HomeNEWS

NEWS

ഭരതന്‍ പുരസ്‌കാരം പ്രിയദര്‍ശന്

തൃശ്ശൂര്‍: ഭരതന്‍ സ്മൃതി പുരസ്‌കാരം സംവിധായകന്‍ പ്രിയദര്‍ശന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മികച്ച ഇന്ത്യന്‍ സംവിധായകനുള്ള ഭരത് കല്യാണ്‍ സുവര്‍ണമുദ്രയാണ് പുരസ്‌കാരം. ഒരു പവന്‍ വരുന്നതാണ് സുവര്‍ണമുദ്ര. സംവിധായകരായ സിബി...

551 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കലാപഠനവുമായി ചിറ്റൂര്‍ ബ്ലോക്ക്

ഏഴു പഞ്ചായത്തുകള്‍ മുഖേന 551 വിദ്യാര്‍ഥികള്‍ക്ക് കലാ പഠനത്തിനുള്ള സൗകര്യമൊരുക്കി ചിറ്റൂര്‍ ബ്ലോക്ക് കലാപരിശീലനത്തില്‍ ശ്രദ്ധേയമാകുന്നു. പൈതൃക കലകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കലകള്‍ അഭ്യസിക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന...

രാജാ രവിവര്‍മ ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം 25ന്

തിരുവനന്തപുരം: രാജാ രവിവര്‍മയുടെ അമൂല്യസൃഷ്ടികള്‍ ഉള്‍പ്പെടുത്തി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച രാജാ രവിവര്‍മ ആര്‍ട്ട് ഗ്യാലറി 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം മ്യൂസിയത്തില്‍ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍...

നടന്‍ ജൂനിയര്‍ ബാലയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് നടന്‍ ജൂനിയര്‍ ബാലയ്യ (70, രഘു ബാലയ്യ) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വല്‍സരവാക്കത്തെ വസതിലായിരുന്നു അന്ത്യം.തമിഴ് സിനിമകളില്‍ മൂന്ന് പതിറ്റാണ്ടോളം നിരവധി വേഷങ്ങളില്‍ തിളങ്ങിയ ടിഎസ് ബാലയ്യയുടെ...

പ്രശസ്ത നാടകസംവിധാകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

പ്രശസ്ത നാടകകൃത്തും സംവിധായകനും നടനുമായ പ്രശാന്ത് നാരായണന്‍ (54) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാവിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍...

കൊച്ചുപ്രേമൻ അന്തരിച്ചു

മലയാളസിനിമയിലെ മുതിർന്ന അഭിനേതാക്കളിലൊരാളായ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 250-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ച കൊച്ചുപ്രേമൻ, ടെലി സീരിയൽ രംഗത്തും സജീവമായിരുന്നു. കെ.എസ് പ്രേംകുമാറെന്നാണ് യഥാർത്ഥനാമം.തിരുവനന്തപുരം ജില്ലയിലെ...

വി കെ എം കുട്ടി അന്തരിച്ചു

കവിയും നിരൂപകനുമായ വി.കെ.മരക്കാര്‍ കുട്ടി (വി.കെ.എം.കുട്ടി - 72) അന്തരിച്ചു. ഈസ്റ്റ് മലയമ്മ വന്‍കണ കുന്നുമ്മല്‍ പരേതനായ മാമുക്കോയയുടെ മകനാണ്. കാരക്കക്കാറ്റ് എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഭാര്യമാര്‍: ആയിഷ തറമ്മണ്ണില്‍, ഫാത്തിമ...

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ്. വെങ്കിട്ടരമണന്‍ അന്തരിച്ചു

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ 92) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 18-ാമത്തെ ഗവര്‍ണറായിരുന്നു എസ് വെങ്കിട്ടരമണന്‍. ഐഎഎസ് ഓഫീസറായിരുന്ന എസ് വെങ്കിട്ടരമണന്‍ 1990...

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം വഹീദാ റഹ്‌മാന്

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡിന്റെ ഇതിഹാസ നായിക വഹീദാ റഹ്‌മാന്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ തിളക്കമേറിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. കാഗസ് കേ ഫൂല്‍, പ്യാസ, ഗൈഡ്,...

രഞ്ജിത്തിനെതിരേ മതിയായ തെളിവില്ല; പുരസ്‌കാര നിര്‍ണയം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത്‌ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. പുരസ്‌കാര നിര്‍ണയത്തില്‍...
spot_imgspot_img