Homeകഥകൾ

കഥകൾ

മീശ

മധു തൃപ്പെരുന്തുറവെള്ളരിക്കാപ്പട്ടണത്തിലെ രാജാവിന് മീശയില്ല. തനിക്കില്ലാത്തത് പ്രജകള്‍ക്കും വേണ്ടെന്ന് രാജാവ് തീരുമാനിച്ചു. ദേശത്ത് മീശയില്ലാത്തോരെ കണ്ടുമടുത്ത പ്രജ രാജശാസനത്തെ ധിക്കരിച്ച് മീശ വളര്‍ത്താന്‍ തുടങ്ങി. ഇരു കവിളിലേക്കും വളര്‍ന്നിറങ്ങിയ വിശറിപോലത്തെ സുന്ദരന്‍ മീശ!...

അനുരാഗകരിക്കിൻ..!

കെ.എസ്. രതീഷ്ഈക്കിക്കിതമ്പലത്തിൽ (6-4), ടിക്കറ്റ് ശേഖരണത്തിൽ ( 11-6), തവളയേറിൽ (5-5)   ചങ്കും ചക്രേം (5 -4)  സ്വയംവര മത്സരങ്ങളിലെല്ലാം ദയനീയമായി പരാജയപ്പെട്ട സജാദ് ഉ പ്രഖ്യാപിച്ചു." ഇനി റസീന നിന്റെ പെണ്ണാ;നീ...

കുഞ്ഞാറ്റക്കായൊരു കാത്തിരിപ്പുകാലം

കഥറൈഹാന വടക്കാഞ്ചേരി"ന്റെ നുബൂ.. നീയൊന്ന് സൂക്ഷിച്ച് നടക്ക്.. ഉള്ളിലൊരാളുള്ളതല്ലേ.." ഹോസ്പിറ്റൽ വരാന്തയിലൂടെ അതിവേഗത്തിൽ നടക്കുന്നതിനിടെ ഉമ്മയുടെ സ്നേഹത്തോടെയുള്ള ശകാരം കേട്ട് നടപ്പിന്റെ വേഗത കുറച്ചു കൊണ്ട് ഞാൻ പറഞ്ഞു : "ന്റെ ഉമ്മാ, ഞാൻ...

വക്ഷോജപുരാണം

കഥവിനീത മണാട്ട്വിനീത മണാട്ട് എഴുതി അവതരിപ്പിക്കുന്ന കഥ കേൾക്കാം....ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)...

മാർത്ത

കഥ അശ്വതി. എസ്കടൽക്കരയിലേക്ക് നടക്കുമ്പോൾ ഫെർനാഡോയ്ക്ക് അതിരുകവിഞ്ഞ സന്തോഷമായിരുന്നു. ഇന്ന് കടലിന് പതിവിലും സൗന്ദര്യമുണ്ടാകും. കാരണം ഇന്നാണ് ഞാൻ.... അവൻ പുഞ്ചിരിച്ചു. മണൽത്തരികളിലൂടെ സഞ്ചരിക്കവേ തനിയേ ചിരിക്കുന്ന ഫെർനാഡോയേക്കണ്ട് ജുവാന് ചിരി അടക്കാൻ സാധിച്ചില്ല....

ജിറാഫ്

കഥഷെമീർ പട്ടരുമഠംഭൂമിയെക്കാൾ വലുതും മനുഷ്യനെക്കാൾ മെലിഞ്ഞതുമായ മൃഗത്തിന്റെ രണ്ടുകാലുകൾ സൂര്യനെയും ചന്ദ്രനെയും ചവിട്ടിത്താഴ്ത്തി മുൻപോട്ട് കുതിച്ചു..ഓരോ കാലടിയിലും ഓരോ നൂറ്റാണ്ട് അപ്രത്യക്ഷമായി..വരും കാലത്തേയ്ക്ക് കാലെടുത്തുവെയ്ക്കും മുൻപ്, എസ്തപ്പാനോട് കാലുകൾ നീട്ടി ''ഇനിയും എന്തിന്...

അയനപ്പക്ഷികൾക്ക്‌ വിരുന്ന്

ഇന്ന് അന്താരാഷ്ട്ര ദേശാടനപ്പക്ഷി ദിനംവി ആർ സുധീഷ് ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പ് എഴുതിയ കഥമഞ്ഞുകാലമായപ്പോൾ പതിവുപോലെ പുരാസ്മൃതികളുടെ ധാവള്യവുമായി ദേശാടനപ്പക്ഷികളുടെ വരവായി. കിഴവന്റെ വീട്ടുപറമ്പിലെ നിലാവുപെയ്യുന്ന പേരയ്ക്കാത്തോട്ടത്തിൽ കൃത്യം തെറ്റാതെ അവ...

പുഴേലേക്കുള്ള വഴി

കഥഗ്രിൻസ് ജോർജ്ജ്ചത്തതിന്റന്നുതന്നെ പള്ളിസെമിത്തേരീന്റെ മൂലയ്ക്കു കുഴിച്ചിട്ട അപ്പൻ രാത്രീല് മാനത്തു വന്നിട്ടെനിക്കിട്ടീ പണി തരുമെന്നൊട്ടും വിചാരിച്ചില്ല. ഒള്ള റബ്ബർഷീറ്റും ചിരട്ടേടെ മൂട്ടിക്കിടന്ന ഒട്ടുപാലും കൂടി കുത്തിയിളക്കി വിറ്റിട്ടാ അങ്ങേർക്ക് നീണ്ടുനിവർന്നു കെടക്കാൻ നല്ലൊന്നാന്തരം...

പ്രണയം നിഴലിക്കുന്ന വഴികൾ

കഥ അമൽ വി1. മണി എട്ടര കഴിഞ്ഞു, അടുക്കളയിൽ പാത്രങ്ങൾ തമ്മിൽ തട്ടുന്ന ശബ്ദം മാത്രം ഉയർന്നു കേൾക്കുന്നു. കാലിൽ സോക്സ് വലിച്ചു കയറ്റുമ്പോൾ എന്റെ ശ്രദ്ധ മുഴുവൻ അവന്റെ മുഖത്തായിരുന്നു. എന്നെ എപ്പൊഴും പിൻതുടരുന്ന കണ്ണുകളുള്ള മുഖം. 'ടോമി'...

പതിനേഴാമത്തെ മുട്ടപഫ്സ്

കഥ അനീഷ് ഫ്രാൻസിസ്സെയിന്റ് ജോര്‍ജ് ബേക്കറിയിലെ ഗ്ലാസ് അലമാരയില്‍ ബാക്കിയായ മുട്ടപഫ്സാണ് ഞാന്‍. ഞങ്ങള്‍ മൊത്തം പതിനേഴു മുട്ടപഫ്സുകള്‍ ഉണ്ടായിരുന്നു. എന്റെ ഒപ്പമുണ്ടായിരുന്ന പതിനാറ് പഫ്സുകളേയും ആളുകള്‍ വാങ്ങിച്ചു. ചിലരുടെ അന്ത്യം ഞാന്‍ നേരില്‍...
spot_imgspot_img