HomePHOTO STORIES

PHOTO STORIES

പുതുമയിൽ മങ്ങിയ കാഴ്ചകൾ

ഫോട്ടോസ്റ്റോറിഅശ്വതി മഞ്ചക്കൽമാറി വന്ന തലശ്ശേരി കടൽപ്പാലത്തിന്റെ നിറകാഴ്ചകൾ കാണാൻ പോയ ഒരായിരം പേരിൽ ഒരാൾ തന്നെ ആയിരുന്നു ഞാൻ. സത്യമാണ്... ഒരുപാട് മാറിയിരിക്കുന്നു. നിറങ്ങൾ കൊണ്ടും, ചുമരിലെ ആർട് വർക്കുകളാലും വളരെയധികം മാറ്റങ്ങൾ...

മോഷൻ പിക്ചേഴ്‌സ്

ഫോട്ടോ സ്റ്റോറീസ്ഷബീർ തുറക്കൽസെക്കന്റുകളുടെ ആയിരവും രണ്ടായിരവുമായി വിഭജിക്കപ്പെട്ട നിമിഷങ്ങളിലൊന്നിൽ തുറന്നടയുന്ന ക്യാമറയുടെ ഷട്ടറുകൾ പലപ്പോഴും കൺതുറക്കുന്നത് നിമിഷാർദ്ധങ്ങളുടെ അതിസൂക്ഷ്മമായ നിമിഷങ്ങളിലൊന്നിലേക്കായിരിക്കും..കണ്ണടച്ച് തുറക്കുന്ന സമയം പോലും തരാതെ കടന്നു പോകുന്ന ചില അപൂർവ, അനർഘ...

ഏഴാം ദിവസം കണ്ണ് തുറക്കുമ്പോൾ

ഫോട്ടോസ്റ്റോറി അലൻ പി.വി വൈപ്പിനിലെ ജോലിത്തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഞായറാഴ്ചകളിലെ ഉദയാസ്തമയങ്ങൾക്ക് വല്ലാത്തൊരു വശ്യതയാണ്. പല സ്ഥലങ്ങളിലും ഉദയവും അസ്തമയവും തമ്മിൽ മത്സരമാണോ എന്ന് വരെ തോന്നിപോയിട്ടുണ്ട്. കാർമേഘങ്ങൾ സ്വാർഥരാകുമ്പോൾ ചിലപ്പോഴൊക്കെ ഈ മനോഹര കാഴ്ചകൾ നഷ്ടപെടാറുണ്ട്,...

മുംബൈയിലെ സൈബീരിയൻ സീഗൾ

PHOTOSTORIES സുർജിത്ത് സുരേന്ദ്രൻമുംബൈ യാത്രയിലെ ഏറ്റവും ആവേശം കൊള്ളിച്ച ഒരു സമയമാണ് 'എലിഫന്റാ കേവ്സി'ലേക്കുള്ള ബോട്ട് യാത്ര. ഗേറ്റ് ഓഫ് ഇന്ത്യയുടെ തീരത്തുനിന്നും 10 കിലോമീറ്ററോളം സഞ്ചരിച്ചാലാണ് ചരിത്രപ്രാധാന്യമുള്ള ഈ ദ്വീപിൽ എത്തിച്ചേരുക. നിരവധി...

ചക്രങ്ങൾ തീർക്കുന്ന ചിത്രങ്ങൾ

ഫോട്ടോ സ്റ്റോറിഅനീഷ് മുത്തേരിപ്രഭാതസവാരിക്കിടെ കൗതുകത്തിനായാണ് മണ്ണിൽ ചക്രങ്ങൾ തീർത്ത ചിത്രങ്ങൾ പകർത്തി തുടങ്ങിയത്. നിമിഷങ്ങൾ മാത്രം ആയുസ്സുള്ളവയായിരുന്നു ഇവയിൽ പലതും എന്ന തിരിച്ചറിവ് ഇത്തരം സൃഷ്ടികളിലേക്ക് എന്നെ കൂടുതലടുപ്പിച്ചു. ജീവിതത്തിന്റെ നശ്വരതയും ക്ഷണിക...

രക്തം പുരണ്ട കോട്ടവാതിൽ

(Photo Story)അഭി ഉലഹന്നാന്‍പുരാതന ദില്ലിയുടെ ചരിത്രവഴികളില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നുണ്ട് ഖൂനി ദര്‍വാസ അഥവാ രക്തകവാടം. ഷേര്‍ ഷാ സൂരിയുടെ ഭരണക്കാലത്ത് പടിഞ്ഞാറ് കാബൂള്‍ നഗരത്തിലെയ്ക്കുള്ള പാതയ്ക്ക് അഭിമുഖമായി പണിതുയര്‍ത്തിയ കവാടമാണ് കാബൂളി...

ഇടിവെട്ട് കൂണുകൾ

ഫോട്ടോസ്റ്റോറിമഞ്ജി ചാരുതഇടിവെട്ടി, കൂണ് മുളച്ചു എന്നൊരു പഴമൊഴിയുണ്ട്.. അത് ശരിയെന്നോണം ആദ്യത്തെ ഇടിക്കും മഴയ്ക്കുമൊപ്പം തന്നെ കൂണുകളും മുളച്ചു പൊന്തിതുടങ്ങും.ലോകത്താകമാനം നാല്പതിനായിരത്തിലധികം കൂൺ വിഭാഗങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഭക്ഷ്യയോഗ്യമായ രണ്ടായിരത്തോളം കൂണുകളൊഴികെ...

BLEEDING OF THE EARTH

Photo Stories Anil T PrabhakarArtist’s statement “The future does not exist; it is only an idea. Things we can see, touch, taste, hear, and smells are...

yummy frames

ഫോട്ടോസ്റ്റോറിഷഹനാസ് അഷ്‌റഫ്‌ഞാൻ ഷഹനാസ് അഷ്‌റഫ്‌. തൃശൂർ സ്വദേശി. കുടുംബത്തോടൊപ്പം മസ്കറ്റിൽ താമസിക്കുന്നു. തന്റെ ഇത്തിരി വട്ടത്തിലെ കാഴ്ചകൾ ചിത്രങ്ങളായി കാണുമ്പോൾ ഏറെ സന്തോഷമാണ്. ഫുഡ്‌ ഫോട്ടോഗ്രഫി ഏറെ ഇഷ്ടപ്പെടുന്ന എന്റെ ക്യാമറക്കണ്ണുകൾ പകർത്തുന്നതധികവും...

People Of God

PhotostoryAnil T Prabhakar‘People Of God”, the documentary work merely truthful expression of what I witnessed during my visit to Mount Bromo. The people who...
spot_imgspot_img