Homeനാടകം

നാടകം

ലോക നാടകോത്സവത്തില്‍ മലയാളി സാന്നിദ്ധ്യം

ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന ലോക നാടകോത്സവ വേദിയില്‍ മലയാളി സാന്നിദ്ധ്യം അറിയിച്ചുകൊണ്ട് ആര്‍ട്ടിസ്റ്റ് സുജാതന്‍ അവിടെയുണ്ടാകും. നാടകവേദികളില്‍ വിസ്മയം തീര്‍ത്ത രംഗശില്പിയാണദ്ദേഹം. ഇന്ത്യന്‍ നാടകത്തിന് രംഗപടമൊരുക്കാനാണ് ആര്‍ട്ടിസ്റ്റ് സുജാതന്‍ ചൈനയില്‍ എത്തിയത്. 'ദ കാബിനറ്റ്...

എസ്.എല്‍. പുരം സദാനന്ദന്‍ നാടക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മലയാളത്തിലെ മികച്ച നാടകപ്രവര്‍ത്തകര്‍ക്ക് സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന എസ്.എല്‍. പുരം സദാനന്ദന്‍ നാടക പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 2016ലെ അവാര്‍ഡ് ഓംചേരി എന്‍ നാരായണപിള്ളയ്ക്കും 2017ലെ...

പേപ്പർ ബോട്ട് തിയറ്റർ കാർണിവൽ

കോഴിക്കോടിന്റെ സന്പന്നമായ നാടക കാലത്തെ ഓർമിച്ചെടുക്കാതെ ഒരു സാംസ്‌കാരിക ചിന്ത നമുക്ക് അസാധ്യമാണ്. ദേശപ്പെരുമയ്‌ക്കൊപ്പം നാം കൂട്ടി വെച്ചത് നമ്മുടെ സ്വകാര്യ അണിയറയൊച്ചകളാണ്. ജീവിതത്തെ പകുത്തു വച്ച് നാടക വഴികളിൽ പരീക്ഷണങ്ങളുമായി അലഞ്ഞന്വേഷിച്ച...

പേപ്പർ ബോട്ട് തിയറ്റർ കാർണിവൽ – ചിത്രപ്രദർശനം

കോഴിക്കോട് പേപ്പർ ബോട്ട് പ്ലേ ഹൗസിൻറെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26, 27, 28 തിയ്യതികളിൽ നടക്കാനിരിക്കുന്ന തിയറ്റർ കാർണിവലിൻറെ ഭാഗമായി ചിത്രപ്രദർശനം നടത്തുന്നു.  ഏപ്രിൽ 17 മുതൽ 21 വരെ കോഴിക്കോട് ലളിതകലാ...

കളി ആട്ടം 17 കുട്ടികളുടെ സമഗ്ര വികസനം കുട്ടികളുടെ തിയറ്ററിലൂടെ

കുട്ടികൾക്ക് കളിക്കാനും പഠിയ്ക്കാനും ഒന്നിച്ച് കൂട്ട് ചേർന്ന് ഈ അവധിക്കാലം ആസ്വാദ്യകരമാക്കാൻ മറ്റൊരു കളി ആട്ടം കൂടി .  2017  ഏപ്രിൽ 5 മുതൽ 11 വരെപൂക്കാട് കലാലയത്തിൽ വെച്ച് കളി ആട്ടം നടക്കും.കളി...

‘നൊണ’ നാടക പ്രദര്‍ശനം 11ന്

ഇരട്ടി മഹീന്ദ്ര എക്സലന്‍സ് തിയറ്റര്‍ അവാര്‍ഡ്‌ (മെറ്റ) ലഭിച്ച ജിനോ ജോസഫിന് 11-ന് ജന്മനാടിന്റെ ആദരം. മികച്ച നാടകം, സംവിധായകന്‍, ലൈറ്റ് ഡിസൈന്‍ എന്നീ പുരസ്കാരങ്ങള്‍ ലഭിച്ച നൊണ നാടകവും അന്നേദിവസം അരങ്ങേറും....

കൊയിലാണ്ടി ഉപജില്ലാ കലോത്സവം നാടകമത്സരത്തിൽ സായൂജും അദ്വൈതും മികച്ച നടന്മാർ

കോഴിക്കോട്: അത്തോളിയിൽ നടന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിലെ നാടകമത്സരത്തിൽ മികച്ച നടന്മാരായി സുഹൃത്തുക്കൾ കൂടിയായ അദ്വൈതും സായൂജും  തെരഞ്ഞെടുക്കപ്പെട്ടു. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച എലിപ്പെട്ടി എന്ന നാടകത്തിലെ അഭിനയമാണ് സായൂജിനെ...

കളി ആട്ടം ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ നാടക കൂട്ടായ്മ – സന്തോഷ് കീഴാറ്റൂര്‍

കോഴിക്കോട് പൂക്കാട് കലാലയത്തിന്‍റെ നേതൃത്വത്തിലുള്ള കുട്ടികളുടെ ഉത്സവത്തിന് തിരിതെളിഞ്ഞു. ഇന്നു ആരംഭിച്ച കളി ആട്ടം ചലച്ചിത്ര - നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. കളി ആട്ടം ഇന്ത്യയിലെ ഏറ്റവും വലിയ...

മഹീന്ദ്ര തിയേറ്റര്‍ അവാര്‍ഡ്‌: ‘നൊണ’ തിളങ്ങി

മഹീന്ദ്ര എക്‌സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡ്‌സി (മേറ്റ) ന്റെ 13-ാം പതിപ്പില്‍ മലയാളി തിളക്കം. ജിനോ ജോസഫിന്റെ 'നൊണ' യാണ് അവാര്‍ഡുകള്‍ വാരി കൂട്ടിയത്. 'നൊണ' മികച്ച നാടകം ആയപ്പോള്‍, ജിനോ ജോസഫ് മികച്ച സംവിധായകന്‍...

ത്രിദിന അഭിനയ ശില്പശാല

എറണാകുളം: സിനിമ - നാടക അഭിനേതാവ് ഹിമ ശങ്കരിന്റെ നേതൃത്വത്തില്‍ ത്രിദിന അഭിനയ ശില്പശാല സംഘടിപ്പിക്കുന്നു. നവംബര്‍ 9ന് ഏലംകുളത്തെ അര്‍ദ്ധയില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. ഇന്റേണല്‍ ആക്ടിങിനെ കുറിച്ചാണ് ക്യാമ്പില്‍ ചര്‍ച്ച...
spot_imgspot_img