പ്രഥമ ‘വായനശാല കഥാപുരസ്‌കാരം’ കെഎസ് രതീഷിന്‌

0
90

കെഎസ്ആര്‍ടിസി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും യാത്രക്കാരുടെയും കല, സാഹിത്യ സംഘടനയായ ‘വായനശാല’യുടെ സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രഥമ വായനശാല കഥാപുരസ്‌കാരം കെഎസ് രതീഷിന്. ചിരിക്കണ പെരയില് പാടണൊരു കട്ടില് എന്ന കഥയ്ക്കാണ് പുരസ്‌കാരം. 5,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോമോന്‍ ജോസ്(അവര്‍ മാംസം കൊണ്ടും രക്തം കൊണ്ടും കളിക്കുന്നു), വിപി ഏലിയാസ് (കൂടോത്രം), റീന പിജി (ചോരപ്പങ്ക്), ഡോ. എവി സത്യേഷ്‌കുമാര്‍ (കൊക്കോള്‍ഡ്), ശ്രീജ (ക്ലാരയ്ക്കും രാധയ്ക്കും പറയാനുള്ളത്) എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹമായി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here