍ അന്തരിച്ചു. പ്രശസ്ത വയലിനിസ്റ്റ് പാരൂര്‍ എ സുന്ദര അയ്യരുടെ മകനും ശിഷ്യനും ആയിരുന്നു. വീണ, വയലിന്‍, ഹിന്ദുസ്ഥാനി സംഗീതം എന്നിവയില്‍ പ്രവീണ്യം ഉണ്ടായിരുന്നു. ചെന്നൈ കര്‍ണ്ണാട്ടിക്ക്...
spot_imgspot_img