HomeUncategorized

Uncategorized

മൂന്നാമത്‌ ‘ദേശാഭിമാനി’ പുരസ്‌കാരം യേശുദാസിന്‌

തിരുവനന്തപുരം: മൂന്നാമത്‌ ‘ദേശാഭിമാനി’ പുരസ്‌കാരം യേശുദാസിന്‌. സംഗീതലോകത്തെ അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവന കണക്കിലെടുത്താണ്‌ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തതെന്ന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും ചീഫ്‌ എഡിറ്റർ പി രാജീവും അറിയിച്ചു. രണ്ട്‌...

ഒരു ബ്ലാക്ക്‌ ആൻഡ് വൈറ്റ് ചിത്രം

അരുണ്‍ കെ ഒഞ്ചിയം ഡിജിറ്റൽ ക്യാമറകളുടെ കാലഘട്ടത്തിലും സാങ്കേതിക വിദ്യയുടെ അപര്യാപ്തതയിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള (പത്തൊൻപതാം നൂറ്റാണ്ട്) കറുപ്പും വെളുപ്പും ഫോട്ടോകൾ (black and white photos/Monochrome) എപ്പോഴും ആളുകൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന്‍ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?...

ഏതോ ജന്മ കൽപ്പനയിൽ

സ്മിത ഗിരീഷ്ഞാനെവിടെയാണ്, എങ്ങോട്ട് ഇനി പോകും എന്ന് മനംമുട്ടി നിൽക്കുന്നൊരു വിഷാദഭരിതമായ മാനസിക ഭാവത്തിന്റെ നട്ടുച്ചയിലേക്കാണ്, വലിയ സിന്ദൂരപ്പൊട്ടിട്ട്, കോട്ടൺ സാരി വാരിയുടുത്ത്, സമാന ഹൃദയയായ ഒരു തോഴിയെപ്പോലെ "ഏതോ ജന്മ കൽപ്പനയിൽ.....

ആകാശവാണിയിൽ സംഗീത ഓഡിഷൻ

തിരുവനന്തപുരം : സംഗീതരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആകാശവാണി വിവിധ സംഗീതവിഭാഗങ്ങളിൽ ഓഡീഷന് അധവാ ശബ്ദപരിശോധനക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി വേണം രജിസ്റ്റർ ചെയ്യാൻ akashvani.in/musicauditions എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഓൺലൈൻ...

‘ദൂരെ ഒരു മഴവില്ലിന്‍ ഏഴാം വര്‍ണം പോല്‍’: അതിരനിലെ പുതിയ ഗാനമെത്തി

ഫഹദ് ഫാസില്‍- സായി പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിവേക് സംവിധാനം ചെയ്ത അതിരനിലെ പുതിയ ഗാനം പുറത്തുവിട്ടു. 'ദൂരെ ഒരു മഴവില്ലിന്‍ ഏഴാം വര്‍ണം പോല്‍' എന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കറാണ്....

ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തില്‍ ചെണ്ട, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴല്‍, നാഗസ്വരം, തവില്‍, അഷ്ടപദി എന്നീ 8 കോഴ്‌സുകളിലേയ്ക്ക് മൊത്തം 30 സീറ്റുകളിലേക്ക് ഗുരുകുല സമ്പ്രദായത്തില്‍ പഠിക്കുവാന്‍ താല്പര്യമുള്ള ഹിന്ദുക്കളായ കുട്ടികള്‍ക്കും വേണ്ടി...

‘ലതാ മങ്കേഷ്കർ: സംഗീതവും ജീവിതവും’ പുസ്തക പ്രകാശനം

കോഴിക്കോട്: ജമാൽ കൊച്ചങ്ങാടി രചിച്ച്‌ കോഴിക്കോട്‌ ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച 'ലതാ മങ്കേഷ്കർ: സംഗീതവും ജീവിതവും ' പുസ്തക പ്രകാശനം 2018 മെയ്‌ 4 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക്‌ പ്രശസ്ത കവിയും...

സഹായമെത്തിക്കാം യേശുദാസ് കൊയിലാണ്ടിക്ക്

"അടുത്തത് ഗാനം.... യേശുദാസ് കുട്ടപ്പൻ" ഇതാരെടാ ഇവിടെ ഒരു യേശുദാസ് എന്ന അമ്പരപ്പോടെ നോക്കുമ്പോൾ അല്പം കറുത്തു തടിച്ചു സുമുഖനായ ഒരു പത്താം ക്ലാസുകാരൻ ഞങ്ങൾക്കിടയിലൂടെ മുന്നോട്ടു ചെന്നു. ഒട്ടും പരിഭ്രമം ഇല്ലാതെ അയാൾ പാടിത്തുടങ്ങി.പേരിനോട്...

ധ്വനി ബുക്സ് നോവൽ പുരസ്കാരം പ്രഖ്യാപിച്ചു.

ധ്വനി ബുക്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നോവൽ മത്സരത്തിൽ രാജീവ് ഇടവയുടെ 'നഗരഗലി' മികച്ച നോവലിനുള്ള പുരസ്കാരം കരസ്ഥമാക്കി. സജയ് കെ.വി, ഡോ. രോഷ്‌നി സ്വപ്ന, രക്നഭൂഷൻ എ.കെ തുടങ്ങിയവരടങ്ങുന്ന ജൂറി പാനലാണ് വിധി...

കണ്‍സെപ്ച്യുല്‍ ഫോട്ടോഗ്രാഫി ശില്‍പശാല

പെരിന്തല്‍മണ്ണ: പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി കണ്‍സെപ്ച്യുല്‍ ഫോട്ടോഗ്രാഫി ശില്‍പശാല സംഘടിപ്പിക്കുന്നു. ഫെബ്രവരി ആറിന് രാവിലെ 9.30 മുതല്‍ വൈകിട്ട് 7 വരെയാണ് ശില്‍പശാല,. സര്‍ഗാത്മകമായും ആശയപരമായുമുള്ള ഫോട്ടോഗ്രാഫിയെ കുറിച്ച് പഠിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ഈ...
spot_imgspot_img