Homeനാടകം

നാടകം

    പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ ”തോണി “

    കൊയിലാണ്ടി: സംഗീത നാടക അക്കാദമിയുടെ നാടകയാത്രയുടെ ഭാഗമായി പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ നാടകം അവതരിപ്പിക്കുന്നു. കൊച്ചിൻ കേളി അവതരിപ്പിക്കുന്ന നാടകം ''തോണി " എന്ന നാടകമാണ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 11 ഞായറാഴ്ച വൈകീട്ട്...

    റഫീഖ് മംഗലശ്ശേരിയുടെ ‘ആരാണ് ഇന്ത്യക്കാർ ?’ എന്ന നാടകത്തെക്കുറിച്ച്

    സമീർ കാവാട് റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഒരുകൂട്ടം മികച്ച കലാപ്രതിഭകള്‍ അഭിനയിക്കുന്ന 'ആരാണ് ഇന്ത്യക്കാര്‍?' എന്ന ചോദ്യചിഹ്നമിട്ട നാടകം 'പരിഷത്ത്' കലാജാഥയുടെ ഭാഗമായി കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ അരങ്ങേറി. വര്‍ത്തമാന ഇന്ത്യയുടെ...

    നാടകമത്സരം 23 മുതല്‍

    കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 2017 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം ജൂലൈ 23 മുതല്‍ ആഗസ്റ്റ് 1 വരെ അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തിയേറ്ററില്‍ അരങ്ങേറും. 23 ന് അങ്കമാലി...

    വീണ്ടും വരുന്നു മഞ്ചാടിക്കുരു നാടകകളരി

    റെഡ് യങ്‌സ് വെള്ളിമാടുകുന്ന് കഴിഞ്ഞ ആറുവർഷമായി സംഘടിപ്പിക്കുന്ന മഞ്ചാടിക്കുരു കുട്ടികളുടെ നാടകകളരി വീണ്ടുമെത്തുന്നു. നാടകകളരിയുടെ ഏഴാം സീസൺ ക്യാമ്പ് ഏപ്രിൽ 22 മുതൽ 28 വരെ വെള്ളിമാടുകുന്ന് പി എം ഒ സിയിൽ...

    ജീവിതാനുഭവങ്ങളിൽ ഒളിഞ്ഞിരുന്ന നാടക മുഹൂർത്തങ്ങളെ അരങ്ങിലേക്ക് ധ്യാനിച്ചുണർത്തുകയാണ് ചക്കരപ്പന്തൽ: വിനോയ് തോമസ്

    വിനോയ് തോമസ് ശരിക്കും ഞാൻ ആലോചിക്കുമ്പോൾ ഞങ്ങളുടെ ഈ മലയോരത്ത് വായനയേക്കാൾ നാടകങ്ങൾക്കായിരുന്നു പ്രാധാന്യം. എല്ലാ ഉത്സവങ്ങൾക്കും പള്ളിപ്പെരുന്നാളുകൾക്കും സ്കൂൾ വാർഷികങ്ങൾക്കുമൊക്കെ നാട്ടുകാർ അവതരിപ്പിക്കുന്ന നാടകങ്ങൾ ഉണ്ടാകും. പിന്നെ കലാസമിതികൾ കൊണ്ടുവരുന്ന പ്രൊഫഷണൽ നാടകങ്ങൾ...

    ‘കരുണ’യ്ക്കായി കാത്തിരുന്ന് കണ്ണൂര്‍

    കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന 'കരുണ' ആഗസ്ത് മൂന്നിന് കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. കണ്ണൂര്‍ ബാങ്ക് ജീവനക്കാരുടെ കലാ-സാംസ്‌കാരിക വേദിയായ 'ക്യൂബി'ന്റെ ആഭിമുഖ്യത്തിലാണ് നാടകം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയ്ക്കാണ്...

    ”കൃസ്ത്യാനിക്കെങ്ങനെയാ മൂപ്പിന്നെ പെലക്കള്ളി പെങ്ങളാകുന്നത്?” ജാതി തീണ്ടിയ കാലത്തോട് കയർത്ത് പ്രേതഭാഷണം നാടകം.

    ജാതി മനുഷ്യന്റെ മനസ്സുകളിൽ നിന്ന് പടിയിറങ്ങിപോകാത്ത വർത്തമാനകാല യാഥാർഥ്യങ്ങളെ മുൻനിർത്തി, പുരോഗമനനാട്യം പേറുന്ന സമൂഹത്തോട് തീക്ഷ്ണമായ ചോദ്യങ്ങളുയർത്തുകയാണ് പ്രേതഭാഷണം നാടകം. ഇന്നലെ പൂക്കോട് സമാപിച്ച കേരള വെറ്റിനറി സർവകലാശാല ഇന്റർ കോളേജിയേറ്റ് ആർട്സ്...

    തിയറ്റര്‍ എന്‍റിച്ച്മെന്റ് പ്രോഗ്രാം & തിയറ്റര്‍ ഫെസ്റ്റ് 2018

    എടക്കാട് നാടക കൂട്ടായ്മ സംഘടിപ്പിക്കുന്ന തിയറ്റര്‍ എന്‍റിച്ച്മെന്റ് പ്രോഗ്രാം & തിയറ്റര്‍ ഫെസ്റ്റ് 2018, ഓഗസ്റ്റ്‌ 27, 28, 29 തിയതികളില്‍ എടക്കാട് എല്‍. പി സ്കൂളിലും പരിസരത്തും നടക്കും. തിയറ്റര്‍ എന്‍റിച്ച്മെന്റ്...

    മേള രഘു – അഭ്രപാളിയിലെന്ന പോലെ അരങ്ങിലും ശോഭിച്ച നടൻ

    ശരീരത്തിന്റെ പരിമിതികളെ അഭിനയത്തിന്റെ പ്രതിഭ കൊണ്ട് മറികടന്ന മേള രഘു നാടക രംഗത്തും ശ്രദ്ധേയമായ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട് എന്നത് ചരിത്രം. അദ്ദേഹം അപൂർവമായി ഒരു നാടകത്തിൽ വേഷമിട്ടത് കെ. പി. എ. സിയുടെ...
    spot_imgspot_img