HomeTODAYആഗസ്റ്റ് 31

ആഗസ്റ്റ് 31

Published on

spot_imgspot_img

2018 ആഗസ്റ്റ് 31,വെള്ളി
1194 ചിങ്ങം 15

ഇന്ന്

ക്രയ്ഗിസ്ഥാൻ, മലയ, ട്രിനാഡ് & ടൊബാഗൊ എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യ ദിനം.

മോൾഡോവ: ദേശീയ ഭാഷ ദിനം.
ബലൂച് : പക്തൂണി ഏകത ദിനം.

അമേരിക്ക : ട്രെയൽ മിക്സ് ഡേ.
[യാത്രകൾക്ക് പോകുമ്പോൾ എടുക്കുന്ന ഉണക്ക പഴങ്ങളുടെയും നട്ട്സിന്റെയും മിക്സിനാണ് ട്രെയൽ മിക്സ് എന്ന് വിളിക്കുന്നത്‌.]

മിമിക്രിയിലൂടെ കലാരംഗത്ത് തുടക്കം കുറിക്കുകയും തുടർന്ന് ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനാകുകയും സിനിമയിൽ നായകനടനായി തിളങ്ങുകയും ചെയ്യുന്ന ജയസൂര്യയുടെയും (1978),

കപിൽ ദേവിനു പുറമേ ടെസ്റ്റ് ക്രിക്കറ്റിൽ ഇരുനൂറിലേറെ വിക്കറ്റു നേടിയ ഏക ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജവഗൽ ശ്രീനാഥിന്റെയും (1969),

മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ഹിന്ദിയിലെ ചലചിത്ര നായകനടൻ രാജ് കുമാർ റാവുവിന്റെയും (1984),

പാകിസ്താനിലെ ഒരു രാഷ്ട്രീയ, സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ സുബൈദ ജലാൽ ഖാനിന്റെയും (1959),

ലെബനനിലെ ചെറുത്തു നിൽപ്പ്‌ പ്രസ്ഥാനമായ ഹിസ്‌ബുല്ലയുടെ ജനറൽ സെക്രട്ടറി ഹസൻ നസ്റുല്ലയുടെയും (1960 ) ജന്മദിനം.

ഓര്‍മ്മദിനങ്ങള്‍

കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്‌ (1896-1981)
കോവുണ്ണി നെടുങ്ങാടി (1830 -1889)
പി.സി. ചെറിയാൻ (1918- 1989)
എ.എ. റഹീം (1920 – 1995)
കെ.കെ. ബാലകൃഷ്ണൻ (1927- 2000)
ബി.എ. ചിദംബരനാഥ് (1923 – 2007)
മറിയാമ്മ ജോൺ (-2008)
പൂച്ചാലി ഗോപാലൻ (1933-2009)
എസ്. പാവമണി (1932-2010 )
കാരിക്കത്ത് സുഭദ്രാമ്മ (1913-2013)
വി.വി.ദക്ഷിണാമൂർത്തി (1935 – 2016)
വിൽഹെം വൂണ്ഡ് (1832 –1920),
ഡയാന സ്പെൻസർ (1961-1997

ജന്മദിനങ്ങള്‍

ജഹാംഗീർ (1569– 1627 )
അമൃതാ പ്രീതം (1919 – 2005)
ഋതുപർണ ഘോഷ് (1963 –2013)
എഡ്വേർഡ് തോൺഡൈക് (1874-1949)
തായ്ഷോ ചക്രവർത്തി (1879 –1926)
രമൺ മാഗ്‌സസെ (1907 -1957)

ചരിത്രത്തിൽ ഇന്ന്

1056 – ബൈസന്റൈൻ ചക്രവർത്തിനി തിയോഡോറ രാജ്യാവകാശികളില്ലാതെ മരിക്കുന്നു. മാസിഡോണിയൻ രാജവംശത്തിന്റെ അന്ത്യം.

1569 – ജഹാംഗീർ, മുഗൾ ചക്രവർത്തി (മ. 1627)

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this