Homeനാടകം

നാടകം

ചാനലിൽ ഫസ്റ്റ് ബെൽ മുഴങ്ങുമ്പോൾ ‍

ചാനലുകളിൽ നാടകം ടെലികാസ്റ്റ് ചെയ്യുന്നത് മലയാള നാടകവേദിയെയും നാടകപ്രവർത്തകരെയും ആത്യന്തികമായി ഏതൊക്കെ രീതിയിൽ സ്വാധീനിക്കപ്പെടും എന്നതിനെക്കുറിച്ച് പ്രമുഖ നാടകരചയിതാവ് മുഹാദ് വെമ്പായം...

‘ഇന്‍ക്വിലാബിന്റെ മക്കള്‍ മറവിയുടെ മറുപേര് മരണം’ നാടക പ്രേക്ഷകര്‍ക്ക് അവാര്‍ഡ് നേടാം

ഭരത് പി ജെ ആന്റണിയെ കുറിച്ച് 'ഇന്‍ക്വിലാബിന്റെ മക്കള്‍ മറവിയുടെ മറുപേര് മരണം' എന്ന പേരില്‍ ഫ്‌ലോട്ടിങ് തീയറ്റര്‍ 2018 ഏപ്രില്‍ 12 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ അവതരിപ്പിക്കുന്ന നാടകം കാണാനെത്തുന്ന...

ആറാം ദിവസത്തിൻറെ പ്രവേശനകൂപ്പൺ…

തിയേറ്റര്‍ ലവേഴ്‌സ് കോഴിക്കോട് അവതരിപ്പിക്കുന്ന നാടകം 'ആറാം ദിവസം' ജനുവരി 30-ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുകയാണ്. നാടകത്തിന്റെ 200 രൂപയുടെ പ്രവേശന കൂപ്പണ്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ ലഭ്യമാണ്... 1- ആപ്പിള്‍...

ശ്ലാഘനീയമായ രീതിയിൽ കലാസപര്യ തുടരുന്ന ചെറുപ്പക്കാരുണ്ട് എന്നുള്ളതിൽ അഭിമാനം തോന്നുന്നു – യു.എ.ഖാദർ

തിരുവങ്ങൂർ ഹയർ സെക്കന്റ്റി സ്കൂളിലെ ഈ വർഷത്തെ വാർഷികം ഉദ്ഘാടകൻ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ യു.എ.ഖാദർ ആയിരുന്നു. ഉദ്ഘാടനത്തിന് തൊട്ടു മുമ്പേ അരേ മൈ ഗോഡ്! എന്ന നാടകം കണ്ട ശേഷം സംവിധായകൻ...

വീണ്ടും വരുന്നു മഞ്ചാടിക്കുരു നാടകകളരി

റെഡ് യങ്‌സ് വെള്ളിമാടുകുന്ന് കഴിഞ്ഞ ആറുവർഷമായി സംഘടിപ്പിക്കുന്ന മഞ്ചാടിക്കുരു കുട്ടികളുടെ നാടകകളരി വീണ്ടുമെത്തുന്നു. നാടകകളരിയുടെ ഏഴാം സീസൺ ക്യാമ്പ് ഏപ്രിൽ 22 മുതൽ 28 വരെ വെള്ളിമാടുകുന്ന് പി എം ഒ സിയിൽ...

പൗലോ കൊയ്‌ലോയെ നിങ്ങൾ വായിക്കും; മനോജ് നാരായണനെ അംഗീകരിക്കില്ല

വി. കെ. ജോബിഷ്മലയാളത്തിൽ ഏറ്റവും ജനപ്രീതിയുള്ള വിദേശ എഴുത്തുകാരൻ പൗലോകൊയ്‌ലോയാണ്. സംശയമുണ്ടാവാനിടയില്ല. ഇവിടെ മാത്രമല്ല. അതുകൊണ്ടുതന്നെ അത്ര വില്പന മൂല്യമുള്ള എഴുത്തുകാരൻ കൂടിയാണ് പൗലോ കൊയ്‌ലോ. അയാളേക്കാൾ എത്രയോ ഉയരെയുള്ള മാർക്കേസിന്റെയോ ബോർഹസിന്റെയോ...

എസ്.എല്‍. പുരം സദാനന്ദന്‍ നാടക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മലയാളത്തിലെ മികച്ച നാടകപ്രവര്‍ത്തകര്‍ക്ക് സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന എസ്.എല്‍. പുരം സദാനന്ദന്‍ നാടക പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 2016ലെ അവാര്‍ഡ് ഓംചേരി എന്‍ നാരായണപിള്ളയ്ക്കും 2017ലെ...

ടൗണ്‍ഹാളില്‍ ‘ഇജ് നല്ലൊര് മന്‌സനാകാന്‍ നോക്ക്’ അരങ്ങേറുന്നു

കോഴിക്കോട്: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ 'ഇജ് നല്ലൊര് മന്‌സനാകാന്‍ നോക്ക്' അരങ്ങേറുന്നു. ഭാരത് ഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ സാംസ്‌കാരിക വിരുന്നിന്റെ ഭാഗമായാണ് നവംബര്‍ 10ന് വൈകിട്ട് 7...

ദൈവത്തെ പുനർവായിക്കുമ്പോൾ..

വായന ഗിരീഷ് കാരാടിഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയ ശ്രീജിത്ത് പൊയിൽക്കാവിന്റെ 'ദ്വയം' സമകാലീന സാമൂഹ്യ യാഥാർത്ഥങ്ങൾക്ക് നേരെ തിരിച്ച് വെച്ച ഒരു ലോഹകണ്ണാടിയാണ്.ലോഹ കണ്ണാടി പോലെ തകർക്കാൻ കഴിയാത്ത സാമൂഹ്യ യാഥാർത്ഥ്യങ്ങളാണ്...

നാടകപ്രസ്ഥാനം പകര്‍ന്നുനല്‍കിയത്  മതേതരത്വവും മാനവികതയും – ആലങ്കോട് ലീലാകൃഷ്ണന്‍

നിലമ്പൂര്‍: മലബാറി‍​െൻറ നവോത്ഥാനത്തിന് വഴിയൊരുക്കിയത് ഇ.കെ. അയമുവി‍​െൻറ 'ജ്ജ് നെല്ലാരു മന്‌സനാകാന്‍ നോക്ക്' എന്ന നാടകമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. വി.ടി. ഭട്ടതിരിപ്പാടി‍​െൻറ 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം നമ്പൂതിരിയെ മനുഷ്യരാക്കിയപ്പോള്‍ മലബാറില്‍...
spot_imgspot_img