HomeNEWS

NEWS

പ്രഥമ ഗുരു ചേമഞ്ചേരി പുരസ്‌കാരം കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്

കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയം ഏര്‍പ്പെടുത്തിയ ഗുരു ചേമഞ്ചേരി പുരസ്‌കാരം കഥകളി വേഷം കലാകാരന്‍ കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്. 11,111 രൂപയും ആര്‍ടിസ്റ്റ് മദനന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ്...

പ്രഥമ ‘വായനശാല കഥാപുരസ്‌കാരം’ കെഎസ് രതീഷിന്‌

കെഎസ്ആര്‍ടിസി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും യാത്രക്കാരുടെയും കല, സാഹിത്യ സംഘടനയായ 'വായനശാല'യുടെ സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രഥമ വായനശാല കഥാപുരസ്‌കാരം കെഎസ് രതീഷിന്. ചിരിക്കണ പെരയില് പാടണൊരു കട്ടില് എന്ന കഥയ്ക്കാണ് പുരസ്‌കാരം. 5,001...

കാര്‍ട്ടൂണിസ്റ്റ് അജിത് നൈനാന്‍ അന്തരിച്ചു

മൈസൂരു: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അജിത് നൈനാന്‍(68) അന്തരിച്ചു. വെള്ളി രാവിലെ മൈസൂരുവിലെ വസതിയിലായിരുന്നു അന്ത്യം. രാഷ്ട്രീയ കാര്‍ട്ടൂണുകളിലൂടെ ശ്രദ്ധനേടിയ അദ്ദേഹം ഇന്ത്യടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ്, ഔട്ട്‌ലുക്ക്, ടൈംസ് ഓഫ് ഇന്ത്യ എന്നിവയില്‍ ജോലി...

നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് വിശ്വസുന്ദരി

നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് (23) 72-ാമത് മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണു നിക്കരാഗ്വയിലില്‍ നിന്നൊരാള്‍ വിശ്വസുന്ദരിയാകുന്നത്. തായ്ലന്‍ഡിന്റെ അന്റോണിയ പോര്‍സ്ലിഡ് രണ്ടാം സ്ഥാനവും ഓസ്‌ട്രേലിയയുടെ മൊറയ വില്‍സണ്‍ മൂന്നാം സ്ഥാനവും നേടി. ഇന്ത്യയെ...

പ്രഥമ സൗര്യദൗത്യം ആദിത്യ എല്‍ 1 കുതിച്ചുയര്‍ന്നു

ചെന്നൈ: രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ 1 വിക്ഷേപിച്ചു. പകല്‍ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എല്‍വി -...

രാജ്യപുരോഗതിക്ക് യുവതലമുറ മുന്നോട്ടുവരണം – യു. കെ കുമാരൻ

കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഹോളിക്രോസ്സ് കോളേജിൽ യുവ ഉത്സവ് -2022 പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരനായ യു.കെ. കുമാരൻ പരിപാടി ഉദ്ഘാടനം...

രംഗനാഥ്‌ രവിയും ഗോകുൽ ദാസും ഏഷ്യൻ ഫിലിം അവാർഡ്‌സ് നാമനിർദ്ദേശ പട്ടികയിൽ

15 -ാമത് ഏഷ്യൻ ഫിലിം അവാർഡ്‌സ് നാമനിർദ്ദേശ പട്ടികയിൽ കേരളത്തിൽ നിന്ന് രണ്ടു പേരുകൾ. ചുരുളി എന്ന ചലച്ചിത്രത്തിന്റെ ശബ്ദസംവിധാനത്തിന് രംഗനാഥ്‌ രവി, അതേ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനിങ്ങിന് ഗോകുൽ ദാസ് എന്നിവരാണ്...

ആനി ഫ്രാൻസിസ് മികച്ച നാടകം ചാക്കോ ഡി. അന്തിക്കാടിനു എൽഎൻവി രചനാ പുരസ്‌കാരം

കോഴിക്കോട്: മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ സംഘടിപ്പിച്ച പ്രഥമ ഡി. പാണി മാസ്റ്റർ അനുസ്മരണ എൽഎൻവി അന്തർദേശീയ ബാലനാടകരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.പ്രൊഫ. പി. ഗംഗാധരൻ...

വയലാര്‍ രാമവര്‍മ്മ ചലച്ചിത്ര പുരസ്‌കാരം; സൗബിന്‍ മികച്ച നടന്‍, ദര്‍ശന മികച്ച നടി

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദിയുടെ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനായി സൗബിന്‍ ഷാഹിറിനെയും (ഇലവീഴാപൂഞ്ചിറ, ജിന്ന്), മികച്ച നടിയായി ദര്‍ശന രാജേന്ദ്രനെയും(ജയ ജയ ജയഹോ)തിരഞ്ഞെടുത്തു.നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം....

ധൂം സിനിമകളുടെ സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു

ധൂം, ധൂം 2 സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സഞ്ജയ് ഗാധ്വി (56) അന്തരിച്ചു. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയ സഞ്ജയ്ക്ക് നെഞ്ചു വേദന അനുഭപ്പെടുകയായിരുന്നു.സഞ്ജയുടെ 57-ാം ജന്മദിനത്തിന് മൂന്ന് ദിവസം ബാക്കിനില്‍ക്കെയായിരുന്നു അന്ത്യം. 2000ല്‍...
spot_imgspot_img