താജ് അനുസ്മരണ നാടകക്യാമ്പ്

0
144

പി എം താജ് അനുസ്മരണത്തിന്റെ ഭാഗമായി നാടക സംവിധായകന്‍ ശങ്കര്‍ വെങ്കിടേഷ് നയിക്കുന്ന നാടകക്യാമ്പ് സംഘടിപ്പിക്കും. 30, 31 തീയതികളില്‍ പി എം താജ് അനുസ്മരണ സമിതി കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ക്യാമ്പില്‍ യുവ കലാകാരന്മാര്‍ക്കും നാടകപ്രേമികള്‍ക്കും നാടക രചയിതാക്കള്‍ക്കും പങ്കെടുക്കാം.

ലോക നാടകവേദിയിലെ പുതിയ പ്രവണതകള്‍ പരിചയപ്പെടുത്തും. ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളുടെ വീഡിയോ പ്രദര്‍ശനങ്ങളും നടക്കും. 18 വയസ്സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഭക്ഷണവും താമസവും ഉള്‍പ്പെടെ ഫീസ് 1000 രൂപ. ഫോണ്‍: 9447276505, 9447247327.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here