ക്രിയേറ്റീവ് കഞ്ഞങ്ങാട് വയലാര്‍ കവിതാപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

0
93

കാഞ്ഞങ്ങാട്: ക്രിയേറ്റീവ് കഞ്ഞങ്ങാട് വര്‍ഷന്തോറും നല്‍കി വരുന്ന വയലാര്‍ രാമവര്‍മ്മ കവിതാപുരസ്‌കാരത്തിന് കവിതകള്‍ ക്ഷണിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്ലസ് ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക. വിദ്യാര്‍ത്ഥികള്‍ സ്വന്തം രചനകള്‍ പ്രധാനാദ്ധ്യാപന്റെ സാക്ഷ്യപത്ര സഹിതം 9495027390, 8289871760, 9447314292 എന്നീ വാട്ട്‌സാപ്പ് നമ്പരുകളില്‍ 23-10-2023 മുമ്പ് അയക്കേണ്ടതാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here