HomeUncategorized

Uncategorized

പ്രണയദിനത്തിൽ നിത്യഹരിത ഗാനങ്ങൾ

ഹിന്ദി പാട്ടുകൾ, അത് പണ്ടത്തെ പാട്ടുകൾ തന്നെ എന്ന് പറയുന്നവർ ആണ് ഏറെയും. അറുപതുകളിലെയും എഴുപതുകളിലെയും കാല്പനിക നിത്യ വസന്ത ഗാനങ്ങൾ. ഇതാ, ഈ പ്രണയ ദിനത്തിൽ അവ ആസ്വദിക്കാൻ ഒരവസരം. തിരുവനതപുരം...

‘ക്ലിക്ക്’ സ്‌പോട്ട് ഫോട്ടോഗ്രഫി മത്സരം

കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കൂട്ടായ്മയായ ക്രിയകെയറിന്റെ ധനസമാഹരണാര്‍ത്ഥം സ്‌പോട്ട് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.മെയ്6-ാം തിയ്യതി കോഴിക്കോട് മോഡല്‍ എച്ച്എസ്എസില്‍ വെച്ചാണ് മത്സരം. രാവിലെ 9.30 ന്...

“വിവാദങ്ങളില്‍ കാര്യമില്ല…” മാണിക്യമലരിന്‍റെ രചയിതാവ് മനസ്സ് തുറക്കുന്നു

റിയാദ്: “മാണിക്യ മലരായ പൂവി, മഹതിയാം ഖദീജ ബീവി…” എന്ന് തുടങ്ങുന്ന മാപ്പിള പാട്ട് ഗാനം പണ്ട് മുതലേ മലബാറില്‍ ഹിറ്റാണ്. ഏറ്റവും ഹിറ്റായ പത്ത് മാപ്പിള പാട്ടുകളെടുത്താല്‍, അതില്‍ ഒന്ന്. പക്ഷെ,...

പിറന്നാൾ ദിനത്തിൽ “മോഹൻലാൽ” ഗാനവുമായി ആകാശ് പ്രകാശ് മ്യൂസിക്

മലയാളത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭകളിൽ ഒരാളാണ് ശ്രീ മോഹൻലാൽ. കേരളത്തിനകത്തും പുറത്തുമായി, എണ്ണിയാലൊടുങ്ങാത്ത ആരാധകവൃന്ദമുള്ള മോഹൻലാലിന്, താരത്തിന്റെ 62ആം പിറന്നാൾ ദിനത്തിൽ, വീഡിയോ ഗാന സമ്മാനം നൽകിയിരിക്കുകയാണ് ആകാശ് പ്രകാശ് മ്യൂസിക്.'നടനവിസ്മയം' എന്ന്...

‘പട്ടാഭിരാമനി’ലെ പുതിയ പാട്ടെത്തി

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ജയറാം നായകനാവുന്ന 'പട്ടാഭിരാമനി'ലെ പുതിയ പാട്ടെത്തി. 'കൊന്നു തിന്നും' എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. സംഗീതം എം ജയചന്ദ്രന്‍. എം ജയചന്ദ്രനും സംഗീതയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. https://youtu.be/ECcK0urVgYk ചിത്രത്തിലെ...

ജ്യോത്സ്ന ആലപിച്ച പുതിയ പ്രണയഗാനം ‘കർക്കിടക കാറ്റിൽ…’ റിലീസിങ്ങിന് ഒരുങ്ങുന്നു

മലയാളത്തിന്റെ പ്രിയ ഗായിക ജ്യോത്സ്ന ആലപിച്ച പുതിയ പ്രണയഗാനം 'കർക്കിടക കാറ്റിൽ...' റിലീസിങ്ങിന് ഒരുങ്ങുന്നു. മാധവം ക്രിയേഷൻസിന്റെ നിർമ്മാണത്തിൽ ബ്രിജേഷ് പ്രതാപ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 'രക്ഷാധികാരി ബൈജു (ഒപ്പ് )' എന്ന...

സാഹസിക ഫോട്ടോഗ്രഫി അവാര്‍ഡ്

സംസ്ഥാന സാഹസിക ഫോട്ടോഗ്രാഫി അവാര്‍ഡിന് കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.  2017 ജനുവരി മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവില്‍ എടുത്ത ഫോട്ടോകളാണ് പരിഗണിക്കുക.ഫോട്ടോകള്‍ 18 x 12...

സബര്‍മതിയില്‍ ഉമ്പായി അനുസ്മരണം

മേപ്പയ്യൂര്‍: സബർമതിയിൽ (ചെറുവണ്ണൂർ ) വെച്ച് ഉമ്പായി അനുസ്മരണം സംഘടിപ്പിക്കുന്നു. ഉമ്പായിയെ തൊട്ടറിഞ്ഞ വി.ടി മുരളി വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന വേദിയിൽ, പ്രഫസർ പീതാംബരൻ, ഭാനു പ്രകാശ് എന്നിവരുടെ സാന്നിദ്ധ്യമുണ്ടാകും. ചടങ്ങിനുശേഷം ഗസൽ ഗായിക സുസ്മിത...

ഉത്രാടപ്പൂങ്കനവ് ഒരുങ്ങുന്നു

ഈ ഓണക്കാലത്ത്  ഒരു അടിപൊളിഗാനവുമായി അനിൽ രാധാകൃഷ്ണനും സംഘവും എത്തുന്നു. നീലാംബരി ബ്ലൂസിന്റെ ബാനറിൽ നാരായണൻ കുതിരുമ്മൽ രചിച്ച്‌, പ്രശാന്ത്‌ ശങ്കർ സംഗീതം നൽകി, ദീപക്‌ ജെ. ആർ. ആലപിച്ചിരിക്കുന്ന പുഞ്ചവയൽതൻ മഞ്ജിമയിൽ...

രാഹുല്‍ രവിയുടെ ഏകാംഗ ഫോട്ടോഗ്രഫി എക്‌സിബിഷന്‍

രാഹുല്‍ രവിയുടെ ഏകാംഗ ഫോട്ടോഗ്രഫി എക്‌സിബിഷന്‍ ഒക്ടോബര്‍ 29 മുതല്‍ നവംബർ 2 വരെ നടക്കും. തൃശ്ശൂര്‍ ആര്‍ട്ട് ഗ്യാലറിയില്‍ വെച്ചാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
spot_imgspot_img