Homeകഥകൾ

കഥകൾ

രാശി

കഥ വിനീഷ് കെ എൻകുറച്ചു കാലം മുൻപാണ്. ഉച്ച കഴിഞ്ഞു വരുന്നതേയുള്ളൂ. കണ്ടത്തിനും തോടിനും ഇടയിൽ ചരൽ മണ്ണിട്ട് ഉണ്ടാക്കിയെടുത്ത നേർത്ത പാതയിലൂടെ ഉദയൻ നടന്നു വരികയാണ്. ചൂട് കാറ്റുണ്ട്. ആ കാറ്റിൽ...

സിസിലി ടീച്ചറുടെ പ്രോഗ്രസ്സ്കാർഡ്

കഥഗ്രിൻസ് ജോർജ് 1. പതിനഞ്ചുവർഷങ്ങൾക്കപ്പുറത്തുനിന്നും ഇരച്ചുവന്നയൊരു മഴയെന്നിൽ തിമിർത്തു പെയ്തു. അതിന്റെ നനവേറ്റ ഞാൻ പൊള്ളിപ്പിടഞ്ഞു. കണ്ണുതുറന്നിട്ടും കുറച്ചുനേരംകൂടി ആ കാഴ്ചയെന്റെ കണ്ണിൽ തന്നെയുണ്ടായിരുന്നു. അതുവരെ ശാന്തമായിരുന്ന മനസ്സിൽ പൊടുന്നനെ പറന്നെത്തിയ അസ്വസ്ഥതയുടെ കാർമേഘങ്ങൾ കൂടുകൂട്ടി. ഒരു ക്ലാസ്സ്റൂം....

വട്ടം

കഥസച്ചു പി ജേക്കബ്വട്ടം നിവാസികൾ ഓർമവെച്ച  കാലംമുതൽ കുട്ടച്ചൻ കവലയിലുണ്ട് . കവലയിലെ കുട്ടച്ഛനെപ്പോലെ തന്നെ ഒറ്റയ്ക്കിരിക്കുന്ന ഓരോറ്റമുറി പീടികയിൽ. അയാൾക്കെത്രവയസ്സായി എന്നാർക്കുമറിയില്ല.“എന്റെ ചെറുപ്പംമുതൽ അയാൾ ഇതേപരുവത്തിൽ ആ മുറിക്കകത്തുണ്ട്. എനിക്കിപ്പം...

എല്ലാ തെളിവുകളും നിങ്ങൾക്കെതിരാണ് 

ലിജീഷ്‌ കുമാർ''എനിക്ക് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. അച്ഛനുപേക്ഷിച്ചുപോവുമ്പോൾ ഞാൻ ചെറുപ്പമായിരുന്നു.  13 ലക്ഷം രൂപയുടെ കടബാധ്യതയായിരുന്നു അന്നെന്റെ സമ്പാദ്യം. അത് വീട്ടാൻ ഞാൻ പട്ടിയെപ്പോലെ പണിയെടുക്കേണ്ടതുണ്ടായിരുന്നു. ചരിത്രപരമായി ഭാര്യാഭർത്താക്കൻമാർക്കിടയിൽ കണ്ടുവരാറുള്ള രോഗ ലക്ഷണങ്ങൾ മൂർച്ഛിച്ച്...

ജിറാഫ്

കഥഷെമീർ പട്ടരുമഠംഭൂമിയെക്കാൾ വലുതും മനുഷ്യനെക്കാൾ മെലിഞ്ഞതുമായ മൃഗത്തിന്റെ രണ്ടുകാലുകൾ സൂര്യനെയും ചന്ദ്രനെയും ചവിട്ടിത്താഴ്ത്തി മുൻപോട്ട് കുതിച്ചു..ഓരോ കാലടിയിലും ഓരോ നൂറ്റാണ്ട് അപ്രത്യക്ഷമായി..വരും കാലത്തേയ്ക്ക് കാലെടുത്തുവെയ്ക്കും മുൻപ്, എസ്തപ്പാനോട് കാലുകൾ നീട്ടി ''ഇനിയും എന്തിന്...

ലേ ദിമോയ്സൽ ദി അയ്യമ്പുഴ അഥവാ അയ്യമ്പുഴയിലെ സുന്ദരി.

കഥ ഹരിഹരൻ. എസ്കേളികൾക്കു ശേഷം കാര്യപരിപാടിയിലേയ്ക്ക് കടന്നതേയുള്ളു... അപ്പോഴേക്കും അവന്മാർ വാതിലിൽ മുട്ടാൻ തുടങ്ങി."ഇറങ്ങി വാടാ നാറി... ഇന്ന് നാട്ടുകാരുടെ മുന്നിൽ നിന്നെ പിടിച്ച് നിർത്തിയിട്ടു തന്നെടാ.."സരോജിനിയുടെ വിയർപ്പു പൊടിഞ്ഞ ഉടലിൽനിന്നും ജോയപ്പൻ വേഗത്തിൽ...

ചോക്കേറ്

കഥ ഗ്രിൻസ് ജോർജ് 1. നീതു! സെക്കൻഡ് ഇയർ ബി.എസ്.സി മാത്സിൽ പഠിക്കുന്ന എന്റെ സഹപാഠി. അതിസുന്ദരി. കോളേജുമുഴുവൻ അവളുടെ പുറകെയാണ്. ഒരുദിവസം അവൾക്കുകിട്ടുന്ന പ്രേമലേഖനങ്ങളുടെയെണ്ണം പത്തിൽ കൂടുതലാണ്. ഒരു ടിന്ന് കുട്ടിക്കൂറപൗഡർ മുഖത്തു വാരിപ്പൊത്തിയിട്ടു...

ലക്ഷ്മി

കഥശ്രീജിത്ത് പി.കെ"ഉമ്മുക്കൊലുസു മരിച്ചന്നു രാത്രിയിൽ ഉമ്മ തനിച്ചു പുറത്ത് നിന്നു.. ഒറ്റവരൊക്കെയും പോയിരുന്നു, മുറ്റമോ ശൂന്യമായി തീർന്നു." ലക്ഷ്മി ഉറക്ക വായിച്ചു. മോളെ വന്നു കഴിക്കാൻ നോക്ക്.അച്ഛൻ വരാറായി, മതി പഠിച്ചത്.അടുക്കളയിൽ നിന്നും യശോദ വിളിച്ചു പറഞ്ഞു....

ഒരേ വഴി. ഒന്നാമത്തെ വാതില്‍.

ചൈത്രലക്ഷ്മി എസ്. ഹോസ്റ്റല്‍ വരാന്തയിലെ നെടുനീളന്‍ ഡെസ്‌കിലേക്ക് കാലുയര്‍ത്തി വെച്ച് ഇരുട്ടിലിരിക്കുകയായിരുന്നു ഞാന്‍.കോളേജ് മതിലിന് പുറത്ത് ഇരുട്ടില്‍ ,തലങ്ങും വിലങ്ങും പുളഞ്ഞ് ഓടിക്കൊണ്ടിരുന്ന സകല വാഹനങ്ങളോടും അതിനുള്ളിലെ അജ്ഞാത രായ മനുഷ്യരോടും എനിക്കസൂയ തോന്നി.ഒരു...

വിശുദ്ധ ഗര്‍ഭം

ഡിന്നു ജോര്‍ജ്നഗ്നംആ രാത്രിയില്‍ തന്റെ ഉടലിലൂടെ എന്തോ ഒന്ന് ഇഴഞ്ഞു നീങ്ങുന്നതിന്റെ സുഖമൂര്‍ഛയില്‍ സാറ ഉറക്കത്തിന്റെ വാതില്‍ ചവിട്ടിപൊളിച്ച് പുറത്തേക്ക് ചാടി കണ്ണ് മിഴിച്ചു.വല്ല പാമ്പോ മറ്റോ ആയിരിക്കുമെന്ന് ഭയന്നാണ് അവള്‍ ഓടിച്ചെന്ന്...
spot_imgspot_img