HomeNEWS

NEWS

ഹാരി പോട്ടര്‍ സീരീസിലൂടെ ശ്രദ്ധേയനായ നടന്‍ മൈക്കള്‍ ഗാംബന്‍ അന്തരിച്ചു

പ്രശസ്ത ഹോളിലുഡ് നടന്‍ സര്‍ മൈക്കിള്‍ ഗാംബന്‍ (82) അന്തരിച്ചു. ഹാരി പോട്ടര്‍ സീരീസിലെ പ്രൊഫ. ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ബ്രിട്ടീഷ്-ഐറിഷ് നടനായ മൈക്കിള്‍ ഗാംബന്‍ പ്രശസ്തനായത്. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍...

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

തൃശ്ശൂര്‍: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. നാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. രോഗബാധിതയായതിനെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍...

ഒവി വിജയൻ സ്മാരക സമിതി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഒ.വി വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളിലായി, പി. എഫ് മാത്യൂസ്, നിധിൻ വി. എൻ, വി. എം ദേവദാസ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.അടിയാളപ്രേതം എന്ന നോവലിലൂടെ...

അരുന്ധതി റോയിക്ക് യൂറോപ്യന്‍ എസ്സേ പുരസ്‌കാരം

പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിക്ക് സമഗ്ര സംഭാവനയ്ക്കുള്ള 45-ാമത് യൂറോപ്യന്‍ എസ്സേ പുരസ്‌കാരം. ആസാദി എന്ന ലേഖന സമാഹാരത്തിന്റെ ഫ്രഞ്ച് വിവര്‍ത്തന കൃതിക്കാണ് പുരസ്‌കാരം. 20,000 സ്വിസ് ഫ്രാങ്കാണ്(ഏകദേശം 18 ലക്ഷം രൂപ)...

ഹരീഷ് പേങ്ങൻ അന്തരിച്ചു

മലയാളസിനിമയിലെ പുതിയ ചിരി മുഖങ്ങളിൽ പ്രധാനിയായിരുന്ന ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് അന്ത്യം. ചികിത്സയ്ക്ക് ആവശ്യമായ തുക സ്വരുക്കൂട്ടാൻ സോഷ്യൽ...

ചലച്ചിത്ര എഡിറ്റര്‍ കെപി ഹരിഹരപുത്രന്‍ അന്തരിച്ചു

തിരുവനന്തപുരം: മലയാള ചലച്ചിത്ര എഡിറ്റര്‍ കെപി ഹരിഹരപുത്രന്‍(79) അന്തരിച്ചു. തിരുവനനത്പുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. മലയാള സിനിമയില്‍ അര പതിറ്റാണ്ടോളം സജീവമായിരുന്ന...

ജമിനി ശങ്കരൻ അന്തരിച്ചു, വിടവാങ്ങിയത് ഇന്ത്യൻ സർക്കസിന്റെ ‘ഗ്രേറ്റ്‌ ഫാദർ’

മലയാളിക്ക് അതുവരെ അപരിചിതമായിരുന്ന, സർക്കസിന്റെ മായികലോകം കേരളത്തിന്‌ പരിചയപ്പെടുത്തിയ ജമിനി ശങ്കരൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ വിശ്രമജീവിതം നയിക്കെ, അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു....

എസ്‌കലേറ സംരംഭകത്വ പ്രദര്‍ശന-വിപണന മേളയ്ക്ക് തുടക്കമായി

കോഴിക്കോട്: വനിതാ വികസന കോര്‍പറേഷന്‍ ഒരുക്കിയ എസ്‌കലേറ സംരംഭകത്വ പ്രദര്‍ശന-വിപണന മേള മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തെ ചേര്‍ത്തുപിടിക്കുകയെന്ന നയത്തിന്റെ...

രസതന്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്; പുരസ്‌കാരം നാനോടെക്‌നോളജിയിലെ ഗവേഷണത്തിന്

സ്റ്റോക്കോം: 2023ലെ രസതന്ത്ര നൊബേല്‍ സമ്മാനം മൂന്നുപേര്‍ക്ക്. മൗംഗി ജി. ബാവെന്‍ഡി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്‌സിറ്റി, യുഎസ്എ), അലക്‌സി ഐ. എക്കിമോവ് (യുഎസ്എ) എന്നിവര്‍ക്കാണ് പുരസ്‌കാരം. നാനോടെക്‌നോളിയിലെ...

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ കെഎ ഫ്രാന്‍സിസ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായന്‍ കെഎ ഫ്രാന്‍സിസ്(76) അന്തരിച്ചു. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജും ചിത്രകാരനും ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമായിരുന്നു കെഎ ഫ്രാന്‍സിസ്.തൃശ്ശൂര്‍ കുറുമ്പിലാവിലായിരുന്നു കെഎ ഫ്രാന്‍സിസ്...
spot_imgspot_img