തിരുവനന്തപുരം: എന്‍ കൃഷ്ണപിള്ളയുടെ 107-ാം ജന്മവാര്‍ഷികാഘോഷത്തടനുബന്ധിച്ച് എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന്‍ കലോത്സവം സംഘടിപ്പിക്കും. ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ സഹകരണത്തോടെ 19 മുതല്‍ 22 വരെ നന്താവനത്തുള്ള ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തിലാണ് കലോത്സവം. 19നു വൈകിട്ട് 5.30ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. എഴുത്തച്ഛന്‍ ഹാളും ഫൗണ്ടേഷന്റെ വാര്‍ഷികാഘോഷവും ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും. എഴുമറ്റൂര്‍ രാജരാജവര്‍മ്മ രചിച്ച അഞ്ചു ഗ്രന്ഥങ്ങള്‍ ശ്രീകുമാരന്‍ തമ്പി പ്രകാശിപ്പിക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല