HomeNEWS

NEWS

പ്രഥമ ‘വായനശാല കഥാപുരസ്‌കാരം’ കെഎസ് രതീഷിന്‌

കെഎസ്ആര്‍ടിസി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും യാത്രക്കാരുടെയും കല, സാഹിത്യ സംഘടനയായ 'വായനശാല'യുടെ സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രഥമ വായനശാല കഥാപുരസ്‌കാരം കെഎസ് രതീഷിന്. ചിരിക്കണ പെരയില് പാടണൊരു കട്ടില് എന്ന കഥയ്ക്കാണ് പുരസ്‌കാരം. 5,001...

ബോസ്കോ നിലയം കൾച്ചറൽ ഫെസ്റ്റ് 2022

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള, വീടും വേണ്ടപ്പെട്ടവരെയും നഷ്ട്ടമായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രമായ ബോസ്കോ നിലയം നടത്തിയ കൾച്ചറൽ ഫെസ്റ്റ് വൻ വിജയമായി. കുട്ടികളുടെ ഉള്ളിലുള്ള സർഗാത്മക കഴിവുകൾ അവരുടേതായ രീതിയിലും ഭാഷയിലും...

ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു

കോഴിക്കോട്: സാഹിത്യകാരന്‍ ഗഫൂര്‍ അറയ്ക്കല്‍ (54) അന്തരിച്ചു. പുതിയ നോവല്‍ 'ദ കോയ' വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലകളില്‍ ശ്രദ്ധേയനാണ്.ഫറോക്കിനടുത്ത് പേട്ടയിലാണ്...

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 47ാമത്...

”കോഴിക്കോടിന്റെ ഓണോത്സവം” ഇന്ന് മുതൽ, ടോവിനോ തോമസ് വിശിഷ്ടാതിഥി

പൊന്നോണത്തിന് വർണ്ണാഭമായ ആഘോഷങ്ങളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. സെപ്റ്റംബർ 9,10,11 തിയ്യതികളിലായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ബഹു. ടൂറിസം പൊതുമരാമത്ത് യുവജനക്ഷമകാര്യ മന്ത്രി അഡ്വ. പി. എ....

സാമൂഹികപ്രവർത്തകരെ ആവശ്യമുണ്ട്

സാമൂഹികനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫിസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിന് സാമൂഹികപ്രവർത്തകരെ ആവശ്യമുണ്ട്. മുൻ തടവുകാർ, നല്ല നടപ്പുകാർ, വിചാരണത്തടവുകാർ, കുറ്റാരോപിതർ എന്നിവരുടെ കുടുംബസാമൂഹിക പുനസംയോജനത്തിനു ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അവർക്കു മാർഗനിർദ്ദേശം നൽകുന്നതിനുമാണ്...

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശ്ശൂര്‍: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന...

കുടുംബശ്രീയ്ക്ക് ലോഗോയും ടാഗ് ലൈനും നൽകാം, സമ്മാനം നേടാം

കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്, നിലവിലുള്ള ലോഗോ പരിഷ്‌ക്കരിക്കുന്നതിനും ടാഗ് ലൈൻ തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. ലോഗോക്കും ടാഗ് ലൈനിനും 10,000 രൂപ വീതമാണ് സമ്മാനം. ഇംഗ്‌ളീഷിലോ മലയാളത്തിലോ തയ്യാറാക്കാം. സുസ്ഥിര വികസനം സ്ത്രീ...

സ്വവര്‍ഗ വിവാഹം നിയമപരമാക്കല്‍: 4 പ്രത്യേക വിധികള്‍; യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹര്‍ജികളിന്‍മേല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ വെവ്വേറെ വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര...

അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവന്‍ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്

തൃശ്ശൂര്‍: നാടന്‍പാട്ട് രചയിതാവ് അറമുഖന്‍ വെങ്കിടങ്ങ്(65) അന്തരിച്ചു. നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നായിരുന്നു അറുമുഖന്‍ അറിയപ്പെട്ടിരുന്നത്. 350 ഒളം നാടന്‍പാട്ടുകളുടെ രചയിതാവാണ്.അന്തരിച്ച നടനും ഗായകനുമായ കലാഭവന്‍ മണി ആലപിച്ചിരുന്ന മിക്ക നാടന്‍പാട്ടുകളുടെയും രചയിതാവാണ് ഇദ്ദേഹം....
spot_imgspot_img