HomeSCHOOL

SCHOOL

    ജൈവകൃഷിയിലെ മുന്നേറ്റവുമായൊരു വിദ്യാലയം

    പത്തനംതിട്ട: നാരങ്ങാനം കണമുക്കിൽ പ്രവർത്തിക്കുന്ന ഗവ.ഹൈസ്കൂളിലെ ജൈവപച്ചക്കറിക്കൃഷി നാടിനു മാതൃകയാകുന്നു. കവി മൂലൂ൪ പത്മനാഭ പണിക്കർ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ അധ്യാപികയായ പ്രീയടീച്ചറുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. പരിസ്ഥിതി ക്ലബിന്റെ ചുമതലകൂടിയുള്ള പ്രീയടീച്ചറോടൊപ്പം...

    പ്ലസ് വൺ വിദ്യാർത്ഥികൾക്ക് എന്‍ട്രന്‍സ് പരിശീലന ധനസഹായം

    എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടിയവരും, സയന്‍സ് ഗ്രൂപ്പ് എടുത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറിയ്ക്ക് പഠിക്കുന്നവരുമായ പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റഗുലര്‍ പഠനത്തോടൊപ്പം മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്...

    കോഴിക്കോട് കലോത്സവ ലഹരിയിലേക്ക്

    അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കോഴിക്കോട് സർവ്വം സജ്ജമായിക്കഴിഞ്ഞു. ഇനിയുള്ള അഞ്ച് ദിനരാത്രങ്ങളിൽ, കേരളത്തിലങ്ങോളമിങ്ങോളമുള്ള യുവപ്രതിഭകൾ, വിവിധ വേദികളിൽ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കും. 117.5...

    മലബാർ ക്രിസ്ത്യൻ കോളേജിൽ ക്വിസ്സ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു

    മലബാർ ക്രിസ്ത്യൻ കോളേജ് ക്വിസ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ് പ്രോഗ്രാം ചൊവ്വാഴ്ച്ച സംഘടിപ്പിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുമായി 65 ഓളം ടീമുകൾ പങ്കെടുത്ത പരിപാടിയിൽ ദുബായിലെ ക്രസന്റ്...

    പൂക്കളച്ചിത്രങ്ങളും ഡിജിറ്റൽ  പൂക്കളങ്ങളും ഇന്ന് ‘സ്‌കൂൾ വിക്കിയിൽ’

    സ്‌കൂളുകളിൽ ഇന്ന് (സെപ്റ്റംബർ 2) ഓണാഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കുന്ന പൂക്കളങ്ങളുടെ ചിത്രങ്ങളും ഒപ്പം ഹൈടെക് ക്ലാസ്‌റൂം സംവിധാനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന 'ഡിജിറ്റൽ പൂക്കള'ങ്ങളും 'സ്‌കൂൾ വിക്കി'  (www.schoolwiki.in) പോർട്ടലിൽ ലഭ്യമാകും. അതത് സ്‌കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ്...
    spot_imgspot_img