HomeUncategorized

Uncategorized

ജ്യോത്സ്ന ആലപിച്ച പുതിയ പ്രണയഗാനം ‘കർക്കിടക കാറ്റിൽ…’ റിലീസിങ്ങിന് ഒരുങ്ങുന്നു

മലയാളത്തിന്റെ പ്രിയ ഗായിക ജ്യോത്സ്ന ആലപിച്ച പുതിയ പ്രണയഗാനം 'കർക്കിടക കാറ്റിൽ...' റിലീസിങ്ങിന് ഒരുങ്ങുന്നു. മാധവം ക്രിയേഷൻസിന്റെ നിർമ്മാണത്തിൽ ബ്രിജേഷ് പ്രതാപ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 'രക്ഷാധികാരി ബൈജു (ഒപ്പ് )' എന്ന...

ഞെരളത്ത് കലാശ്രമം ”പാട്ടോളം” കേരളസംഗീതോല്‍സവം ഇന്ന് 12 പേർ ചേർന്ന് മുള നട്ടുകൊണ്ട് ഉൽഘാടനം ചെയ്യും

ഷൊർണൂർ : ഞെരളത്ത് കലാശ്രമം ''പാട്ടോളം'' കേരളസംഗീതോല്‍സവം ഇന്ന് 12 പേർ ചേർന്ന് മുള നട്ടുകൊണ്ട് ഉൽഘാടനം ചെയ്യും. ഞെരളത്തിൻറെ പത്നി ലക്ഷ്മിക്കുട്ടിയമ്മ,കലാശ്രമത്തിനു ഭൂമി നൽകിയ കല്യാണിയമ്മ, സമരഗായകരായ ഊരാളി മാർടിൻ, രശ്മി...

ലോറാ മൾവേയും ആൺകാഴ്ച്ചയുടെ രാഷ്ട്രീയവും

വായന വാണി മുരളീധരൻ ലോകത്താകമാനമുള്ള ജനതയെ മുഴുവൻ വിപ്ലവാത്മകമായ രീതിയിൽ സ്വാധീനിച്ച അനവധി ക്രിയാത്മക സൃഷ്ടികൾ കാലാന്തരങ്ങളിൽ പിറന്നിട്ടുണ്ട്. സാഹിത്യലോകത്തെ മാറ്റി നിർത്തിക്കൊണ്ട് നവോത്ഥാനത്തെ പറ്റി ചർച്ച ചെയ്യുക അസാധ്യമാണ്. 1975 ൽ ബ്രിട്ടീഷ് ജേർണലായ...

കാഴ്ച്ചയിൽ ചരൽകല്ലുകൾ തടയുമ്പോൾ…….

ഡോ. രോഷ്‌നി സ്വപ്‌ന   ആത്മാവിന്റെ പരിഭാഷകള്‍ - 9 കാഴ്ച്ചയിൽ ചരൽകല്ലുകൾ തടയുമ്പോൾ....... (ലോക സിനിമയും ചില സംവിധായികമാരും )The Emancipation begins neither at the polls nor in the courts. It begins a woman's soul-Emma...

ഒരു ബ്ലാക്ക്‌ ആൻഡ് വൈറ്റ് ചിത്രം

അരുണ്‍ കെ ഒഞ്ചിയം ഡിജിറ്റൽ ക്യാമറകളുടെ കാലഘട്ടത്തിലും സാങ്കേതിക വിദ്യയുടെ അപര്യാപ്തതയിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള (പത്തൊൻപതാം നൂറ്റാണ്ട്) കറുപ്പും വെളുപ്പും ഫോട്ടോകൾ (black and white photos/Monochrome) എപ്പോഴും ആളുകൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന്‍ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?...

നിരഞ്ജന്‍ പാടി, കോഴിക്കോടിന്റെ ഹൃദയത്തിലേക്ക്

ബി. എസ്കോഴിക്കോട് ഒരുപാട് സാംസ്‌കാരിക പരിപാടികള്‍ക്ക് സാക്ഷിയായിട്ടുണ്ട്. പക്ഷെ, ഐ.എം.എ ഹാള്‍ ഇന്നലെ കോഴിക്കോടിന് സമ്മാനിച്ചത് വ്യത്യസ്തമായ അനുഭവം ആയിരുന്നു. ഓട്ടിസത്തെ സംഗീതം കൊണ്ട് മറികടക്കുന്ന മിടുക്കനായ നിരഞ്ജന്റെ അരങ്ങേറ്റമായിരുന്നു ചൊവ്വാഴ്ച. എസ്.എസ്.എയുടെ...

ബിസ്മില്ലാ ഖാന്‍റെ 102 ആം പിറന്നാള്‍. ഡൂഡിളുമായി ഗൂഗിള്‍

മാര്‍ച്ച്‌ 21. ഉസ്താദ് ബിസ്മില്ലാ ഖാന്റെ 102 ആം ജന്മദിനം. ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞനായ ഷെഹ്ണായി മാസ്റ്ററായ ഉസ്താദിന്‍റെ ജന്മദിനത്തില്‍ ബഹുമാനസൂചകം ഡൂഡിളുമായി ഗൂഗിള്‍.1916-ൽ ബീഹാറിലെ ഭിങുംങ് റൗട്ട് കി ഗലിയിൽ...

ലൈറ്റ് റൂം ക്ലാസുകള്‍

സ്ട്രീറ്റ് ഓഫ് കാലിക്കറ്റ് എന്ന ഫോട്ടോഗ്രഫി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ലൈറ്റ് റൂം ക്ലാസ് സംഘടിപ്പിക്കുന്നു. ജൂലൈ 1ന് ഗുജറാത്തി സ്ട്രീറ്രില്‍ വെച്ച് രാവിലെ 10 മുതല്‍ 1 മണിവരെയാണ് സമയം. ഫോട്ടോഗ്രാഫര്‍ സുഹൈല...

കിഷോരി അമോങ്കറുടെ 86-ാം ജന്മവർഷം

നിധിൻ. വി. എൻഇന്ത്യൻ ശാസ്ത്രീയ സംഗീത ലോകത്ത് വിദുഷി കിഷോരി അമോങ്കറുടെ സ്ഥാനമെന്താണെന്ന് സംഗീതത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും അറിയാം. 1932 ഏപ്രിൽ പത്തിന് ജനിച്ച കിഷോരി ജയ്പൂർ ഖാനയുടെ പിന്മുറക്കാരിയാണ്. പ്രശസ്ത ഹിന്ദുസ്ഥാനി...

ഷഹബാസ് മധുരം നുണഞ്ഞ് ടാഗോര്‍ ഹാള്‍

കോഴിക്കോട്: മലയാളിക്ക്  ദിവ്യപ്രണയത്തിന്റെ പുത്തന്‍ അനുഭൂതി സമ്മാനിച്ച പ്രിയ ഷഹബാസ് അമന്‍. ഗസല്‍ ഗായകന്‍, ഗാനരചിയിതാവ്, സംഗീത സംവിധായകന്‍, സൂഫി ഗായകന്‍. കോഴിക്കോട് ടാഗോര്‍ ഹാളിലുണ്ടായിരുന്നു വ്യാഴാഴ്ച. ‘ഷഹബാസിനൊപ്പം’ എന്ന പരിപാടിയുമായി. ഈ...
spot_imgspot_img