HomeNEWS

NEWS

കവർചിത്രങ്ങൾ നൂറ്, സാജോ പനയംകോടിന്റെ പുസ്തകം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

വിവിധ മേഖലകളിലെ മികവുകൾ അടയാളപ്പെടുത്താൻ ലോകത്ത് പലതരത്തിലുള്ള റെക്കോർഡ് പുസ്തകങ്ങൾ നിലവിലുണ്ട്. ദുബായിലെ 35,000 അടി നീളമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ പെയിന്റിംഗ്, പനാമ കനാലിന്റെ നൂറാം വാർഷികം ആഘോഷിച്ച വേളയിൽ...

മറാത്തി നടന്‍ രവീന്ദ്ര മഹാജനി മരിച്ച നിലയില്‍

പൂനെ: പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി(74) മരിച്ച നിലയില്‍. പൂനെയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെള്ളിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂനെയിലെ തലേഗാവ് ദാഭാഡെയ്ക്ക് അടുത്താണ് നടന്‍ താമസിക്കുന്നത്. നടന്റെ ഫ്‌ളാറ്റില്‍ നിന്ന്...

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നവംബറില്‍

തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബറില്‍ നടത്തുമെന്ന്‌ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബര്‍ 1 മുതല്‍ 7 വരെ നിയമസഭാ അങ്കണത്തില്‍...

‘ദുശ്ശീലമുള്ള പൂച്ച’; കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ സംഘ കലാ പ്രദര്‍ശനം

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി 'ദുശ്ശീലമുള്ള പൂച്ച' സംഘ കലാ പ്രദര്‍ശനം ഞായറാഴ്ച കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ആരംഭിക്കും. പി എസ് അക്ഷയ്, അശ്വതി പ്രകാശ്, പി മയൂഖ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.അക്കാദമിയുടെ...

ദ്വിദിന സിനിമാ ശില്പശാല നടത്തി

നവയുഗത്തിന്റെ അവിഭാജ്യ ഭാഗമായ ഡിജിറ്റൽ മാധ്യമങ്ങളെ സൃഷ്ടിപരമായി പരിചയപ്പെടുത്തുന്നതിനും, ഈ മേഖല തുറന്നു നൽകുന്ന അനന്തമായ തൊഴിൽ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി, ജീവിതം കരുപ്പിടിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുമായി ഡോൺ ബോസ്കോ ബോയ്സ് ഹോമിൽ ദ്വിദിന...

ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം 28 മുതൽ

ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം സെപ്റ്റംബർ 28, 29 തിയ്യതികളിൽ തൃശ്ശൂർ ഗവ. മോഡൽ ബോയ്‌സ്, ഗേൾസ് എന്നിവിടങ്ങളിൽ നടക്കും. കലോൽസവത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 29 ന് രാവിലെ 10.30 ന് തൃശ്ശൂർ മോഡൽ...

ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

ഹൈദാബാദ്: അമിര്‍ ഖാന്‍ നായകനായ ത്രീ ഇഡിയറ്റ്‌സിലൂടെ ശ്രദ്ധയേനായ നടന്‍ അഖില്‍ മിശ്ര (67) അന്തരിച്ചു. അടുക്കളയില്‍ തലയിടിച്ചുവീണാണ് അഖില്‍ മിശ്രയുടെ അന്ത്യമെന്ന് ഭാര്യ സൂസേയന്‍ അറിയിച്ചു. അടുക്കളയില്‍ സ്റ്റൂളിലിരുന്ന് ജോലി ചെയ്യാന്‍...

വയലാര്‍ രാമവര്‍മ്മ ചലച്ചിത്ര പുരസ്‌കാരം; സൗബിന്‍ മികച്ച നടന്‍, ദര്‍ശന മികച്ച നടി

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദിയുടെ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനായി സൗബിന്‍ ഷാഹിറിനെയും (ഇലവീഴാപൂഞ്ചിറ, ജിന്ന്), മികച്ച നടിയായി ദര്‍ശന രാജേന്ദ്രനെയും(ജയ ജയ ജയഹോ)തിരഞ്ഞെടുത്തു.നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം....

ഗോത്രകര്‍ഷകയ്ക്ക് സസ്യജനിതക സംരക്ഷണത്തിന് ദേശീയ അവാര്‍ഡ്

തിരുവനന്തപുരം: ഇന്ത്യ ഗവണ്‍മെന്റിന്റെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം ഗോത്ര കര്‍ഷകയ്ക്ക്. വിതുര മണിതൂക്കി ഗോത്രവര്‍ഗ കോളനിയിലെ പടിഞ്ഞാറ്റിന്‍കര കുന്നുംപുറത്ത് വീട്ടില്‍ പരപ്പിയ്ക്കാണ്...

റേഷൻ കാർഡിൽ ആധാർ നമ്പർ ഒക്‌ടോബർ 31 വരെ ചേർക്കാം

റേഷൻ കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ നമ്പർ റേഷൻ കാർഡിൽ ചേർക്കാൻ 2019 ഒക്‌ടോബർ 31 വരെ സമയം ഉണ്ടായിരിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ പറഞ്ഞു. സംസ്ഥാനത്തെ ആകെയുള്ള റേഷൻ കാർഡ് അംഗങ്ങളിൽ...
spot_imgspot_img