HomeNEWS

NEWS

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്

ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന് പകല്‍ 2ന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ജലഘോഷയാത്ര പകല്‍ ഒന്നിന് ക്ഷേത്ര കടവില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫ്‌ലാഗ്...

മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മാരക കഥാ രചനാ മത്സരം

പ്രശസ്ത കഥാകൃത്ത് മാടമ്പ് കുഞ്ഞിക്കുട്ടന്റെ ഓർമ്മയ്ക്കായി, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു. 18 വയസ്സിൽ താഴെ ഉള്ളവർക്ക് ജൂനിയർ വിഭാഗത്തിലും, 18 വയസിന് മുകളിലുള്ളവർക്ക് സീനിയർ വിഭാഗത്തിലുമായാണ് മത്സരം....

തകഴി ചെറുകഥാ പുരസ്‌കാരം സുധീർകുമാറിന്

തകഴി ശിവശങ്കരപ്പിള്ള സാഹിത്യോത്സവത്തിന്റെ ഭാഗമായി നടത്തിയ ചെറുകഥാ മത്സരത്തിൽ, കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ സുധീർകുമാറിന് ഒന്നാംസ്ഥാനം. ഫുട്‍ബോൾ ഇതിവൃത്തമാക്കി രചിച്ച, "പെലെയും മറഡോണയും സ്വർഗത്തിൽ പന്തുതട്ടുമ്പോൾ" എന്ന കഥയാണ് സുധീർകുമാറിനെ 10000 രൂപയുടെ...

ഒവി വിജയന്‍ സാഹിത്യപുരസ്‌കാരം പിഎഫ് മാത്യൂസിന്

കൊച്ചി: ഹൈദരാബാദ് ആസ്ഥാനമായുള്ള നവീന സാംസ്‌കാരിക കലാ കേന്ദ്രം (എന്‍എസ്‌കെകെ) ഏര്‍പ്പെടുത്തിയ ഒവി വിജയന്‍ സാഹിത്യ പുരസ്‌കാരം പിഎഫ് മാത്യൂസിന്. 50,001 രൂപയാണ് പുരസ്‌കാര തുക. മുഴക്കം എന്ന ചെറുകഥാ സമാഹാരമാണ് അവാര്‍ഡിന്...

ബാലസാഹിത്യരചനാ ക്യാമ്പ്

തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, നവയുഗ് ചില്‍ഡ്രന്‍സ് തിയറ്റര്‍, മൂവി വില്ലേജ് എന്നിവ ചേര്‍ന്ന് ബാലസാഹിത്യചരനാ ക്യാമ്പ് നടത്തുന്നു. അഞ്ചുമുതല്‍ 12-ാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണ് പ്രവേശനം....

സ്വവര്‍ഗ വിവാഹം നിയമപരമാക്കല്‍: 4 പ്രത്യേക വിധികള്‍; യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹര്‍ജികളിന്‍മേല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ വെവ്വേറെ വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര...

അയനം-സി വി ശ്രീരാമന്‍ കഥാപുരസ്‌കാരം വി കെ ദീപയ്ക്ക്

മലയാളത്തിലെ പ്രിയ കഥാകാരന്‍ സി വി ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ പതിനാലാമത് അയനം - സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരം വി.കെ.ദീപയ്ക്ക്. ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച 'വുമണ്‍ ഈറ്റേഴ്‌സ്' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 11,111- രൂപയും പ്രശസ്തിപത്രവും...

ഗോത്രകര്‍ഷകയ്ക്ക് സസ്യജനിതക സംരക്ഷണത്തിന് ദേശീയ അവാര്‍ഡ്

തിരുവനന്തപുരം: ഇന്ത്യ ഗവണ്‍മെന്റിന്റെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം ഗോത്ര കര്‍ഷകയ്ക്ക്. വിതുര മണിതൂക്കി ഗോത്രവര്‍ഗ കോളനിയിലെ പടിഞ്ഞാറ്റിന്‍കര കുന്നുംപുറത്ത് വീട്ടില്‍ പരപ്പിയ്ക്കാണ്...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

തൃശ്ശൂര്‍: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, നേമം പുഷ്പരാജ് എന്നിവരെ എതിര്‍സാക്ഷികളാക്കി സംവിധായകന്‍ ലിജീഷ് മുല്ലേടത്താണ് ഹര്‍ജി നല്‍കിയത്. 'ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകനാണ്...

ചലച്ചിത്രോത്സവം ഇന്നുമുതല്‍

വടക്കാഞ്ചേരി: സ്പന്ദനം വടക്കാഞ്ചേരി സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ ഒമ്പതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് ഓട്ടുപാറ ന്യൂരാഗം തിയറ്ററില്‍ ഇന്നസെന്റ് നഗറില്‍ തുടക്കമാവും. വൈകീട്ട് 5.30ന് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി...
spot_imgspot_img