HomeNEWS

NEWS

എന്‍വി കൃഷ്ണവാരിയര്‍ കവിതാപുരസ്‌കാരം മാധവന്‍ പുറച്ചേരിയ്ക്ക്

കോഴിക്കോട്: കേരള സാഹിത്യ സമിതിയുടെ എന്‍വി കൃഷ്ണവാരിയര്‍ സ്മാരക കവിതാപുരസ്‌കാരം മാധവന്‍ പുറച്ചേരിയുടെ ഉച്ചിര എന്ന കവിതാസമാഹാരത്തിന്. 5000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പ്രൊഫ. കെപി ശങ്കരന്‍, പികെ ഗോപി, ഡോ. കെവി...

‘വർണ്ണപ്പകിട്ട് 2022’ – ട്രാൻസ്‌ജെൻഡർ കലോത്സവത്തിന് ശനിയാഴ്ച്ച തിരിതെളിയും

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള സംസ്ഥാന കലോത്സവം- 'വർണ്ണപ്പകിട്ട് 2022' ഒക്ടോബർ 15, 16 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കും. ‘നമ്മളിൽ ഞങ്ങളുമുണ്ട്’ എന്ന ടാഗ് ലൈനോടെയുള്ള കലാമേള ട്രാൻസ് വ്യക്തികളുടെ...

കവർചിത്രങ്ങൾ നൂറ്, സാജോ പനയംകോടിന്റെ പുസ്തകം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

വിവിധ മേഖലകളിലെ മികവുകൾ അടയാളപ്പെടുത്താൻ ലോകത്ത് പലതരത്തിലുള്ള റെക്കോർഡ് പുസ്തകങ്ങൾ നിലവിലുണ്ട്. ദുബായിലെ 35,000 അടി നീളമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ പെയിന്റിംഗ്, പനാമ കനാലിന്റെ നൂറാം വാർഷികം ആഘോഷിച്ച വേളയിൽ...

നീതിയുടെ സന്ദേശം ഉയർത്തി ഏകപാത്ര നാടകം

വാളയാറിൽ മരിച്ച പെൺകുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണമെന്ന സന്ദേശവുമായി സിനിമാതാരം സന്തോഷ് കീഴാറ്റൂരിന്റെ ഒറ്റയാൾ നാടകം. 20 മിനിറ്റ് ദൈർഘ്യമുള്ള നാടകമാണ് അവതരിപ്പിച്ചത്. വൈകീട്ട് അഞ്ചോടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാരംഭിച്ച നാടകം...

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 47ാമത്...

എം എന്‍ കാവ്യപുരസ്‌കാരം അനുശ്രീ ചന്ദ്രന്

ആലപ്പുഴ: പുരോഗമന കലാ -സാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവും പത്രപ്രവര്‍ത്തകനും കവിയും നാടകകാരനുമായിരുന്ന എം എന്‍ കുറുപ്പിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി പുരോഗമന കലാസാഹിത്യ സംഘം മാരാരിക്കുളം ഏരിയാ കമ്മിറ്റി യുവ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള...

ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് ദീപ ധന്‍രാജിന്

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 15-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ (ഐഡിഎസ്എഫ്എഫ്‌കെ) ഭാഗമായി ഡോക്യുമെന്ററി രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സംവിധായകയും സാമൂഹിക പ്രവര്‍ത്തകയുമായ ദീപ ധന്‍രാജിന്. രണ്ടുലക്ഷം രൂപയും...

ബൈജു നീണ്ടൂരിന്റെ ചിത്രപ്രദര്‍ശനം 16ന് ഇടം ആര്‍ട്ട് ഗ്യാലറിയില്‍

ഏറ്റുമാനൂർ : ചിത്രകാരൻ ബൈജു നീണ്ടൂരിന്റെ പ്രവാസകാലത്തെ ഒറ്റപ്പെടലുകളുടെ ഓർമകളുണർത്തുന്ന ‘മൂകതയുടെ പിറുപിറുക്കലുകൾ’ ചിത്രപ്രദർശനം 16-ന് ഏറ്റുമാനൂർ ഇടം ആർട്ട് ഗ്യാലറിയിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 16-ന് വൈകീട്ട്‌ 4.30-ന് പ്രദർശനം...

പ്രശസ്ത നാടകസംവിധാകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

പ്രശസ്ത നാടകകൃത്തും സംവിധായകനും നടനുമായ പ്രശാന്ത് നാരായണന്‍ (54) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാവിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍...

നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു

ലോസ് ആഞ്ജലിസ്: 1960കളില്‍ പുറത്തിറങ്ങിയ ഹിറ്റ് പരമ്പരയായ ദി മാന്‍ ഫ്രം അങ്കിളിലെ കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠനേടിയ നടന്‍ ഡേവിഡ് മക്കല്ലം(90) അന്തരിച്ചു. ന്യൂയോര്‍ക്കിലെ പ്രെസ്‌ബൈറ്റീരിയന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.എന്‍.സി.ഐ.എസിന്റെ 450-ലധികം എപ്പിസോഡുകളില്‍ പോസ്റ്റ്‌മോര്‍ട്ടം...
spot_imgspot_img