ഹിന്ദുസ്ഥാനി സുഗം സംഗീത്‌

0
1319

എടപ്പള്ളി സംഗീത സദസ്സിന്റെ ആഭിമുഖ്യത്തിൽ മാസംതോറും സംഘടിപ്പിച്ച് വരുന്ന ‘ ഹിന്ദുസ്ഥാനി സുഗം സംഗീത്‌ ‘ ജൂലൈ 15 തിങ്കളാഴ്ച്ച രാത്രി 6 മണി മുതൽ 8 വരെ ദേവൻകുളങ്ങര ചങ്ങമ്പുഴ പാർക്കിൽ വെച്ച് നടക്കും.

പ്രശസ്ത ഹിന്ദുസ്ഥാനി ഗായകൻ ആർ രഘുരാജ് ഷേട്ടിന്‍റെ കച്ചേരി അരങ്ങേറും. സൂരജ് ഷേട്ട് ഹാർമോണിയത്തിലും, രവി ഷേട്ട് തബലയിലും പക്കമേളം ഒരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here