HomeUncategorized

Uncategorized

സംസ്ഥാന ഫോട്ടോഗ്രഫി മത്സരം: ആഗസ്റ്റ് 31 വരെ എന്‍ട്രികള്‍ അയക്കാം

സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. സ്ത്രീകള്‍- അതിജീവനം എന്ന വിഷയത്തിലുള്ള 18' X 12' വലിപ്പത്തിലുള്ള കളര്‍ ഫോട്ടോകളാണ് അയക്കേണ്ടത്. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയക്കാം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന...

സൂഫി സംഗീതത്തില്‍ ലയിച്ച് തൃപ്പൂണിത്തുറ

എറണാകുളം: തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ സംദീതസഭ കളിക്കോട്ടയില്‍ സൂഫീ സംഗീതം അരങ്ങേറി. സൂഫി സംഗീതജ്ഞനായ ജനാബ് അഷ്‌റഫ് ഹൈദ്രോസും സംഘവുമാണ് സൂഫി സംഗീതവുമായി ആസ്വാദക മനം നിറച്ചത്. ടിപി വിവേക്, മിതുലേഷ് എന്നിവരാണ് സഹഗായകര്‍....

ആകാശവാണിയിൽ സംഗീത ഓഡിഷൻ

തിരുവനന്തപുരം : സംഗീതരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആകാശവാണി വിവിധ സംഗീതവിഭാഗങ്ങളിൽ ഓഡീഷന് അധവാ ശബ്ദപരിശോധനക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി വേണം രജിസ്റ്റർ ചെയ്യാൻ akashvani.in/musicauditions എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഓൺലൈൻ...

ഇനി വെറുതെ മൂളേണ്ട…

ഇനി വെറുതെ മൂളിപ്പാട്ട് പാടേണ്ട. നിങ്ങളുടെ ഗാനങ്ങള്‍ നാടറിയട്ടെ. ഗാന രചയിതാക്കള്‍ക്കും പാട്ടിനെ നെഞ്ചോട് ചേര്‍ക്കുന്നവര്‍ക്കുമായി ആത്മ ക്രിയേറ്റീവ് ലാബിന്റെ ആഭിമുഖ്യത്തില്‍ 'ഗാനാലാബ്' ഒരുങ്ങുന്നു. പുതിയ പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് 'ഗാനാലാബ്' എത്തുന്നത്....

‘ഓത്തുപള്ളി’യുടെ ഗായകന് സംഗീതലോകത്ത് 50 തികയുന്നു

കോഴിക്കോട്: 'ഓത്തുപള്ളി'യുടെ ഗായകന് സംഗീതലോകത്ത് 50 വയസ്സ് തികയുന്നു. ഇതിനോടനുബന്ധിച്ച് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയായ വടകര എഫാസിന്റെ ആഭിമുഖ്യത്തില്‍ വിടി മുരളിയുടെ പാട്ടു ജീവിതത്തിന്റെ അമ്പതാണ്ട് 19, 20 തിയ്യതികളിലായി ആഘോഷിക്കുന്നു. ജനുവരി...

മിഠായിതെരുവിൽ മധുഗാന സന്ധ്യ

കോഴിക്കോട്:  കോഴിക്കോടിന്‍റെ ആത്മാവുറങ്ങുന്ന മിഠായിതെരുവിൽ നടൻ വിനോദ് കോവൂരിന്‍റെയും ഗായകൻ ഭാനുപ്രകാശിന്റേയും നേതൃത്വത്തിൽ 'ഒരു തെരുവിന്‍ മധുരം' ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. ഫെബ്രവരി  24 ശനി വൈകിട്ട് 6 മണി മുതല്‍.തെരുവോരത്തെ ചിരിയും ചിന്തയും കണ്ണീരും...

“വിവാദങ്ങളില്‍ കാര്യമില്ല…” മാണിക്യമലരിന്‍റെ രചയിതാവ് മനസ്സ് തുറക്കുന്നു

റിയാദ്: “മാണിക്യ മലരായ പൂവി, മഹതിയാം ഖദീജ ബീവി…” എന്ന് തുടങ്ങുന്ന മാപ്പിള പാട്ട് ഗാനം പണ്ട് മുതലേ മലബാറില്‍ ഹിറ്റാണ്. ഏറ്റവും ഹിറ്റായ പത്ത് മാപ്പിള പാട്ടുകളെടുത്താല്‍, അതില്‍ ഒന്ന്. പക്ഷെ,...

”പാട്ടോളം”സ്വാഗതസംഘം രൂപീകരണം ഒക്ടോബർ ”16” ന്

ഞെരളത്ത് കലാശ്രമം സംവിധാനം ചെയ്തവതരിപ്പിച്ച ചരിത്രത്തിലെ ആദ്യ കേരളസംഗീതോല്‍സവം ആയ ''പാട്ടോളം'' വീണ്ടും വരികയാണ്. അതിൻറെ ആദ്യപടിയായി 2017 ഒക്ടോബർ 16നു വൈകീട്ട് 5 മണിക്ക് ഷൊർണൂർ ഭാരതപ്പുഴ കടവിൽ കഴിഞ്ഞ വർഷം...

ഗായകന്‍ ജോയ് പീറ്റര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കണ്ണൂര്‍: മലബാര്‍ മേഖലയില്‍ ഗാനമേളകളിലൂടെ പ്രശസ്‌തനായ ഗായകന്‍ ജോയ് പീറ്ററിനെ വ്യാഴാഴ്‌ച രാത്രിയോടെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തലശേരി ചേലൂര്‍ സ്വദേശിയാണ്. തലശേരി മാക്കുട്ടം റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്നുമാണ്...

ബിയോൻഡ് വേർഡ്സ് മൂന്നാം എഡിഷന് കോഴിക്കോട് അരങ്ങ് ഉണർന്നു

കാലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ് ഫോറവും കാലിക്കറ്റ് പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ബിയോൻഡ് വേർഡ്സ് 2019 ന്റെ ബ്രോഷർ കോഴിക്കോട് ജില്ലാ കലക്ടർ സീറാം സാംബശിവ റാവു പ്രകാശനം ചെയ്തു.കേരള അഡ്വവഞ്ചർ ടൂറിസം...
spot_imgspot_img