HomePHOTO STORIES

PHOTO STORIES

നിഴലുകൾ അഥവാ നീറലുകൾ

ഫോട്ടോ സ്റ്റോറി ജിത്തു സുജിത്ത്"ഒറ്റപ്പെടലുകളിലെ ചില കൂടിച്ചേരലുകളാണ് ഈ ചിത്രങ്ങൾ"...... ജിത്തു സുജിത്ത് : പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ ജനനം. കുമരനെല്ലൂർ സ്കൂൾ, മലപ്പുറം ഗവൺമന്റ് കോളേജ്, പട്ടാമ്പി സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഫോട്ടോഗ്രാഫി,...

ബംഗാൾ കാഴ്ച്ചകൾ

ഫോട്ടോസ്റ്റോറിഹസീബ്...

ഒരു ഫോട്ടോഗ്രാഫറുടെ സഞ്ചാരം അഥവാ ക്യാമറയുടെ വഴി നടത്തങ്ങൾ


PHOTOSTORIES ദേവരാജ് ദേവൻആദ്യമേ പറയട്ടെ ഇതൊരു യാത്രാ വിവരണമല്ല, എന്റെ യാത്രയിൽ ഞാൻ കണ്ട ചില കാഴ്ചകളെ നിങ്ങൾക്ക് പരിചയപെടുത്തലാണ്.നമ്മൾ എല്ലാവരും യാത്രാ വിവരണങ്ങൾ വായിച്ചിട്ടുണ്ടാവും. പുസ്തകരൂപത്തിലുള്ള യാത്രാവിവരണങ്ങളെക്കാൾ മാസികകളിൽ ചിത്രങ്ങളോടുകൂടി വരുന്ന യാത്രാവിവരണങ്ങളോടാണ്...

പൂക്കളും പൂമ്പാറ്റകളും

ഫോട്ടോസ്റ്റോറി റുബിന എസ് എൻ ഞാൻ റുബിന എസ് എൻ, കൊല്ലം സ്വദേശി. ഫോട്ടോഗ്രാഫി ഏറെ ഇഷ്ട്ടം. ജീവിതത്തിൽ നിറങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്?. പല നിറത്തിലും രൂപത്തിലും ഭംഗിയിലും നമ്മുടെ മനസ്സുകവരുന്ന എത്ര എത്ര പൂക്കളും...

കാടിനുള്ളിൽ ഒരു ദിനം..

ഫോട്ടോ സ്റ്റോറി ഫൈറോസ് ബീഗം2021 മാർച്ച് 20..തയ്യാറെടുപ്പുകളൊന്നുമില്ലാത്ത ഒരു യാത്ര..! തലേ ദിവസം വൈകുന്നേരം തീരുമാനിക്കുന്നു, അടുത്ത ദിവസം രാവിലെ യാത്രയും. കേരളത്തിലെ ആദ്യത്തെ വന്യമൃഗസങ്കേതമായ പെരിയാറിലേക്കായിരുന്നു ആ കുടുംബയാത്ര. കേരളത്തിനകത്തെ ഞങ്ങളുടെ യാത്രകൾ...

ചക്രങ്ങൾ തീർക്കുന്ന ചിത്രങ്ങൾ

ഫോട്ടോ സ്റ്റോറിഅനീഷ് മുത്തേരിപ്രഭാതസവാരിക്കിടെ കൗതുകത്തിനായാണ് മണ്ണിൽ ചക്രങ്ങൾ തീർത്ത ചിത്രങ്ങൾ പകർത്തി തുടങ്ങിയത്. നിമിഷങ്ങൾ മാത്രം ആയുസ്സുള്ളവയായിരുന്നു ഇവയിൽ പലതും എന്ന തിരിച്ചറിവ് ഇത്തരം സൃഷ്ടികളിലേക്ക് എന്നെ കൂടുതലടുപ്പിച്ചു. ജീവിതത്തിന്റെ നശ്വരതയും ക്ഷണിക...

ഇത്തിരി കുഞ്ഞന്മാർ

ഫോട്ടോസ്റ്റോറി ജിസ്ന. പി. സലാഹ് ഞാൻ ജിസ്ന. പി. സലാഹ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി. എഞ്ചിനീയറിങ് പ്രഫഷണൽ ആണ്. ഫോട്ടോഗ്രഫി എന്നും ഹൃദയത്തോടൊപ്പം കൊണ്ടുനടക്കുന്നവൾ. നീണ്ടുനിവർന്നു കിടക്കുന്ന വിശാല സുന്ദരമായ പ്രകൃതി തന്നെയാണ് എന്റെ ഫ്രെയിമുകൾ....

ഇരുണ്ട കാലത്തെ ഛായാബിംബങ്ങൾ 

ഫോട്ടോസ്റ്റോറീസ്ഹരിഹരൻ .എസ് കൊറോണ പടർത്തിയ ഇരുളിനും മുൻപായി തന്നെ ഇവിടെ വെളിച്ചം ഏറെ മങ്ങിയിട്ടുണ്ടായിരുന്നു. രാജ്യത്തെ മുസ്ലിം ജനതയുടെ മനസ്സുകളിൽ ഏറെ ഭീതി പടർത്തിയ പൗരത്വ ഭേദഗതി നിയമം പാർലമെൻറ്റിൽ പാസാക്കിയതിന്റെ പ്രക്ഷുബ്ധത നാടാകെ...

‘Cat’egory

സുഭാഷ് കൊടുവള്ളികോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശി, യാത്രകൾ ഏറെ ഇഷ്ട്ടപ്പെടുന്നു.ചുറ്റുപാടുകളീൽ നിന്നും നമ്മൾ കാണാതെ പോകുന്ന പൂച്ചകളുടെ വഴികളിലൂടെ ഒരു ഫോട്ടോഗ്രാഫി യാത്ര...

ക്യാമറാ കൊകല്

സുബീഷ് യുവജീവിതാനുഭവങ്ങളുടെ കനലുതിരുന്ന അട്ടപ്പാടി ഇരുള ഗോത്ര ജീവിതത്തിന്റെ കാഴ്ചകളുടെ സംഗീതക്കൊകല്.കേരളത്തിലെ ആദിവാസികളെക്കുറിച്ചോർക്കുമ്പോൾ ദാരിദ്ര്യരേഖയുടെ അളവുകോലോർമ്മവരും. കൃഷിയിടങ്ങളെക്കുറിച്ചും നിലനിൽപിനു വേണ്ടിയുള്ള സമരങ്ങളെക്കുറിച്ചും ഓർമ്മ വരും. അങ്ങനെ നാടും ജീവിതവും അടച്ചുപൂട്ടിയ ഒരു കാലത്ത്...
spot_imgspot_img