HomeNEWS

NEWS

ബഹുഭാഷാ സംഗമത്തിൽ ഭാരത് ഭവനിൽ സ്വാതന്ത്ര്യ ദിനാഘോഷം

തിരുവനന്തപുരം: 73 ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഭാരത് ഭവനിൽ നടന്നു തമിഴ്, ബംഗാളി, ഒഡിയ, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ പ്രതിനിധികൾ അടങ്ങിയ ബഹുഭാഷാ സംഗമത്തിന്റെ സാന്നിധ്യത്തിൽ ഭാരത് ഭവൻ എക്സിക്യൂട്ടീവ്...

പബ്ജി ഒരു ചെറിയ കളിയല്ല ! : പണം സ്വരൂപിച്ച് വിദ്യാർത്ഥികൾ

"നാടിനും വീടിനും ഉപകാരല്ലാണ്ട് ഏത് സമയോം ങ്ങനെ ഫോണും തോണ്ടി നടന്നോ" ഈ കൊറോണ കാലത്ത് വീട്ടിലിരിക്കുന്ന മിക്ക കുട്ടികളും കേൾക്കാനിടയുള്ള ശകാരമാണിത്.... എന്നാൽ ഫോണിൽ തോണ്ടിയാലും ചിലതൊക്കെ നാടിന്റെ നന്മയ്ക്കായ് ചെയ്യാൻ...

ഡോ. ജി ശ്രീജിത് സ്മാരക വൈജ്ഞാനിക മലയാളം പുരസ്‌കാരം സി എം മുരളീധരന്

കോഴിക്കോട്: 2020ലെ ഡോ. ജി ശ്രീജിത് സ്മാരക വൈജ്ഞാനിക മലയാളം പുരസ്‌കാരം സി എം മുരളീധരന്‍ രചിച്ച 'ഭാഷാസൂത്രണം പൊരുളും വഴികളും മലയാളത്തിന്റെ നാളെ ചര്‍ച്ചകള്‍ക്കൊരാമുഖം' എന്ന കൃതിക്ക്. 11,111 രൂപയും പ്രശസ്തിപത്രവും...

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; നായാട്ട്, മിന്നല്‍ മുരളി, മേപ്പടിയാന്‍ എന്നീ ചിത്രങ്ങള്‍ പരിഗണനയില്‍

ന്യൂഡല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഡല്‍ഹിയില്‍ നടക്കും. വിവിധ വിഭാഗങ്ങളില്‍ നിന്നായി നായാട്ട്, മിന്നല്‍ മുരളി, മേപ്പടിയാന്‍ എന്നീ മലയാള ചിത്രങ്ങള്‍ അവാര്‍ഡിന് പരിഗണനയിലുണ്ടെന്നാണ്...

വിപ്ലവ ഗായകന്‍ ഗദ്ദര്‍ അന്തരിച്ചു

ബെംഗളൂരു: തെലങ്കാനയിലെ മുന്‍ നക്‌സലൈറ്റും പ്രശസ്ത വിപ്ലവ നാടോടി ഗായകനുമായ ഗദ്ദര്‍ (74) അന്തരിച്ചു. കഴിഞ്ഞ പത്തു ദിവസമായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇദ്ദേഹം രണ്ടു ദിവസം മുന്‍പ് ഹൃദയസംബന്ധമായ...

‘ഇന്നലെ ഇന്ന് നാളെ’ ഒന്നാമത്

സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെ, കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ പ്രവീൺ വിശ്വം സംവിധാനം ചെയ്ത ‘ഇന്നലെ ഇന്ന് നാളെ’ ഒന്നാം സ്ഥാനം നേടി....

കര്‍ണാടക നിയമസഭയിലെ സവര്‍ക്കര്‍ ചിത്രം; കോണ്‍ഗ്രസ് – ബിജെപി പോര് കനക്കുന്നു

കര്‍ണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ സുവര്‍ണ വിധാന്‍ സൗധിയിലെ വിഡി സവര്‍ക്കറിന്റെ ഛായാചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കം കനക്കുന്നു. ബിജെപി സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ ഡിസംബര്‍ മാസത്തിലായിരുന്നു സവര്‍ക്കറിന്റെ പൂര്‍ണകായ ഛായാചിത്രം...

ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം പ്രദീപ് രാമനാട്ടുകരയ്ക്ക്

2022 ലെ ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം പ്രദീപ് രാമനാട്ടുകരയുടെ "ബുദ്ധനടത്തം " എന്ന കൃതിക്ക്. 5555 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മനോജ് ഗുജറാത്ത്, സൈറ ബീഗം കാസിം, അമീർ അലി എസ്.എ എന്നിവരടങ്ങിയ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. 'ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി നല്‍കിയത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍...

കോഴിക്കോടിനെ ശുചീകരിക്കാന്‍ ശുചിത്വ മൊബൈല്‍ ആപ്പ്

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ പുറത്തിറക്കുന്ന ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ് ജില്ലയ്ക്ക് സമര്‍പ്പിച്ചു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍...
spot_imgspot_img