എടക്കാട് നാടക കൂട്ടായ്മ സംഘടിപ്പിക്കുന്ന തിയറ്റര്‍ എന്‍റിച്ച്മെന്റ് പ്രോഗ്രാം & തിയറ്റര്‍ ഫെസ്റ്റ് 2018, ഓഗസ്റ്റ് 27, 28, 29 തിയതികളില്‍ എടക്കാട് എല്‍. പി സ്കൂളിലും പരിസരത്തും നടക്കും. തിയറ്റര്‍ എന്‍റിച്ച്മെന്റ് പ്രോഗ്രാം & തിയറ്റര്‍ ഫെസ്റ്റിനോടനുബന്ധിച്ച് കുട്ടികളുടെ നാടകശില്‍പ്പശാലയും നാടകാവതരണവും ഉണ്ടായിരിക്കുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496473800