Homeനാടകം

നാടകം

കളി ആട്ടം ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ നാടക കൂട്ടായ്മ – സന്തോഷ് കീഴാറ്റൂര്‍

കോഴിക്കോട് പൂക്കാട് കലാലയത്തിന്‍റെ നേതൃത്വത്തിലുള്ള കുട്ടികളുടെ ഉത്സവത്തിന് തിരിതെളിഞ്ഞു. ഇന്നു ആരംഭിച്ച കളി ആട്ടം ചലച്ചിത്ര - നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. കളി ആട്ടം ഇന്ത്യയിലെ ഏറ്റവും വലിയ...

ലോക നാടകോത്സവത്തില്‍ മലയാളി സാന്നിദ്ധ്യം

ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന ലോക നാടകോത്സവ വേദിയില്‍ മലയാളി സാന്നിദ്ധ്യം അറിയിച്ചുകൊണ്ട് ആര്‍ട്ടിസ്റ്റ് സുജാതന്‍ അവിടെയുണ്ടാകും. നാടകവേദികളില്‍ വിസ്മയം തീര്‍ത്ത രംഗശില്പിയാണദ്ദേഹം. ഇന്ത്യന്‍ നാടകത്തിന് രംഗപടമൊരുക്കാനാണ് ആര്‍ട്ടിസ്റ്റ് സുജാതന്‍ ചൈനയില്‍ എത്തിയത്. 'ദ കാബിനറ്റ്...

ദീപൻ ശിവരാമന്റെ ദി കാബിനറ്റ് ഓഫ് ഡോ.കാലിഗരി

    തൃശ്ശൂർ: ഡൽഹി പെർഫോമൻസ് ആർട്ട് കളക്ട്ടീവിന്റെ നിർമാണത്തിൽ, NECAB ഉം ബ്ലൂ ഓഷ്യൻ തീയേറ്ററും സംയുക്തമായി സംഘിപ്പിക്കുന്ന, "ദി ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലിഗിരി" എന്ന നാടകം, കേരള സംഗീതനാടക അക്കാദമിയിലെ ഭരത്...

ഇക്കാലത്ത് അരങ്ങ് മാനവീകതയ്ക്കായ് ഉണരേണ്ടതുണ്ട്: അടൂര്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍, നാട്യഗൃഹവുമായി സഹകരിച്ച് ആധുനിക മലയാള നാടകവേദിയുടെ പിതാവും നാടകാചാര്യനുമായ പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ സ്മരണാര്‍ത്ഥം 2020 ഫെബ്രുവരി 09 മുതല്‍ 15...

മഹീന്ദ്ര തിയേറ്റര്‍ അവാര്‍ഡ്‌: ‘നൊണ’ തിളങ്ങി

മഹീന്ദ്ര എക്‌സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡ്‌സി (മേറ്റ) ന്റെ 13-ാം പതിപ്പില്‍ മലയാളി തിളക്കം. ജിനോ ജോസഫിന്റെ 'നൊണ' യാണ് അവാര്‍ഡുകള്‍ വാരി കൂട്ടിയത്. 'നൊണ' മികച്ച നാടകം ആയപ്പോള്‍, ജിനോ ജോസഫ് മികച്ച സംവിധായകന്‍...

ഭൂപടം മാറ്റിവരച്ചവൻ

അനുസ്മരണംരാധാകൃഷ്ണൻ പേരാമ്പ്രപ്രശസ്ത നാടകകൃത്തും സംവിധായനും തിരക്കഥാകൃത്തും പ്രിയ കൂട്ടുകാരനുമായ എ ശാന്തകുമാർ ഈ അരങ്ങ് വിട്ട് പോയെന്ന് എനിക്ക് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല . ആ വേർപാടിന്റെ വേദന അത്രക്ക് വലുതാണ്.. അദ്ദേഹം...

കൊയിലാണ്ടിയില്‍ ‘ചക്കരപ്പന്തല്‍’ അരങ്ങേറുന്നു

'നാടക്' കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍ വെച്ച് ചക്കരപ്പന്തല്‍ അരങ്ങേറുന്നു. ജനുവരി 11ന് വൈകിട്ട് 6.30നാണ് നാടകം അരങ്ങേറുന്നത്. കൂടാതെ നാടക പ്രവര്‍ത്തകര്‍ക്ക് ആദരവും നാടകഭാഷണവും ഇതിനോടനുബന്ധിച്ച് നടത്തുന്നു.അപ്പുണ്ണി ശശി എന്ന അഭിനേതാവിന്റെ...

പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ ”തോണി “

കൊയിലാണ്ടി: സംഗീത നാടക അക്കാദമിയുടെ നാടകയാത്രയുടെ ഭാഗമായി പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ നാടകം അവതരിപ്പിക്കുന്നു. കൊച്ചിൻ കേളി അവതരിപ്പിക്കുന്ന നാടകം ''തോണി " എന്ന നാടകമാണ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 11 ഞായറാഴ്ച വൈകീട്ട്...

കളി ആട്ടം 2018 – സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധികാല മഹോത്സവം കളി ആട്ടം 2018 ന്റെ സ്വാഗതസംഘം ഓഫീസ് പ്രശസ്തനാടകനടൻ ശ്രീ അരങ്ങാടത്ത് വിജയൻ ഉദ്ഘാടനം ചെയ്തു. മെയ് 2 മുതൽ 7 വരെ നടക്കുന്ന...

ഭാരത് ഭവനിൽ ‘സൂം ദാദ’

തിരുവനന്തപുരം: ഭാരത് ഭവനും അലയൻസ് ഫ്രാൻസിസും സംയുക്തമായി ഫ്രഞ്ച് വിഷ്വൽ തിയേറ്റർ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നവംബർ 17ന് വൈകുന്നേരം 6.30ന് 'സൂം ദാദ' അരങ്ങേറും. രണ്ട് വ്യക്തികൾ തങ്ങളുടെ തന്നെ സ്വത്വം...
spot_imgspot_img