HomePHOTO STORIES

PHOTO STORIES

ഒരു ഫോട്ടോഗ്രാഫർ എന്ന രീതിയിൽ എന്റെ തുടക്കം

ഫോട്ടോസ്റ്റോറിഅരുൺ ഇൻഹാംഈ ലോക്ഡൗൺ കാലത്ത് പോകാൻ എപ്പോഴും പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു വടകര താഴങ്ങാടി.2011ൽ അതായത് ഹൈർസെക്കണ്ടറി പഠനകാലത്താണ് അങ്ങാടിയിലെ തണൽ ഓർഫനേജ് സന്ദർശിക്കുന്നത്, അന്നാണ് അങ്ങാടി ആദ്യമായി കാണുന്നത്. പഠിക്കുന്ന...

കടല്‍പോലെ വളര്‍ന്നിറങ്ങിയ നിരാശ

(PHOTO STORIES)അരുണ്‍ ഇന്‍ഹാംഒരുപാട് ദിവസമായി ഭീകരമായ നിരാശ, എന്തൊക്കെയോ ചെയ്യാൻ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ ഇല്ല എന്ന് സ്വയം ബോധ്യപ്പെടുത്തി ശവത്തെ പോലെ കടലിന് കരയിൽ ഇരിക്കുന്ന നേരം, എന്നെ പോലെ വളരെ...

ആനച്ചന്തത്തിന്റെ അണിയറ

ഫോട്ടോ സ്റ്റോറിഅശ്വിൻ ആരണ്യകംഉച്ചയോടെയാണ് മുത്തങ്ങയിലേക്ക് ചെന്ന് കേറിയത്, വെയിലും മഴയും മാറി മാറി, വയനാടൻ കാലാവസ്ഥ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരുന്നു. കാടങ്ങനെയാണ്.. എത്ര തവണ കണ്ടതാണെങ്കിലും അത്രപെട്ടെന്നൊന്നും ആരെയും സ്വീകരിക്കില്ല. ഡോർമെട്രിക്ക് മുൻപിലെ...

അടുത്തറിയുതോറും അഴക് കൂടും മരങ്ങൾ

ഫോട്ടോസ്റ്റോറിശ്രീകുമാർ പി.കെഫോട്ടോഗ്രഫിയുടെ പ്രാരംഭഘട്ടത്തിൽ 70-300mm ടെലിലെൻസ്‌ ഉപയോഗിച്ച് അകലെയുള്ളതിനെ ഒപ്പിയെടുക്കാനുള്ള ആവേശം ആയിരുന്നു. പിന്നീട് ആണ് തൊട്ടടുത്തുള്ളവയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഫോട്ടോഗ്രാഫിയുടെ മറ്റൊരു തലം കൂടി അങ്ങനെ മനസ്സിലാക്കി. ദൂരെയുള്ളതിനേക്കാൾ അതിമനോഹരമാണ് അടുത്തുള്ളത്....

ഇടങ്ങളില്ലാത്ത മനുഷ്യരുടെ ഓർമ്മകൾ തെരുവിടങ്ങളിലാണ്.

ഫോട്ടോ സ്റ്റോറി ജിഷ്ണു പ്രകാശ്ശൂന്യതയിൽ തന്നെ തേടുന്ന മനുഷ്യർ അവർ, മരണത്തെ പിന്നിലാക്കി നിഴലിനെ മാത്രം പിൻന്തുടരുന്നവർ, പകൽ ചിന്തകൾക്കൊണ്ട് നിറച്ച്‌ തെരുവിന് മുഖങ്ങളായ് ഇരുട്ടിനു മിഴിയായവർ, കാറ്റിനോട് കടം വാങ്ങിയ ഇത്തിരി മണലിൽ ഉറങ്ങുന്നവർ, നിൽക്കുന്നിടം...

ബംഗാൾ കാഴ്ച്ചകൾ

ഫോട്ടോസ്റ്റോറിഹസീബ്...

ഏഴാം ദിവസം കണ്ണ് തുറക്കുമ്പോൾ

ഫോട്ടോസ്റ്റോറി അലൻ പി.വി വൈപ്പിനിലെ ജോലിത്തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഞായറാഴ്ചകളിലെ ഉദയാസ്തമയങ്ങൾക്ക് വല്ലാത്തൊരു വശ്യതയാണ്. പല സ്ഥലങ്ങളിലും ഉദയവും അസ്തമയവും തമ്മിൽ മത്സരമാണോ എന്ന് വരെ തോന്നിപോയിട്ടുണ്ട്. കാർമേഘങ്ങൾ സ്വാർഥരാകുമ്പോൾ ചിലപ്പോഴൊക്കെ ഈ മനോഹര കാഴ്ചകൾ നഷ്ടപെടാറുണ്ട്,...

ഹോളണ്ടിലെ കുട്ടനാടൻ കാഴ്ചകൾ

ഫോട്ടോസ്റ്റോറി എം എ ലത്തീഫ്പ്രകൃതി സൗന്ദര്യവും വൈവിദ്ധ്യമാർന്ന സംസ്കാരങ്ങളും ചരിത്രവും തേടിയാണല്ലോ ഓരോ യാത്രയും. അതിൻ്റെ പൂർണ്ണതയാണ് യാത്രകളെ സഫലമാക്കുന്നത്. യൂറോപ്യൻ യാത്രയിലെ സ്ഥിരം കാഴ്ചകൾക്കപ്പുറത്തുള്ള വർണ്ണാഭമായ ഗ്രാമീണക്കാഴ്ചകൾ വേറിട്ട അനുഭവം സമ്മാനിക്കുന്നവയാണ്. മലയാളികളിൽ...

തിറയാട്ടം

ഫോട്ടോ സ്‌റ്റോറിമിന്റു ജോൺആൾക്കൂട്ടങ്ങളിലേക്കിറങ്ങി ആ ബഹളങ്ങൾ ആസ്വദിക്കുക, കുറേയധികം ആളുകളുമായി സംസാരിക്കുക ... യാത്രകൾ അങ്ങനെ പലതും വല്ലാതെ മിസ്സ് ചെയ്യാൻ തുടങ്ങിയ അവസരത്തിലാണ് കോവിഡിന്റെ ഒന്നാം ഘട്ട ലോക്ക് ഡൗണിന് ഒരയവ്...

പറയാതെ പറയുന്ന കഥകൾ

ദേശാന്തരങ്ങളിലെ മുഖങ്ങൾ പ്രതിഫലിപ്പിക്കുന്ന അന്തരാത്മാവിന്റെ പറയാതെ പറയുന്ന കഥകൾ
spot_imgspot_img