HomeTODAY

TODAY

ജൂലൈ 29

2018 ജൂലൈ 29, ഞായർ 1193 കർക്കടകം 13ഇന്ന്അന്തർ ദേശീയ കടുവദിനം (ഗ്ലോബൽ ടൈഗർ ഡേ)കൽക്കട്ട: മോഹൻ ബഗാന്‍ ഡേ !റോമാനിയ: ദേശീയ ഗാന ദിനം! തായ്ലാൻഡ്: തായ് ഭാഷ ദിനം !'ചേകനൂർ മൗലവി ദുരന്ത'ത്തിന്‌...

ആഗസ്റ്റ് 26

2018 ആഗസ്റ്റ് 26/ ഞായർ 1194 ചിങ്ങം 10ഇന്ന്രക്ഷാബന്ധൻആവണി അവിട്ടംഇന്ന് അമേരിക്കയിൽ 'സ്ത്രീസമത്വ' ദിനം !(1920ൽ അമേരിക്കൻ ഭരണഘടനയിൽ 19മതു ഭേദഗതി എഴുതി ചേർത്ത പ്രകാരം വോട്ട് ചെയ്യാൻ ഉള്ള ലിംഗവിവേചനം നിർത്തലാക്കി.)നമീബിയ :...

ആഗസ്റ്റ് 7

2018 ആഗസ്റ്റ് 7 ചൊവ്വ 1193 കർക്കടകം 22ഇന്ന്ഇന്ത്യയിൽ ദേശീയ കൈത്തറി ദിനം.ഐവറി കോസ്റ്റ്: റിപ്പബ്ലിക് ദിനം കിരിബാട്ടി: യുവത ദിനം സെയ്ന്റ് കിറ്റ്സ് , നെവിസ്: വിമോചന ദിനം അസ്സീരിയ : രക്ത സാക്ഷി ദിനംപ്രശസ്ത കൃഷി...

ആഗസ്റ്റ് 13

2018 ആഗസ്റ്റ് 13, തിങ്കൾ 1193 കർക്കടകം 28ഇന്ന്ലോക അവയവദാന ദിനംഅന്തർദ്ദേശീയ ഇടതുകയ്യന്മാരുടെ ദിനംമദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക് : സ്വാതന്ത്യദിനം ടുണീഷ്യ: വനിതാ ദിനംകോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും പിന്നീട് ജനത പാർട്ടിയിലും അത് പിളർന്നപ്പോൾ...

ആഗസ്റ്റ് 14

2018 ആഗസ്റ്റ് 14, ചൊവ്വ 1193 കർക്കടകം 29ഇന്ന്പാക്കിസ്ഥാൻ : സ്വാതന്ത്ര്യ ദിനം ട്രിസ്റ്റാൻ ഡാ ക്യൂന : വാർഷിക ദിനം ഡോമിനിക്കൻ റിപ്പബ്ലിക്ക്: എഞ്ചിനീയർസ്‌ ഡേ ഇന്തോനേഷ്യ : പ്രമുഖ ഡേ ഫോക്ക്‌ ലാൻഡ് : ഫോക്ക്‌ ലാൻഡ്...

ജൂലൈ 26

2018 ജൂലൈ 26 1193 കർക്കടകം 10ഇന്ന്കാർഗിൽ വിജയ് ദിവസ് !ലൈബീരിയ / മാലിദ്വീപ്: സ്വാതന്ത്യ ദിനം ! ക്യൂബ: ദേശീയ പ്രജാക്ഷോഭ ദിനം ! ബാർബഡോസ്: ദേശീയ സാർത്ഥക ദിനം !മലയാളം. തമിഴ്, തെലുങ്ക്, കന്നട...

ആഗസ്റ്റ് 27

2018 ആഗസ്റ്റ് 27, തിങ്കൾ 1194 ചിങ്ങം 11ഇന്ന്ശ്രീനാരായണഗുരു ജയന്തിറഷ്യ: ഫിലം ആൻഡ് മൂവിസ് ഡേ ടെക്സാസ്: ലിൻഡൻ ബി ജോൺസൺ ഡേ മൊൾഡോവ - സ്വാതന്ത്ര്യദിനം U.S : National Banana Lovers Day U.S : National...

ജൂലൈ 19

2018 ജൂലൈ 19 വ്യാഴം 1193 കർക്കടകം 3ഇന്ന്മ്യാൻ‌മാർ രക്തസാക്ഷി ദിനം സ്വാതന്ത്ര്യ സമര പോരാളിയും 'കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബർമ്മ'- യുടെ സ്ഥാപകനും ബർമ്മയുടെ രാഷ്ട്രപിതാവായി കണക്കാക്കപ്പെടുന്ന ജനറൽ ഓങ്ങ്‌ സാനിനെയും അദ്ദേഹത്തിന്റെ ആറു...

ജൂലൈ 21

2018 ജൂലൈ 21/ ശനി 1193 കർക്കടകം 5ഇന്ന്ഇന്ന് ചാന്ദ്രദിനംമനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ...

ജൂലൈ 27

2018 ജൂലൈ 27 വെള്ളി 1193 കർക്കടകം 11കുമരകം ബോട്ടുദുരന്തത്തിന്‌ ഇന്ന് 16 വയസ്സ്‌ഇന്ന്ഗുരു പൂർണ്ണിമ/വ്യാസപൂർണ്ണിമ വേദവ്യാസന്‍റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂര്‍ണ്ണിമ എന്നറിയപ്പെടുന്നത്. മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ്...
spot_imgspot_img