Homeകഥകൾ

കഥകൾ

ചെകുത്താന്‍ ജോസിന്‍റെ കല്‍പ്പനകള്‍

കഥ രണ്‍ജു“പിറ്റേന്നു രാത്രിയില്‍ ആഡംബരപൂര്‍വ്വം ആ മൃതദേഹം അടക്കം ചെയ്തു. അതിനടുത്ത ദിവസം മുതല്‍ ജനങ്ങള്‍ ആ കല്ലറയില്‍ ചെന്നു മെഴുകുതിരി കൊളുത്തുക പതിവായി. അയാളുടെ വിശുദ്ധിക്കു ലഭിച്ച പ്രശസ്തി മൂലം പുണ്യവാളന്‍ സിയാപ്പെല്ലെറ്റോ...

ഗോ റിപബ്ലിക്

നവീൻ. എസ് കോടതി മുറി തിങ്ങി നിറഞ്ഞിട്ടുണ്ട്. കാരണം, വിചിത്രമായ ഒരു കേസിന്റെ തുടർ വാദമാണ് ഇന്നവിടെ നടക്കുന്നത്. (നിലവിൽ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന വൈചിത്ര്യങ്ങൾ നോക്കിയാൽ ഈ കേസിനെ വിചിത്രമെന്ന് വിശേഷിപ്പിക്കുന്നതിലെ ശരിമ തീർച്ചയായും...

ചെമ്പകപ്പൂക്കൾ

കഥരാധിക പുതിയേടത്ത്ചെമ്പകത്തിന്റെ വേരറ്റം നനഞ്ഞു പുതഞ്ഞ ചെമ്മണ്ണിൽ നിന്ന് വലിച്ചു പുറത്തിട്ട് സൊഹൈൽ തുടർന്നു, ”ചെമ്പകപ്പൂക്കളുടെ അതേ മണമാണ് വേരിനും. മത്തു പിടിപ്പിക്കുന്ന കസ്തൂരിയുടെ മണം.” തണുത്ത വേരുകളിലൊന്ന് അവനെന്റെ മൂക്കിലേക്കടുപ്പിച്ചു. മുടിയിഴകളിലെ...

റോസ് മേരീ ഞാന്‍ നിന്നെ പ്രണയിക്കുന്നു

ചെറുകഥ രണ്‍ജു“A dream, all a dream, that ends in nothing, and leaves the sleeper where he lay down, but I wish you to know that...

മുറിഞ്ഞു വീണ മഴവില്ല്

ചെറുകഥ ഹാഷിദ ഹൈദ്രോസ് തൊട്ടാവാടിപ്പടർപ്പിൽ കണങ്കാലുരഞ്ഞ് ചോര പൊടിഞ്ഞിട്ടും അവൾ ഓട്ടം നിർത്തിയില്ല. കരിയിലകൾ വീണ് ചിതറിയ ഇടവഴിയിലാകെ മഞ്ചാടിക്കുരുകൾ അവളുടെ പാവാടക്കീശയിൽ നിന്നും ചോരത്തുള്ളികൾ പോലെ ഊർന്നു വീണു. മഞ്ചാടിത്തോപ്പും കടന്ന് ആ ഇടവഴി...

വാഴ 

കഥ റഹീമ ശൈഖ് മുബാറക്'ഇതൊരു ചരിത്രസംഭവമാണ്. ഇതിന് മുമ്പൊരിക്കലും ഇങ്ങനെയൊരു സംഭവത്തിന് നമ്മുടെ നാട് സാക്ഷ്യം വഹിച്ചിട്ടില്ല... 'നാട്ടിലെ പ്രായം ചെന്ന രാഷ്ട്രീയനേതാവ് വെള്ളകുട്ടിയേട്ടനും, എതിർപാർട്ടിയുടെ നെടുന്തൂണായ മൊയ്‌ദീനും ഈ കാര്യത്തിൽ ഒരേ അഭിപ്രായമായിരുന്നു. വർക്കിയേ...

പണയ വസ്തു

സുമൻബന്ധുക്കൾക്കും നാട്ടുകാർക്കും എന്നോട് കുശുമ്പാണ്. കെട്ടിച്ചു വിട്ട വീട്ടിലെ സമ്പത്താണ് എല്ലാവരുടെയും കുശുമ്പിന് കാരണം. വലിയ വീട് കാറ് വേലക്കാരികൾ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങൾ. നാട്ടിൽ നിന്നും കല്യാണം കൂടാൻ വന്നവർ കണ്ണുത്തള്ളിയാണ്...

ഉപ്പങ്കലയിലെ ഒരു രാത്രി

കഥ രണ്‍ജു ദുര്‍ഗംചെരുവിനടുത്ത് വണ്ടി അരികിലൊതുക്കി ഇരുട്ടില്‍ പരസ്പരം കാണാനാകാതെ പുകയൂതി വിട്ട് നില്‍ക്കുമ്പോള്‍ പെട്ടെന്നെന്തോ ഓര്‍ത്തിട്ട് അഭിലാഷ് പറഞ്ഞു: “ഒരു കാര്യമുണ്ട്. പറയാന്‍ വിട്ടുപോയതാ... നിനക്കത് ചെയ്യാന്‍ പറ്റുമോന്നറിയണം.”ദൂരെ ലേസര്‍ വെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന...

ഒരേ വഴി. ഒന്നാമത്തെ വാതില്‍.

ചൈത്രലക്ഷ്മി എസ്. ഹോസ്റ്റല്‍ വരാന്തയിലെ നെടുനീളന്‍ ഡെസ്‌കിലേക്ക് കാലുയര്‍ത്തി വെച്ച് ഇരുട്ടിലിരിക്കുകയായിരുന്നു ഞാന്‍.കോളേജ് മതിലിന് പുറത്ത് ഇരുട്ടില്‍ ,തലങ്ങും വിലങ്ങും പുളഞ്ഞ് ഓടിക്കൊണ്ടിരുന്ന സകല വാഹനങ്ങളോടും അതിനുള്ളിലെ അജ്ഞാത രായ മനുഷ്യരോടും എനിക്കസൂയ തോന്നി.ഒരു...

ഉഷ്ണരാത്രികൾ

പ്രവീൺ പി. സി.ഒരൊറ്റ രാത്രിയിലാണ് നീയത്രമേൽ എന്റെയുള്ളിലേക്ക് പടർന്നിറങ്ങിയത്.  ഒരു തുണ്ട് കടലാസ്സിൽ എന്നോ ഞാനെഴുതിച്ചേർത്ത മോഹവരികളൊന്നും നിന്നെകുറിച്ചായിരുന്നില്ല.അടുത്തുണ്ടായിട്ടും കൂടെ ചേർന്നു നിന്നിട്ടും നിന്റെ ഗന്ധം, രൂപം, ശബ്ദം ഒന്നുപോലും ഞാനറിഞ്ഞില്ല !നീയെനിക്ക്...
spot_imgspot_img